കിടിലൻ ഡിസ്‌കോ ഡാൻസുമായി കുടുംബവിളക്കിലെ സിദ്ധാർത്ഥും വേദികയും, ഏറ്റെടുത്ത് ആരാധകർ, വീഡിയോ വൈറൽ

140

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് സീരിയലായ കുടുംബവിളക്ക് മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നാണ്. സുമിത്ര എന്നവീട്ടമ്മയുടെ അതജീവനത്തിന്റെ കഥപറയുന്ന പരമ്പരയ്ക്ക് നുരവധി ആരാധകരാണ് ഉള്ളത്.

ടിആർപി റേറ്റിങ്ങിലും മുന്നിൽ നിൽക്കുന്ന പരമ്പരയ്ക്ക് വലിയ ആരാധകർ തന്നെയുണ്ട്. മലയാളത്തിലെ മുൻകാല നായിക മീരാ വാസുദേവാണ് സുമിത്രയെ അവതരിപ്പിക്കുന്നത്. പരമ്പരയിലെ മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളാണ് സിദ്ധാർത്ഥും വേദികയും. കെക മേനോനും സിനിമാ താരം ശരണ്യയുമാണ് ഈ വേഷങ്ങൾ അവതരിപ്പിക്കുന്നത്.

Advertisements

മീര വാസുദേവൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പരമ്പരയിൽ താരദമ്പതികളായിട്ടാണ് കെകെ മേനോനും ശരണ്യയും എത്തുന്നത്. ഇരുവരുടെയും ദാമ്പത്യം മോശം അവസ്ഥയിലൂടെ കടന്നു പോകുന്നത് ആ് പരമ്പരയുടെ പുതിയ കഥാഗതി.

Also Read
ആ കിടു ചിത്രത്തിലെ ലാലേട്ടന്റെ അഭിനയം കണ്ട് അന്തംവിട്ട് അമീർ ഖാൻ, റിഹേഴ്‌സൽ ചെയ്തിട്ടാണോ അഭിനയിച്ചതെന്ന് ചോദ്യം, മറുപടി കേട്ട് വീണ്ടും ഞെട്ടി അീർ ഖാൻ

സുമിത്രയുടെ ഭർത്താവായ സിദ്ധാർത്ഥിന്റെ കാമുകിയാണ് വേദിക. സീരിയലിൽ ഇപ്പോൾ ഇരുവരുടെയും ബന്ധം ഉലയുകയാണ്. ഇപ്പോഴിതാ സിദ്ധാർത്ഥും വേദികയും ഡിസ്‌കോ ഡാൻസ് കളിച്ച് എത്തുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഏഷ്യാനെറ്റിൽ തന്നെ സംപ്രേഷണം ചെയ്യുന്ന കോമഡി സ്റ്റാർസിൽ അതിഥികളായി എത്തിയപ്പോഴാണ് ഇരുവരും ഡാൻസ് കളിച്ചത്.ഡിസ്‌കോ എന്ന ഗാനത്തിനാണ് അഭിനേതാക്കളായ കെ കെ മേനോനും ശരണ്യയും ഡാൻസ് കളിച്ചത്.

സിദ്ധാർത്ഥും വേദികയും ഓൺസ്‌ക്രീനിൽ വഴക്കാണെങ്കിലും ഓഫ് സ്‌ക്രീനിൽ നല്ല കെമിസ്ട്രി ആണെന്നാണ് ആരാധകർ പറയുന്നത്. കിടിലൻ ഡാൻസ് സ്റ്റെപ്പുകളാണ് നർത്തകി കൂടിയായ ശരണ്യ വയ്ക്കുന്നത്. ഇതിനോ ടകം തന്ന ഈ വീഡിയോ ആരാധകരുടെ ഇടയിൽ വൈറലായി കഴിഞ്ഞിരിക്കുകയാണ്.

Also Read
കട്ടകലിപ്പിൽ സ്‌റ്റൈൽമന്നൻ, രജിനികാന്തിന്റെ അണ്ണാത്തെയുടെ വെടിച്ചില്ലൻ ടീസർ പുറത്ത്, മണിക്കൂറുകൾക്ക് അകം റെക്കോർഡ് കാഴ്ചക്കാർ

Advertisement