അസുരന് ശേഷം കർണനുമായി ധനുഷ്, നായികയായി രജീഷ വിജയൻ

31

ത​മി​ഴി​ലെ​ ​യു​വ​ ​സൂ​പ്പ​ര്‍​ ​സ്റ്റാ​ര്‍​ ​ധ​നു​ഷി​ന്റെ​ ​പു​തി​യ​ ​ചി​ത്ര​ത്തി​ല്‍​ ​മ​ല​യാ​ളി​ ​താ​രം​ ​ര​ജീ​ഷ​ ​വി​ജ​യ​ന്‍​ ​നാ​യി​ക​യാ​കു​ന്നു.​ ​പ​രി​യേ​റും​ ​പെ​രു​മാ​ള്‍​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​സം​വി​ധാ​യ​ക​ന്‍​ ​മാ​രി​ ​സെ​ല്‍​വ​രാ​ജാ​ണ് ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.​ ​

ക​ര്‍​ണ​ന്‍​ ​എ​ന്നാ​ണ​ത്രേ​ ​ചി​ത്ര​ത്തി​ന്റെ​ ​പേ​ര്.​എ​ന്നാ​ല്‍​ ​ഇ​തി​ന് ​ഒൗ​ദ്യോ​ഗി​ക​ ​സ്ഥി​രീ​ക​ര​ണ​മി​ല്ല.​ ​വി ​ക്രി​യേ​ഷ​ന്‍​സി​ന്റെ​ ​ബാ​ന​റി​ല്‍​ ​ക​ലൈ​പു​ലി​ ​എ​സ് .​ ​താ​ണു​വാ​ണ് ​ചി​ത്രം​ ​നി​ര്‍​മ്മി​ക്കു​ന്ന​ത്. ര​ജീ​ഷ​ ​വി​ജ​യ​ന്‍​ ​നാ​യി​ക​യാ​യി​ ​ഓ​ണ​ത്തി​ന് ​തി​യേ​റ്റ​റു​ക​ളി​ല്‍​ ​എ​ത്തി​യ​ ​ഫൈ​ന​ല്‍​സി​നെ​ക്കു​റി​ച്ച്‌ ​മി​ക​ച്ച​ ​അ​ഭി​പ്രാ​യ​മാ​ണ്. ​അ​തേ​ ​സ​മ​യം​ ​ധ​നു​ഷും​ ​മ​ഞ്ജു​ ​വാ​ര്യ​രും​ ​ഒ​ന്നി​ക്കു​ന്ന​ ​അ​സു​ര​ന്‍​ ​ഒ​ക്ടോ​ബ​ര്‍​ 4​ ​ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.​

Advertisements


കാ​ര്‍​ത്തി​ക് ​സു​ബ​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ധ​നു​ഷ് ​ഇ​പ്പോ​ള്‍​ ​ല​ണ്ട​നി​ലാ​ണ്.​മ​ല​യാ​ളി​ ​താ​രം​ ​ഐ​ശ്വ​ര്യ​ ​ല​ക്ഷ്മി​യാ​ണ് ​ ​ ​നാ​യി​ക​.​ ഇ​തു​വ​രെ​ ​ചി​ത്ര​ത്തി​ന് ​പേ​രി​ട്ടി​ട്ടി​ല്ല.​ ​ഉ​ല​കം​ ​ചു​റ്റം​ ​വാ​ലി​ബ​ന്‍​ ​എ​ന്ന​ ​പേ​ര് ​പ​രി​ഗ​ണ​ന​യി​ലു​ണ്ട്.1973​-​ല്‍​ ​ഇ​തേ​ ​പേ​രി​ല്‍​ ​ഒ​രു​ ​എംജിആ​ര്‍​ ​ചി​ത്രം​ ​പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്.​ ​ഗൗ​തം​ ​മേ​നോ​ന്‍​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​എ​ന്നൈ​ ​നോ​ക്കി​ ​പാ​യും​ ​തോ​ട്ട​യാ​ണ് ​ഉ​ട​ന്‍​ ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ ​മ​റ്റൊ​രു​ ​ധ​നു​ഷ് ​ചി​ത്രം.​ ​മേ​ഘ​ ​ആ​കാ​ശാ​ണ് ​അ​തി​ലെ​ ​നാ​യി​ക.

Advertisement