ഇന്ത്യ മുഴുവൻ ആരാധകരുള്ള ബോളിവുഡ് താരസുന്ദരിയാണ് നടി പൂനം പാണ്ഡെ. ഇപ്പോഴിതാ താരത്തിന് കിട്ടിയ ഒരു എട്ടിന്റെ പണിയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. പാപ്പരാസികൾക്ക് വേണ്ടി പോസ് ചെയ്യുന്നതിനിടെ പൂനം പാണ്ഡേ അണിഞ്ഞിരുന്ന വസ്ത്രം അഴിഞ്ഞു പോവുകയായിരുന്നു.
മുംബയിൽ വെച്ചാണ് സംഭവം. ഒരു സ്വകാര്യ ആവശ്യത്തിന് വേണ്ടി എത്തിയ പൂനം പാണ്ഡെയെ കണ്ട് പാപ്പരാസികൾ താരത്തോട് ഫോട്ടോ എടുക്കണമെന്ന് അഭ്യർത്ഥിച്ചതിനെ തുടർന്ന് പോസ് ചെയ്യുകയായിരുന്നു പൂനം. എന്നാൽ അതിനിടയ്ക്ക് പരിചയക്കാരുമായി സംസാരിക്കുന്നതിനിടയിൽ പൂനം അണിഞ്ഞിരുന്ന ഡെനിം ഓഫ് ഷോൾഡർ വസ്ത്രം താഴേക്ക് അഴിഞ്ഞ് വീഴുകയായിരുന്നു.
തക്ക സമയത്ത് താരത്തിന്റെ ശ്രദ്ധ വസ്ത്രത്തിൽ പതിഞ്ഞത് കൊണ്ട് കൂടുതൽ നാണക്കേടിൽ നിന്ന് പൂനം രക്ഷപ്പെടുകയായിരുന്നു. ശില്പാ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര പ്രതിയായ നീ ല ചി ത്ര നിർമാണ കേ സിലെ കൂട്ടു പ്ര തിയാണ് പൂനം പാണ്ഡേ.
കഴിഞ്ഞ മാസം സുപ്രീം കോടതിയിൽ നിന്ന് താരത്തിന് ഈ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. രാജ് കുന്ദ്ര നിർമിച്ച അ ശ്ലീ ല ചിത്രങ്ങളിൽ പൂനം പാണ്ഡേ അഭിനയിച്ചിരുന്നു. ഇതിനെ തുടർന്നാണ് അഭിനേത്രിയെ മും ബ യ് പോ ലീ സ് കൂട്ടു പ്ര തിയാക്കുന്നത്.
എന്നാൽ തനിക്ക് രാജ് കുന്ദ്രയുമായി ബിസിനസ് പങ്കാളിത്തമൊന്നുമില്ലെന്ന് കാണിച്ച് പൂനം ബോംബെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു. കഴിഞ്ഞ നവംബർ 25ന് സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു.