മണിരത്‌നത്തിന്റെ പൊന്നിയൻ ശെൽവനിൽ നിന്ന് അമല പോളിനെ ഒഴിവാക്കി, പകരം ഐശ്വര്യ ലക്ഷ്മി

30

മ​ണി​ര​ത്‌​ന​ത്തി​ന്റെ​ ​സ്വ​പ്ന​ ​ചി​ത്ര​മാ​യ​ ​പൊ​ന്നി​യി​ന്‍​ ​ശെ​ല്‍​വ​നി​ല്‍​ ​നി​ന്ന് ​അ​മ​ല​പോ​ള്‍​ ​പി​ന്മാ​റി.​ ​പ​ക​രം​ ​മ​ല​യാ​ളി​ ​താ​രം​ ​ഐശ്വ​ര്യ​ ല​ക്ഷ്മി​ ​ചി​ത്ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​യേ​ക്കും​.​ ​ഡി​സം​ബ​ര്‍​ 12​ ​ന് ​താ​യ്‌​ല​ന്‍​ഡി​ലാണ് ​ പൊന്നി​യി​ന്‍ ശെ​ല്‍​വ​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കു​ന്ന​ത്.

ക​ല്‍​ക്കി​ ​കൃ​ഷ്ണ​മൂ​ര്‍​ത്തി​യു​ടെ​ ​നോ​വ​ലി​നെ​ ​ആ​സ്പ​ദ​മാ​ക്കി​ ​ഒ​രു​ക്കു​ന്ന​ ​ചി​ത്ര​ത്തി​ല്‍​ ​ ​വി​ക്രം,​ ​ജ​യം​ര​വി,​ ​കാ​ര്‍​ത്തി,​ ​അ​ഥ​ര്‍​വ,​ ​ഐ​ശ്വ​ര്യ​ ​റാ​യി,​ ​ന​യ​ന്‍​താ​ര,​ ​അ​നു​ഷ്‌​ക​ ​ഷെ​ട്ടി,​ ​കീ​ര്‍​ത്തി​ ​സു​രേ​ഷ്,​ ​റാ​ഷി​ ​ഖ​ന്ന,​ ​സ​ത്യ​രാ​ജ്,​ ​പാ​ര്‍​ത്ഥി​പ​ന്‍,​ ​ശ​ര​ത്കു​മാ​ര്‍​ ​തു​ട​ങ്ങി​ ​വമ്പൻ ​താ​ര​ങ്ങ​ളാ​ണ് ​ ​അ​ണി​നി​ര​ക്കു​ന്ന​ത്.​ ​

Advertisements

സം​ഗീ​തം​ ​ എആ​ര്‍​ ​റ​ഹ്മാ​നും​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​ര​വി​ ​വ​ര്‍​മ​നു​മാ​ണ്.​ ​ഇ​ള​ങ്കോ​ ​കു​മാ​ര​വേ​ലി​ന്റേതാണ് തി​ര​ക്ക​ഥ.​ ​രാ​ജീ​വ് ​മേ​നോ​ന്‍​ ​ചി​ത്രം​ ​സ​ര്‍​വം​ ​താ​ള​മ​യ​ത്തി​ന്റെ​ ​തി​ര​ക്ക​ഥാ​കൃ​ത്താ​ണ് ​ഇ​ള​ങ്കോ​ ​കു​മാ​ര​വേ​ല്‍​ .​ ​അ​ഞ്ചു​ ​ഭാ​ഗ​ങ്ങ​ളു​ള്ള​ ​നോ​വ​ലി​നെ​ ​ചു​രു​ക്കി​ ​ര​ണ്ട് ​ഭാ​ഗ​ങ്ങ​ളാ​ക്കി​യാ​ണ് ​മ​ണി​ര​ത്‌​നം​ ​ചി​ത്രം​ ​ഒ​രു​ക്കു​ന്ന​ത്.​ ​ചോ​ള​ ​രാ​ജാ​വാ​യി​രു​ന്ന​ ​അ​രു​ള്‍​മൊ​ഴി​ ​വ​ര്‍​മ​നെ​ ​(​രാ​ജ​രാ​ജ​ ​ചോ​ള​ന്‍​ ​ഒ​ന്നാ​മ​ന്‍​)​ ​കു​റി​ച്ചു​ള്ള​താ​ണ് ​ ​ഈ​ ​നോ​വ​ല്‍.

Advertisement