അനിയത്തിയുടെ വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം മരണവീടായി പേളി മാണിയുടെ വീട്, അപ്രതീക്ഷിത വേർപാടിൽ ഞെട്ടി കുടുംബം, കരഞ്ഞു തളർന്നു വീട്ടുകാർ

598

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയും മുൻ ബിഗ്ബോസ് താരവുമായ പേളി മാണിയുടെ അനുജത്തി റേച്ചൽ മാണിയുടെ വിവാഹം നടന്നത് കഴിഞ്ഞ ദിവസമായിരുന്നു. ഫോട്ടോഗ്രഫറും മോഡലുമായ റൂബനായിരുന്നു റേച്ചലിന്റെ കഴുത്തിൽ മിറ്റ് ചാർത്തിയത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന വിവാഹത്തിൽ വളരെ കുറച്ച് പേർ മാത്രമാണ് പങ്കെടുത്തത്. എന്നാൽ ഈ വിവാഹാഘോഷത്തിന് പിന്നാലെ പേളിയുടെ കുടുംബത്തിൽ നിന്നും വലിയൊരു ദുഖ വാർത്തയാണ് പുറത്തെത്തുന്നത്.

Advertisements

പേളിയുടെ പിതൃസഹോദരന്റെ മരണമാണ് കുടുംബത്തിലെ സന്തോഷം സങ്കടത്തിന് വഴിമാറാൻ കാരണമായത്. പേളിയുടെ പിതാവായ മാണി പോളിന്റെ സഹോദരനായ ഡോവിസ് വി പോളാണ് മരിച്ചത്. പേളിയുടെ അമ്മയുടെ സഹോദരിയെയാണ് ഡേവിസ് വിവാഹം ചെയ്തത്. മിനിയാണ് ഭാര്യ.

ശ്രദ്ധ, ശരത്ത്, റിനീറ്റ ഇവരാണ് മക്കൾ. തങ്ങളുടേത് കൂട്ടുകുടുംബമാണെന്നും മുകളിലും താഴെയുമായാണ് കഴിയുന്നതെന്നും മുൻപ് പേളി പറഞ്ഞിരുന്നു. എപ്പോഴും ബഹളമുള്ള, കുറേയേറെ ആളുകളുള്ള വീട്ടിലാണ് താൻ വളർന്നതെന്നും താരം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

Also Read
എന്റെ സൗകര്യമാണ് ഞാൻ ബ്രാ ധരിക്കുന്നതും ധരിക്കാതിരിക്കുന്നതും, ഞാനോ എന്റെ ചേച്ചിയോ ബ്രാ ധരിച്ചിട്ടില്ല, സ്വാതന്ത്ര്യത്തോടെ ശ്വസിക്കാൻ അനുവദിക്കൂ: തുറന്നടിച്ച് യുവ നടി

ഡേവീസ് പോളിന് സോഷ്യൽ മീഡിയകളിലൂടെ ആദരാഞ്ജലികൾ ആർപ്പിച്ച് നിരവധി പേർ രംഗത്തെത്തി. റേച്ചലിന്റെ വിവാഹത്തിൽ എല്ലാവരും സജീവമായിരുന്നു. പേളി കൊവിഡ് വാക്സിൻ എടുക്കാൻ പോയപ്പോൾ ശരത്തും ശ്രദ്ധയും പേളിക്ക് ഒപ്പമുണ്ടായിരുന്നു.

നേരത്തെ അങ്കിളിനുള്ള പേളിയുടെ പിറന്നാൾ ആശംസ ഏറെ ശ്രദ്ധേയമായിരുന്നു. ഈ ജീവിതത്തിൽ തന്നെ നയിക്കാനും പ്രചോദനമായും നിങ്ങൾ കൂടെയുണ്ട്. കൂട്ടുകുടുംബത്തിൽ ജീവിക്കുന്നത് വലിയ ഭാഗ്യമാണെന്നുമായിരുന്നു അന്ന് പേളി മാണി കുറിച്ചത്.

റേച്ചലിന്റെ വിവാഹ ആഘോഷത്തിലും മറ്റും ആയി സജീവം ആയി പങ്കെടുത്തിരുന്ന ഡേവിസ് എന്ന ഡേവി അങ്കിളിന്റെ പെട്ടെന്ന് ഉള്ള മ, ര ണ വാർത്ത ഉൾകൊള്ളാൻ ആവാതെ തളർന്നിരിക്കുകയാണ് ആ കുടുബം. കൊച്ചിയിലെ പേർളിയുടെ വീട്ടിൽ തന്നെയാണ് ഡേവിസും കുടുബം താമസിച്ചു വന്നിരുന്നത്.

Also Read
ആദ്യ സിനിമയിൽ നായികയായി അഭിനയിക്കുമ്പോൾ ഹണി റോസിന്റെ പ്രായം എത്രയായിരുന്നു എന്നറിയാമോ

കൂട്ട് കുടുബം പോലെയാണ് തങ്ങൾ താമസിക്കുന്നത് എന്ന വിശേഷം പേർളി മാണി തന്നെ തന്റെ വീഡിയോ വഴി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഡാഡിയെയും ഡേവി അങ്കിളിനെയും കണ്ടാണ് വളർന്നത് എന്നും ഏറ്റവും വലിയ അനുഗ്രഹം ആണ് ഈ കുടുബം എന്ന് പേർളി മാണി പറഞ്ഞിട്ടുണ്ട്. മാണി ഡേവിസ് സഹോദരൻമാർ ആണേലും സുഹ്യത്തുക്കളെ പോലെ ആണെന്നും രണ്ടു പേരുടെയും കുടുബം വളരെ സന്തോഷത്തോടെയും ഒത്തൊരുമയോടെയും ആയരുന്നു കഴിഞ്ഞു വന്നിരുന്നത്.

Advertisement