അതിനി വേണമോ വേണ്ടയോ എന്ന ചിന്ത സതയത്തിൽ ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്നില്ല, ആ സന്തോഷ വാർത്ത അറിയിച്ച് ബിജു മേനോൻ, ആശംസകളുമായി ആരാധകർ

1820

ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്തവീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തി പിന്നീട് മലയാളികലുടെ പ്രിയ താരമായി മാറിയ നടിയാണ് സംയുക്ത വർമ്മ. വീണ്ടും ചില വീട്ടുകാര്യങ്ങൾക്ക് പിന്നാലെ മേഘമൽഹാർ, സ്വയംവരപ്പന്തൽ, അങ്ങനെ ഒരു അവധിക്കാലത്ത്, മഴ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തന്റെ അഭിനയപാടവം തെളിയിച്ചസംയുക്ത വർമ്മ മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരിൽ ഒരാൾ കൂടിയാണ്.

അതേ സമയം സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു നടൻ ബിജു മേനോനെ താരം പ്രണയിച്ചു വിവാഹം കഴിക്കുക ആയിരുന്നു. ബിജു മേനോനുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും വിട്ട് നിന്ന താരത്തിന്റെ തിരിച്ചുവരവിനായി ആരാധകർ ഇന്നും കാത്തിരിക്കുകയാണ്. ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമ്മയും.

Advertisements

ആദ്യ സിനിമയിൽ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ആളാണ് സംയുക്ത വർമ്മ. ബിജു മേനോനുമായി വിവാഹിതയായി സിനിമ ലോകത്തുനിന്നും വിടപറഞ്ഞ സയുക്ത മകന്റെ ജനന ശേഷം അവന്റെ കാര്യങ്ങളിൽ തിരക്കിലായി. ഏറെ നാളുകൾക്ക് ശേഷം ആത്മീയ കാര്യങ്ങളിലും യോഗയിലും ശ്രദ്ധ ചെലുത്തുക ആയിരുന്നു സംയുക്ത വർമ്മ.

Also Read: കായംകുളം ചെട്ടിക്കുളങ്ങര അമ്പലത്തിൽ എത്തി പൂജകളും വഴിപാടും നടത്തി നയൻതാരയും വിഘ്‌നേഷ് ശിവനും

ബിജു മേനോൻ സിനിമയിൽ സജീവമായി നിൽക്കുമ്പോഴും അദ്ദേഹം എപ്പോഴും നേരിട്ടിരുന്നൊരു കാര്യം സംയുകതയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് എന്നാണെന്നുള്ള ചോദ്യം ആയിരുന്നു. ഇപ്പോഴിതാ അതിനെ കുറിച്ച് അദ്ദേഹം പങ്കുവെച്ച കാര്യങ്ങളാണ് വൈറലാകുന്നത്.

സി​നി​മ​യി​ലേ​ക്ക് ​തി​രി​ച്ചു​വ​ര​വ് ​പ്ര​തീ​ക്ഷി​ക്കാ​മോ​ എന്ന അവതാരകന്റെ ചോദ്യത്തിന് സം​യു​ക്ത ​ഇ​പ്പോ​ഴും​ ​സി​നി​മ​യ്ക്ക് ​വേ​ണ്ടി​ ​ക​ഥ​ക​ൾ​ ​കേ​ൾ​ക്കു​ന്നു​ണ്ടന്നാണ് ബിജു മേനോൻ മറുപടി നൽകിയത്. സ​ത്യ​ത്തി​ൽ ഞങ്ങളുടെ ഈ ജീവിതത്തിനിടയിൽ ​ഇ​നി​ ​സി​നി​മ​ക​ൾ​ ​ചെ​യ്യ​ണ​മോ​ ​വേ​ണ്ട​യോ​ ​എ​ന്നു​ള്ള​ ​ആ​ലോ​ച​ന​ ​​ന​ട​ന്നി​ട്ടി​ല്ലെന്നും നടൻ പറഞ്ഞു.

ഒ​രു​ ​പ​ര​സ്യം​ ​വ​ന്ന​പ്പോ​ൾ​ ​ചെ​യ്യ​ണ​മെ​ന്ന് ​തോ​ന്നി​യ​ത് ​കൊ​ണ്ടാ​ണ് ​സം​യു​ക്ത​ ​അ​ത് ​ചെ​യ്ത​ത്.​ ​അ​ന്നും​ ​ഇ​ന്നും​ ​സി​നി​മ​ ​ചെ​യ്യി​ല്ല​ ​എ​ന്ന​ ​ചി​ന്ത​ക​ൾ​ ​ഉ​ണ്ടാ​യി​ട്ടി​ല്ല.​ ​പ​റ്റി​യ​ ​വേ​ഷ​ങ്ങ​ൾ​ ​വ​രാ​ത്ത​ത് ​കൊ​ണ്ട് ​ചെ​യ്തി​ല്ല​ ​എ​ന്നു​ ​പ​റ​യുന്നതാണ് നല്ലത്. സം​യു​ക്ത ​ഇ​പ്പോ​ഴും​ ​സി​നി​മ​യ്ക്ക് ​വേ​ണ്ടി​ ​ക​ഥ​ക​ൾ​ ​കേ​ൾ​ക്കു​ന്നു​ണ്ട്.​ ഇ​നി​ ​സി​നി​മ​ക​ൾ​ ​ചെ​യ്യ​ണ​മോ​ ​വേ​ണ്ട​യോ​ ​എ​ന്നു​ള്ള ഒരു​ ​ആ​ലോ​ച​ന​ ​ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​വന്നി​ട്ടി​ല്ല എന്ന് പറയുന്നതാകും സത്യം.​

​സിനിമകൾ ചെ​യ്യും​ ​എ​ന്ന​ ​ഉ​റ​പ്പും​ ​ഇ​ല്ല, ​ചെ​യ്യി​ല്ല​ ​എ​ന്ന​ ​വാ​ശി​യു​മി​ല്ല.​ ​അവൾ കഥകൾ കേൾക്കുന്നുണ്ട്, എല്ലാം ശെരിയായി വന്നാൽ അത് ഉടൻ സംഭവിക്കാം എന്ന ഒരു പ്രതീക്ഷയാണ് ബിജു മേനോൻ പങ്കുവെച്ചിരിക്കുന്നത്. പിന്നെ സംയുകത ഇത്രയും നാൾ അങ്ങനെ വെറുതെ വീട്ടിൽ ഇരിക്കുക അവൾ അവളുടേതായ മേഖലകളിൽ തിരക്കിലായിരുന്നു.

Also Read: ഉലകനായകന്റെ സിനിമയിൽ നായികയായി തുടങ്ങിയ ബാംഗ്ലൂർ സുന്ദരി, മിസ്റ്റർ ബട്ലറിലെ ദിലീപിന്റെ നായിക, ഈ നടിയെ ഓർമയുണ്ടോ, ഈ താരം ഇപ്പോൾ എവിടെ ആണെ്ന്നറിയാമോ

മകൻ ജനിച്ച ശേഷം അവന്റെ കാര്യങ്ങളിൽ അവൾ തിരക്കിലായിരുന്നു, പിന്നെ യോഗ പഠനം അങ്ങനെ ഇഷ്ടമുള്ളതും താല്പര്യമുള്ളതുമായ അവളുടേതായ ഒരു ലോകത്തിൽ കൂടിയാണ് സംയുക്ത ജീവിക്കുന്നത് എന്നും ബിജു മേനോൻ വ്യക്കതമാക്കുന്നു.

Advertisement