ആ സിനിമയിൽ മുകേഷിന്റെ ഭാര്യയാക്കാൻ പറ്റില്ലെന്ന് മമ്മൂട്ടി പറഞ്ഞു, പിന്നീട് അഭിനയിച്ചിട്ടില്ല, അല്ലെങ്കിൽ താൻ മികച്ച നടി ആകുമായിരുന്നു: തുറന്നു പറഞ്ഞ് നടി സോണിയ

6073

ഉദയായുടെ മൈഡിയർ കുട്ടിച്ചാത്തൻ എന്ന മലയാളത്തിലെ ആദ്യ 3ഡി ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ നടിയാണ് സോണിയ. ഏഴ് വയസ്സ് ഇള്ളപ്പോഴായിരുന്നു സോണിയ മൈഡിയർ കുട്ടിച്ചാത്തനിൽ അഭിനയിക്കുന്നത്.

പിന്നീട് നിരവധി സിനിമറലിൽ നായികയായും സഹനടിയായും സോണിയ മലയാള സിനിമ ലോകത്ത് നിറഞ്ഞ് നിന്നിരുന്നുു. എന്നാൽ ബാലതാരം എന്ന ഇമേജുള്ളതിനാൽ അക്കാലത്ത് പല നല്ല അവസരങ്ങളും തനിക്ക് നഷ്ടമായി പറയുകയാണ് സോണിയ ഇപ്പോൾ.

Advertisements

നടൻ മുകേഷിന്റെ ഭാര്യയായി അഭിനയിക്കുവാൻ ഒരിക്കൽ ഒരു അവസരം ലഭിച്ചു. എന്നാൽ അപ്പോൾ മമ്മൂട്ടി പറഞ്ഞ കാര്യം തന്നെ വിഷമിപ്പിച്ചു എന്നും സോണിയ പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

Also Read
കസേരയിൽ നിന്ന് എഴുന്നേറ്റ് സ്ത്രീകളെ വണങ്ങുന്ന മഹാനടൻ, എന്തൊരു അവതാരമാണ് ഈ മനുഷ്യൻ: പ്രമുഖ സൂപ്പർസ്റ്റാറിനെ കുറിച്ച് നയൻതാര

സിനിമയിൽ ബാല താരമായി എത്തിയതിനാൽ തനിക്ക് ഒരുപാട് അവസരങ്ങൾ നഷ്ടമായിട്ടുണ്ട്. വളർന്ന് വലുതായപ്പോഴും ഇത് ആവർത്തിച്ചു. തന്നെ എന്നും ആളുകൾ ഒരു കുട്ടിയായി മാത്രമാണ് കണ്ടത്. തന്റെ മുഖത്ത് ഒരു കുട്ടിത്തം എല്ലാവരും കണ്ടിരുന്നു.

പിന്നെ എന്റെ പൊക്കക്കുറവും നായിക വേഷത്തിന് വെല്ലുവിളിയായി. പക്വതയുള്ള വേഷങ്ങൾ കിട്ടിയില്ലെന്ന് നടി പറയുന്നു. സൈന്യം എന്ന ചിത്രത്തിൽ എനിക്ക് പകരം ഗൗതമിയെയാണ് അവർ തീരുമാനിച്ചത്. പിന്നീട് എന്നെ വിളിച്ചു.

മുകേഷിന്റെ ഭാര്യയായിട്ടാണ് വേഷം, എന്നാൽ മമ്മൂട്ടി പറഞ്ഞത് അവൾ കുട്ടി ആണെന്ന് ആണെന്നും മുകേഷിന്റെ ഭാര്യയാക്കുവാൻ പറ്റില്ലെന്നും ആണെന്ന് സോണിയ പറയുന്നു. പിന്നീട് ജോഷി വിളിച്ചത് പ്രകാരം ഹൈദരാബാദിൽ എത്തി മേക്കപ്പ് ചെയ്ത് എത്തിയപ്പോൾ മമ്മൂട്ടി ഒന്നും പറഞ്ഞില്ലെന്നും സോണിയ ഓർക്കുന്നു.

Also Read
ഞാൻ ഒറ്റയ്ക്ക് ജീവിക്കു ന്നതിൽ എന്താണ് തെറ്റ്, എന്റെ ആദ്യത്തെ ചുംബനം പതിനാറാം വയസിൽ ആയിരുന്നു, സെ ക് സി ആകാനും മടിയില്ല, ആൻഡ്രിയ ജർമിയ പറയുന്നത് കേട്ടോ

കുട്ടിത്തമുള്ള എന്റെ മുഖം കാരണം പല സൂപ്പർ താരങ്ങളുടെ നായിക ആകുവാനുള്ള അവസരങ്ങളും നഷ്ടമായി. പിന്നീട് അഭിനയിച്ചിട്ടില്ല, അല്ലെങ്കിൽ താൻ മികച്ച നടി ആകുമായിരുന്നു എന്നും സോണിയ പറയുന്നു.

പക്ഷേ ഇന്ന് നോക്കുമ്പോൾ ബാലതാരമായത് നന്നായി എന്നും തോന്നുന്നുവെന്ന് സോണിയ പറഞ്ഞു.
മൈഡിയർ കുട്ടിച്ചാത്തനും നോമ്പരപ്പൂവും തനിക്ക് തന്നത് വലിയ അവസരങ്ങളാണ്. അതേ സമയം പത്ത് വർഷത്തിന് ശേഷം സീരിയലിലൂടെ മലയാളത്തിലേക്ക് സോണിയ തിരിച്ച് എത്തിയിരിക്കുകയാണ് ഇപ്പോൾ.

Advertisement