പൂർണ ന ഗ് ന യായി വരെ അഭിനയിച്ചിട്ടുണ്ട്, അതിൽ എന്താണ് തെറ്റ്: നടി കനി കുസൃതി ചോദിച്ചത് കേട്ടോ

6846

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയും മോഡലുമാണ് കനി കുസൃതി. ഏറെ വൈറലായി മാറിയിട്ടുള്ള ഷോർട്ട് ഫിലിംസിൽ അടക്കം വേഷമിട്ടിട്ടുള്ള കനി കുസൃതിയെ ആരും മറക്കില്ല. കനി അഭിനയിച്ച മെമ്മറീസ് ഓഫ് മെഷീൻ എന്ന ഹ്രസ്വ ചിത്രം അത്രയ്ക്ക് വിവാദം ഉണ്ടാക്കിയിരുന്നു.

അതേ സമയം താൻ വളരെ നാണം കുണുങ്ങി ആയിരുന്നെന്ന് കനി കുസൃതി ഒരിക്കൽ പറഞ്ഞിരുന്നു. ലൈറ്റ് ഓഫ് ചെയ്ത് ആണ് ഞാൻ ഉടുപ്പ് മാറിയിരുന്നത്. എന്നെ ഞാൻ പോലും കാണരുത് എന്നത് ആയിരുന്നു ചിന്ത. ഒരു ദിവസം എന്റെ നാണം അങ്ങ് പോയി അതിന് ശേഷം ശരീരത്തിന്റെ ആ ഭാഗം കാണരുത് ഇത്ര തുണി മാറ്റിയാൽ മതി എന്നൊന്നും ഇല്ല.

Advertisements

ഒരു സിനിമയ്ക്ക് വേണ്ടി പൂർണ ന ഗ് ന യാ യി അഭിനയിച്ചു. എനിക്ക് അതൊന്നും പ്രശ്‌നമായി തോന്നിയില്ല. എന്റെ മുഖം പോലെ തന്നെയാണ് ശരീരമെന്നും കനി കുസൃതി പറഞ്ഞു. ഒരു അഭിമുഖത്തിൽ ആണ് കനി മനസ് തുറന്നത്. ഞാൻ ഒരാളുമായി പ്രണയത്തിൽ ആയിരുന്നു. അതിന്റെ ഭാഗമായാണ് ഞാൻ മുംബൈയിൽ പോയത്.

Also Read
എല്ലാം അവസാനിക്കാന്‍ പോകുകയാണെന്ന് പെട്ടെന്ന് പറഞ്ഞപ്പോള്‍ കരച്ചില്‍ വന്നു, ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല, സങ്കടവാര്‍ത്ത പങ്കുവെച്ച് മേഘ്‌ന

ജോലിയുടെ ഭാഗമായി പോയത് ആണെന്നാണ് പലരും കരുതിയത്. നാടും പച്ചപ്പും ഇഷ്ടപ്പെട്ടിരുന്ന എനിക്ക് മുംബൈ പോലൊരു നഗരത്തിൽ താമസിക്കാൻ ബുദ്ധിമുട്ട് ആയിരുന്നു. കുറച്ചു സമയം മുംബൈയിൽ താമസിച്ചു. ആ സമയത്താണ് മോഡലിങ് ചെയ്തത്. മോഡലിങ്ങിനേക്കാൾ താൻ ഇഷ്ടപ്പെടുന്നത് അഭിനയമാണെന്നും കനി പറയുന്നു.

അച്ഛനും അമ്മയും ലിവിങ് ടുഗദർ ആയിരുന്നു. അതിന്റെ പേരിലും താൻ നിരവധി ചോദ്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കനി പറഞ്ഞു. ചെറുപ്പത്തിൽ അമ്പലത്തിൽ പോയി തന്റെ അച്ഛനേയും അമ്മയേയും എല്ലാവരുടേയും അച്ഛനേയും അമ്മയേയും പോലെ ആക്കണമെന്ന് പ്രാർത്ഥിച്ചിട്ട് ഉണ്ടെന്നും കനി പറയുന്നു.

പ്ലസ് വൺ പഠിക്കുമ്പോൾ നിങ്ങളെ ഏറ്റവുമധികം സന്തോഷിപ്പിച്ച കാര്യം എന്താണെന്ന ചോദ്യത്തിന് തനിക്ക് ഉത്തരമില്ലായിരുന്നു. ഞാൻ കരഞ്ഞു. എല്ലാ ചെയ്തത് മറ്റുള്ളവരെ സന്തോഷിപ്പിക്കാനും ബോധിപ്പിക്കാനും വേണ്ടിയായിരുന്നു എന്നും കനി കുസൃതി പറയുന്നു.

Also Read
ദിവ്യയെയും അന്‍ഷിതയെയും ജീവിതത്തില്‍ നിന്നും ഒഴിവാക്കി, പുതിയൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാനൊരുങ്ങി അര്‍ണവ്, വൈറലായി അശ്ലീല ഫോണ്‍കോള്‍

Advertisement