നടിയും പരസ്യ മോഡലുമായ ഷഹനയുടെ മ ര ണ ത്തി ൽ ഭർത്താവിന് എതിരെ ഗുരുതര ആരോപണങ്ങളാണ് പുറത്ത് എത്തുന്നത്. സംഭവം കൊ ല പാ ത ക മാ ണെ ന്ന് നാട്ടുകാരിൽ സംശയമുളവാക്കിയത് ഭർത്താവ് സജാദിന്റെ പെരുമാറ്റരീതികൾ.
ഷഹനയുടെ മ ര ണ ത്തിൽ സജാദ് പറയുന്നത് മുഴുവൻ നുണയാണെന്നും ഷ ഹ ന ജീവനൊടുക്കില്ലെന്നും ഇത് കൊ ല പാ ത കം ആണെന്നുമാണ് ബന്ധുക്കൾ പറയുന്നത്. വിവരം അറിഞ്ഞ് പ്രദേശവാസികൾ എത്തിയപ്പോൾ അവരോട് സജാദ് പറഞ്ഞത് ഷഹന വിളിച്ചിട്ട് മിണ്ടുന്നില്ലെന്നാണ്.
ഷഹനയുടെ മൃ ത ദേ ഹം ആ സമയത്ത് സജാദിന്റെ മടിയിൽ കിടക്കുകയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. എന്നാൽ സ്ഥലത്ത് എത്തിയ പൊലീസിനോട് ഷഹന തൂ ങ്ങി മ രി ച്ച താ ണെ ന്നാ ണ് സജാദ് പറഞ്ഞത്. ഇതോടെയാണ് ഷഹനയുടെ മ ര ണ ത്തി ൽ നാട്ടുകാർക്ക് സംശയം തോന്നിയത്.
രാത്രി ഒരുമണിയോടെ നാട്ടുകാർ ഷഹനയുടെ മാതാപിതാക്കളെ മ ര ണ വി വ രം അറിയിക്കുകയും ചെയ്തു. ഷഹനയുടെ മ ര ണം കൊ ല പാ ത ക മാ ണെ ന്നാണ് മാതാവ് ഉമൈബ ആരോപിച്ചത്. പണത്തിന് വേണ്ടി എന്റെ മോളെ കൊ ന്ന താ ണ്. മ ദ്യ ല ഹ രി യിൽ മ ർ ദ്ദി ക്കു ന്ന വിവരങ്ങൾ കരഞ്ഞ് കൊണ്ട് മോൾ പറയുമായിരുന്നു.
കൊ ല്ലു മെന്ന് ഭീ ഷ ണി പ്പെടുത്തിയ കാര്യവും മകൾ പറഞ്ഞിരുന്നു.കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്ന മ ർ ദ്ദ ന വും പീ ഡ ന വും. അടുത്തിടെ പരസ്യത്തിലഭിനയച്ച് പ്രതിഫലമായി ചെക്ക് ആവശ്യപ്പെട്ടും മ ർ ദ്ദി ച്ചി രു ന്നു. മകളെ കൊ ന്ന ത് തന്നെയാണ് ഉറപ്പാണ്.
ഇനിയൊരു പെൺകുട്ടിക്കും ഈ അവസ്ഥയുണ്ടാകരുത്. നീതി ലഭിക്കണം. അവനെതിരെ കൊ ല ക്കു റ്റ ത്തിന് കേ സെ ടു ക്കണം. മ ർ ദ്ദി ക്കു ന്ന കാര്യത്തിൽ മകൾ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ അത് സജാദിന്റെ സുഹൃത്തുക്കൾ ഇടപെട്ട് തടയുകയായിരുന്നു.
മ ര ണ ത്തെ പേടിയാണ് മകൾക്ക് ഒരിക്കലും മ രി ക്കി ല്ല. ഉയരങ്ങളിലേക്ക് പോകണമെന്നാണ് അവർ പറഞ്ഞത്. അവൾ ഒരിക്കലും ആ ത്മ ഹ ത്യ ചെയ്യില്ലെന്നും മാതാവ് പറഞ്ഞു. നടിയും മോഡലുമായ കാസർഗോഡ് സ്വദേശിനിയായ ഷഹനയെ കോഴിക്കോട് പറമ്പിൽ ബസാറിലെ വീട്ടിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ഭർത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ നാല് മാസമായി ഇവർ പറമ്പിൽ ബസാറിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഷഹനയും സജാദും തമ്മിൽ പലപ്പോഴും തർക്കവും ഉണ്ടായിരുന്നു. മോഡലിംഗിലൂടെയും അഭിനയത്തിലൂടെയും ഷഹനയ്ക്ക് ലഭിക്കുന്ന പണം കൈകാര്യം ചെയ്തിരുന്നത് സജാദാണ് കൈകാര്യം ചെയ്തിരുന്നതത്രെ.
കഴിഞ്ഞ ലോക്ഡൗൺ സമയം ഷഹന ഒരു തമിഴ് ചിത്രത്തിൽ അഭിനയിച്ചിരുന്നു ഇതിന് പ്രതിഫലമായി കിട്ടിയ ചെക്കിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇരുവരുടെയും വിവാഹാലോചന നടക്കുന്നത് ബന്ധുക്കൾ വഴിയാണ്. ഷഹനയുടെ ബന്ധുക്കൾക്ക് വലിയ താത്പര്യം ഉണ്ടായിരുന്നില്ല. എന്നാൽ ഇരുവരും അടുപ്പത്തിലായി.
ഇതോടെ ഷഹനയുടെ നിർബന്ധ പ്രകാരം വിവാഹം നടന്നു. സജാദിന് ഖത്തറിലായിരുന്നു ആദ്യം ജോലി. ഇപ്പോൾ ഇയാൾക്ക് ജോലി ഒന്നുമില്ല. ഭാര്യയുടെ വരുമാനത്തിൽ ആയിരുന്നു ജീവിതം. കഴിഞ്ഞ ദിവസം ഷഹനയുടെ 22ാം പിറന്നാളായിരുന്നു. ഇതിന് നേരത്തെ വരാമെന്നാണ് ഭർത്താവ് സജാദ് പറഞ്ഞത്.
എന്നാൽ വരാൻ പതിവിലും വൈകി, ഇതിനെ ചൊല്ലി വാക്ക് തർക്കമുണ്ടായെന്നും ഇതിന് ശേഷമാണ് ഷഹന തൂ ങ്ങി മ രി ച്ച തെ ന്നു മാ ണ് ഭർത്താവ് മൊഴി നൽകിയതെന്ന് എ സി പി സുദർശൻ മാധ്യമങ്ങളോട് പറഞ്ഞു. ഷഹന തൂ ങ്ങി മ രി ച്ച താണെന്ന് സജാദ് പൊലീസിനോട് മാത്രമേ പറഞ്ഞിട്ടുള്ളൂ.
Also Read
തന്റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് കൊല്ലം സുധി, ആശംസകളുമായി ആരാധകർ
വീട്ടിൽ എത്തിയവരോട് ഷഹന വിളിച്ചിട്ട് മിണ്ടുന്നില്ല എന്ന് മാത്രമാണ് പറഞ്ഞത്. പൊലീസ് എത്തിയ ശേഷം ജീപ്പിലാണ് ഷഹനയെ മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്. ഇൻക്വസ്റ്റ് നടപടികളും പോ സ്റ്റ് മോ ർ ട്ട വും കഴിഞ്ഞാൽ മാത്രമാണ് മ ര ണ ത്തി ലെ ദുരൂഹത സംബന്ധിച്ച് വ്യക്തത പുറത്തുവരും. അതേസമയം, ഷഹനയും ഭർത്താവ് സജാദും തമ്മിൽ നിരന്തരം പ്രശ്നങ്ങളുണ്ടാകാറുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
കഴിഞ്ഞ 11ാം തീയതി ഷഹന വിളിച്ച് വിവരങ്ങൾ പറഞ്ഞതായി സഹോദരൻ പറഞ്ഞു. വീട്ടിൽ വരണമെന്നും എന്നാൽ അതിന് സാധിക്കാത്ത അവസ്ഥയാണെന്നും ഷഹന പറഞ്ഞു. സജാദ് കൂടെയുള്ളപ്പോൾ ഷഹന ഫോണെടുക്കില്ല. ഇയാൾ വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോഴാണ് വിളിച്ച് വിവരങ്ങൾ പറയാറുള്ളത്. ഇതൊരു കൊ ല പാ ത കം തന്നെയാണെന്നാണ് മറ്റൊരു ബന്ധുവും പറയുന്നത്. ആ ത്മ ഹ ത്യ ചെയ്യേണ്ട അവസ്ഥ ഷഹനയ്ക്കില്ല.
അതിനുള്ള അവസ്ഥ ആ പെൺകുട്ടിക്ക് വന്നിട്ടില്ല. ജ്വല്ലറികളുടെ പരസ്യങ്ങൾ ചെയ്യുന്ന കുട്ടിയാണ്. എന്നെ കൊ ല്ലാ ൻ സാധ്യതയുണ്ടെന്ന് പെൺകുട്ടി വിളിച്ച് പറഞ്ഞിരുന്നു. ഒന്നര വർഷമായി ഷഹനയ്ക്ക് വീടുമായി ബന്ധമുണ്ടായിരുന്നില്ല. ഷഹനയെ തടവറയിലിട്ട പോലെയായിരുന്നു ബന്ധു വ്യക്തമാക്കി.
ഷഹനയെ സജാദ് പലവട്ടം ഉ പ ദ്ര വി ച്ചി രു ന്ന തായി ഷഹനയുടെ സഹോദരൻ പറഞ്ഞു. ഇതിന് മുമ്പും പല തവണ ഇതുമായി ബന്ധപ്പെട്ട് ഇടപെട്ടിരുന്നു. എന്നാൽ എല്ലാ തവണയും അവഗണിക്കുകയാണ് ഉണ്ടായത്. ഒരു തവണ ഇതുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ പോകാൻ തയ്യാറായപ്പോൾ സജാദും സുഹൃത്തുക്കളും ഇടപെട്ട് തിരികെ കൊണ്ടു വരികയായിരുന്നു.