ബിഗ് ബോസ്സ് 2 ലെ അംഗങ്ങളുടെ പ്രതിഫലം കേട്ട് അന്തംവിട്ട് ആരാധകർ

48

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഒരു പ്രേത്യേകം തരത്തിലുള്ള ഗെയിം ഷോ ആണ് ബിഗ്ഗ്ബോസ് മലയാളം. സൂപ്പർതാരം മോഹൻലാലാൽ അവതാരകനായ പരിപാടിയിൽ തങ്ങളുടെ ഇഷ്ടതാരങ്ങൾ ടീവിയിൽ ഒരു മത്സരത്തിനായി വരുമ്പോൾ ഏറ്റവും കൂട്ടുതൽ ആൾക്കാർ ആലോചിച്ച ഒരു കാര്യമാണ് ഇവർ ഇതിൽ നിന്ന് എന്ത് വരുമാനം ആണ് കിട്ടുന്നത് എന്ന്. കുറച്ചധികം ദിവസങ്ങൾ ഇവർ മൽസരത്തിനായി മാറ്റിവെക്കേണ്ടതുണ്ട്. ആരാധകർക്കും പ്രേക്ഷകർക്കും ഇവരുടെ വരുമാനത്തെ കുറിച്ച പലപോഴും ചിന്ത ഉണ്ടാകാറുണ്ട്.

ഇപ്പോൾ ഇതാ ഇവർക്കു ഓരോ ദിവസവും കിട്ടുന്ന ശമ്പളത്തിന്റെ ഡീറ്റെയിൽസ് പുറത്തു വിട്ടിരിക്കുകയാണ്. ഒന്നാം സീസണിന്റെ വിജയം കഴിഞ്ഞ രണ്ടാം സീസണിലേക്ക് കയറുമ്പോൾ ഷോയുടെ റേറ്റിംഗ് 20 ശതമാനാം ആണ് കൂടിയത് . കൂടാതെ ഓരോരുത്തർക്കും അവരുടെ താരമൂല്യം അനുസരിച്ചാണ് ഇവർക്കു വരുമാനം ബിഗ്ബോസ് നൽകുന്നത്. ജനുവരി 5 മുതൽ ഷോയിൽ ഉണ്ടായിരുന്ന തരാം ആയിരുന്നു രജനി ചാണ്ടി രജനിക്ക് പ്രതി ദിനം ബിഗ്ബോസ് നൽകിയിരുന്നത് 30000 ആയിരുന്നു.

Advertisements

അലീന പണിക്കരിന് ഓരോ ദിവസവും 35000 രൂപയാണ്. ആർ ജെ രഘുവിന് 25000 രൂപയും ആര്യയ്ക്ക് 35000 രൂപയും ആണ്. വീണ നായരും കൈപ്പറ്റുന്നത് 35000 രൂപയാണ് . പാഷാണം ഷാജിക് 40000 രൂപയും ആണ് നൽകുന്നത്. മഞ്ജുവിന് 30000 രൂപയും തെസ്‌നി ഖാനും 40000 രൂപയും ആണ് . ബിഗ്ബോസിലെ സൂപ്പർസ്റ്റാർ രജിത് സാറും പ്രതീപ് ചന്ദ്രനും സോമദാസിനും ബിഗ്ബോസ് നൽകുന്നത് 25000 രൂപയും ആണ് . കൂടാതെ ഫക്രു സുജോ അലക്‌സാണ്ട്ര എന്നിവർ മേടിക്കുന്നത് 30000 രൂപയും ആണ്.

Advertisement