ഇന്ത്യ മുഴുവൻ ശ്രദ്ദേയമായ ഒരു ബോളിവൂഡ് ചിത്രമായിരുന്നു ലസ്റ്റ് സ്റ്റോറീസ്. സ്ത്രീ ലൈ ഗീ ക ത യും സ്വ യം ഭോ ഗ വുമൊക്കെ സംസാരിച്ച ബോളിവുഡ് ചിത്രം കൂടി ആയിരുന്നു ലസ്റ്റ് സ്റ്റോറീസ്. രാധിക ആപ്‌തേ, മനീഷ കൊയ് രാള, കിയാര അദ്വാനി, ഭൂമി പഡ്‌നേക്കർ തുടങ്ങിയവർ ആണ് ഈ ആന്തോളജി ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്.
കരൺ ജോഹർ, അനുരാഗ് കശ്യപ്, ദിബാകർ ബാനർജി, സോയ അക്തർ എന്നിവരാണ് സംവിധാനം ചെയ്തത്. കിയാരയുടെ ബോളിവുഡിലെ തുടക്ക കാലത്തെ സിനിമകളിൽ ഒന്നു കൂടി ആയിരുന്നു ലസ്റ്റ് സ്റ്റോറീസ്. ആന്തോളജി സിനിമയിലെ സ്വ യം ഭോ ഗം ചെയ്യുന്ന രംഗമാണ് കിയാരയെ താരമാക്കി മാറ്റുന്നത്. എന്നാൽ ആദ്യം താൻ ഈ വേഷം ഓഫർ ചെയ്തിരുന്നത് കൃതി സനോണിന് ആയിരുന്നുവെന്നാണ് കരൺ ജോഹർ പിന്നീട് വെളിപ്പെടുത്തിയത്.
കോഫി വിത്ത് കരണിൽ കിയാര അദ്വാനിയും ഷാഹിദ് കപൂറും അതിഥികളായി എത്തിയ പരിപാടിക്കിടെ ആണ് എങ്ങനെയാണ് ലസ്റ്റ് സ്റ്റോറീസിൽ കിയാര എത്തിയതെന്ന് കരൺ ജോഹർ വെളിപ്പെടുത്തിയത്. കഥ വന്നു, ഞാൻ എഴുതി. പക്ഷെ ഇതിലേക്ക് ആളെ കണ്ടെത്തുക ബുദ്ധിമുട്ടാകുമെന്ന് ഉറപ്പായിരുന്നു.
പരസ്യമായി ഓർഗാസമുണ്ടാകുന്ന നായികയെ അവതരിപ്പിക്കാൻ ആളെ കണ്ടെത്തണം. ഞാൻ കൃതി സനോണിന് ഈ വേഷം ഓഫർ ചെയ്തിരുന്നത് ആണ്. പക്ഷെ അവളുടെ അമ്മ സമ്മതിച്ചില്ല. സത്യത്തിൽ നല്ല സിനിമയാണ്. സ്ത്രീപക്ഷ കഥയാണ്. പ്ലെഷർ കണ്ടെത്താനുള്ള സ്ത്രീയുടെ അവകാശത്തെ കുറിച്ചായിരുന്നു ആ സിനിമ പറഞ്ഞത്.
എന്നാണ് കരൺ പറയുന്നത് അതേസമയം ഒരിക്കൽ കൃതി സനോൺ അമ്മയോടൊപ്പം ഒരു അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. ഇതിൽ സംസാരിക്കവെ തന്റെ മകളുടെ സ്വപ്നത്തിൽ താൻ ഒരിക്കലും വിശ്വസിച്ചിരുന്നില്ല എന്നാണ് കൃതിയുടെ അമ്മ പറയുന്നത്.
ഞാൻ ഒരിക്കലും അവളിൽ വിശ്വാസിച്ചിരുന്നു. അവൾ എന്നും നാണക്കാരിയായ കുട്ടിയായിരുന്നു. നിനക്ക് തീരെ ആത്മവിശ്വാസം ഇല്ലെന്ന് ഞാൻ പറഞ്ഞിരന്നു. പക്ഷെ അവൾക്ക് അവളെ വിശ്വാസം ആയിരുന്നു എന്നാണ് അമ്മ കൃതിയെക്കുറിച്ച് പറഞ്ഞത്. അമ്മ പറഞ്ഞത് കൃതി ശരി വെക്കുകയും ചെയ്യുന്നുണ്ട്.
തനിക്ക് സഭാകമ്പം ഉണ്ടായിരുന്നു എന്നാണ് കൃതി പറയുന്നത്. എന്തു ചെയ്യുമ്പോഴും പേടി ആയിരുന്നുവെന്നും പരീക്ഷയാകുമ്പോൾ തലേ ദിവസം ഭക്ഷണം കഴിക്കുക പോലുമില്ലായിരുന്നുവെന്നും കൃതി ഓർക്കുന്നുണ്ട്. തന്റെ അച്ഛനും തുടക്കത്തിൽ പേടി ആയിരുന്നുവെന്നാണ് കൃതി പറയുന്നത്.
ഇതിനാൽ തുടക്കത്തിൽ അദ്ദേഹം എതിരായിരുന്നു എന്നും എന്നാൽ തന്റെ അമ്മയാണ് ആ സമയത്ത് സ്വപ്നത്തിന് പിന്നാലെ പോകാനുള്ള ധൈര്യം തന്നതെന്നും കൃതി പറയുന്നുണ്ട്.