പൊളി ലുക്കിൽ ആരാധകരുടെ മനം കവർന്ന് ഉപ്പും മുളകിലെ ശിവാനി, വൈറലയാ ഫോട്ടോസ് കാണാം

201

ബാലതാരമായി മലയാളം മിനിസ്‌ക്രീനിലേക്ക് അരങ്ങേറ്റം കുറിച്ച നിറഞ്ഞ കയ്യടി നേടിയെടുക്കുന്ന കുട്ടിത്താരമാണ് ശിവാനി മേനോൻ. മിനിസ്‌ക്രീൻ ബാലതാരം എന്ന നിലയിലും ടെലിവിഷൻ അവതാരക എന്ന നിലയിലും ശിവാനി മേനോൻ ആരാധകർക്ക് ഏറെ പ്രിയങ്കരിയാണ്.

ഫ്ളവേഴ്സ് ടിവിയിലെ ഉപ്പും മുളകും എന്ന പരമ്പരയിലെ കഥാപാത്രത്തിലൂടെ ആണ് താരം അറിയപ്പെ ടുന്നത്. കാലടിയിലെ ക്ലിയർ വിഷൻ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഫോൺ ഇൻ പ്രോഗ്രാമായ കിലുക്കാംപെട്ടി യുടെ അവതാരകയായാണ് ശിവാനി ടെലിവിഷനിൽ തന്റെ കരിയർ ആരംഭിച്ചത്.

Advertisements

Also Read
റെയ്ബാന്‍ ഗ്ലാസ് വച്ചത് ആടുതോമയെ കണ്ടിട്ട്, സ്ഫടികം തന്റെ ഇഷ്ട ചിത്രമെന്ന് കാര്‍ത്തി

ഓരോ പരിപാടികളിലൂടെയും തന്റെ ഇടം അടയാളപ്പെടുത്തി വളരെ ചെറുപ്പത്തിൽ തന്നെ കയറിയേനെ ബലപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും താരം പ്രശസ്തയാണ്. കളിവീട്’എന്ന ആനിമേഷൻ ഡിവിഡിക്ക് വേണ്ടിയാണ് അവർ തന്റെ ശബ്ദം ഡബ്ബ് ചെയ്തത്.

തന്നിലൂടെ കടന്നു പോയ ഓരോ മേഖലകളിലും വിജയം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഓരോ മേഖലയിലെയും താരം സമീപിച്ചത് എന്നതു തന്നെയാണ് അതിന്റെ പ്രധാനപ്പെട്ട കാരണം. കഥ പറയൽ, നൃത്തം, പാട്ട്, സംഗീതം കേൾക്കൽ എന്നിവയാണ് ശിവാനിയുടെ ഹോബികൾ.

ഉപ്പും മുളക് പരമ്പരയിലെ താരത്തിന് കഥാപാത്രത്തെ വളരെ മനോഹരമായാണ് താരം കൈകാര്യം ചെയ്യുന്നത് അതുകൊണ്ട് തന്നെ ഭാവിയിൽ ഒരു പാട് മികച്ച സിനിമകളിലേക്കും ചെറുതും വലുതുമായ പ്രാധാന്യമുള്ള വേഷങ്ങളിലേക്ക് താരത്തിന് അവസരങ്ങൾ ലഭിക്കും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് താരം. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും എല്ലാം താരം ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഏതു തരത്തിലുള്ള വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടാലും വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന് ലഭിക്കാറുണ്ട്.

Also Read
ആദ്യം പ്രണയത്തിൽ ആയത് നിഖിതയും എന്റെ ബെസ്റ്റ് ഫ്രണ്ടും, അത് ബ്രേക്കപ്പ് ആയപ്പോഴാണ് ഞാൻ പ്രണയം പറഞ്ഞത്, വീട്ടിൽ അറിഞ്ഞപ്പോൾ ആകെ പ്രശ്‌നമായിരുന്നു: അർജുൻ അശോകൻ

ഇപ്പോൾ ഇതാ താരം ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്തിരിക്കുന്ന ഫോട്ടോകൾ ആരാധകരുടെ ഇഷ്ടം നേടി എടുക്കുന്നത്. വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകൾ വൈറലായി കഴിഞ്ഞിട്ടുണ്ട്. ക്യൂട്ട് ലുക്കിലുള്ള താരത്തിന്റെ പുതിയ ഫോട്ടോകൾ വളരെ മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ നൽകുന്നത്.

Advertisement