നല്ല സിനിമകൾ കിട്ടണമെങ്കിൽ ആരുടെയെങ്കിലും കൂടെ കിടന്ന് കൊടുക്കുക തന്നെ വേണം, ഇതെന്റെ പതിനാലാമത്തെ സിനിമയാണ്: തുറന്ന് പറഞ്ഞ് യുവനടി

7686

വളരെ പെട്ടെന്ന് തന്നെ ഇന്ത്യൻ സിനിമാ ആരാധകർക്ക് ഏറെ സുപരിചിതയായി മാറിയ യുവ നടിയാണ് പായൽ ഘോഷ്. തെന്നിന്ത്യൻ സിനിമകളിലൂടെ ശ്രദ്ധ നേടിയ നടി ഹിന്ദി, കന്നഡ, തെലുങ്ക് സിനിമകളിലാണ് കൂടുതലും അഭിനയിച്ചിട്ട് ഉള്ളത്. രാഷ്ട്രീയത്തിലും സജീവമായ താരം രാംദാസ് അത്താവാലെയുടെ റിപ്പബ്ലിക്കൻ പാർട്ടിയുടെ വനിതാ വിഭാഗത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനവും വഹിക്കുന്നുണ്ട്.

ബിബിസിയുടെ ഒരു ടെലിഫിലിമിലൂടെ പതിനേഴാം വയസിൽ ആണ് പായൽ ഘോഷ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. അതിനു ശേഷം പ്രയാണം എന്ന തെലുങ്ക് സിനിമയിലൂടെ ആയിരുന്നു നടിയുടെ തെന്നിന്ത്യൻ സിനിമാ അരങ്ങേറ്റം. പിന്നീട് കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി മൂന്നോളം സിനിമകളിലാണ് നടി അഭിനയിച്ചത്. അതിനിടെ ചില വിവാദ പരാമർശങ്ങളിലൂടെയും മറ്റും പായൽ ശ്രദ്ധ നേടിയിട്ടുണ്ട്.

Advertisements

ആരുടെയെങ്കിലും കൂടെ കിടക്കാൻ തയ്യാറായിരുന്നെങ്കിൽ തനിക്ക് ഇതുവരെ 30 സിനിമയെങ്കിലും ചെയ്യാമായിരുന്നു എന്നാണ് പറയുയാണ് പായൽ ഇപ്പോൾ. എന്റെ കരിയറിലെ പതിനൊന്നാമത്തെ ചിത്രമായിരിക്കും വിത്ത് ദ ഫയർ ഓഫ് ലവ്: റെഡ് എന്നാണ് താരം തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഞാൻ ആരുടെയെങ്കിലും കൂടെ കിടക്കാൻ തയ്യാറായിരുന്നു എങ്കിൽ ഇന്ന് എനിക്ക് 30ാമത്തെ സിനിമ പൂർത്തിയാക്കാമായിരുന്നു.

Also Read
അന്ന് ശാലിനിയുടെ മുന്നില്‍ വെച്ച് പ്രാങ്ക് ചെയ്ത് പൊളിഞ്ഞു, ശരിക്കും മുഖത്ത് അടി കിട്ടി, അനുഭവം തുറന്നുപറഞ്ഞ് ദിലീപ്

വലിയ സിനിമകൾ ലഭിക്കണമെങ്കിൽ ആരുടെയെങ്കിലും കൂടെ കിടക്കണം. അല്ലാതെ സാധ്യമല്ല എന്നാണ് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. വളരെ പെട്ടെന്നാണ് പോസ്റ്റ് വൈറൽ ആയത്. നിലവിൽ താരം മുംബൈയിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു. താരത്തിന് 17 വയസ്സുള്ളപ്പോൾ താരം തന്റെ സുഹൃത്തിനൊപ്പം ഷാർപ്‌സ് പെറിലിന്റെ ഓഡിഷനിൽ പങ്കെടുക്കുകയും ബിബിസി ടെലിഫിലിമിൽ ഒരു വേഷം ചെയ്യുകയും ചെയ്തു.

ഇംഗ്ലീഷ് പട്ടാളക്കാരനായ റിച്ചാർഡ് ഷാർപ്പിനെ അടിസ്ഥാനമാക്കിയുള്ള പീരിയഡ് ഡ്രാമയിൽ താരം അഭിനയിച്ചു.
താരം ആ സമയത്ത് ഒരു കനേഡിയൻ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ ചേരാനുള്ള താരത്തിന്റെ തീരുമാനത്തെ താരത്തിന്റെ മാതാപിതാക്കൾ അംഗീകരിക്കാത്തതിനാൽ കോളേജ് അവധിക്കാലത്ത് താരം കൊൽക്കത്തയിലെ വീട്ടിൽ നിന്ന് മുംബൈയിൽ എത്തുകയായിരുന്നു. അവിടെ താരം നമിത് കിഷോറിന്റെ അഭിനയ അക്കാദമിയിൽ ചേർന്നിരുന്നു.

അതേ സമയം പ്രമുഖ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിനെതിരെയുള്ള പായൽ ഘോഷിന്റെ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് നേരത്തെ ഏറെ ചർച്ചയായി മാറിയിരുന്നു. സൗത്ത് ഇന്ത്യയിലെ പല സംവിധായകരോടൊപ്പവും പ്രവർത്തിച്ചപ്പോഴും തനിക്ക് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. എന്നാൽ വെറും മൂന്നാമത്തെ കൂടിക്കാഴ്ചയിൽ സംവിധായകൻ തന്നെ പീ ഡി പ്പി ച്ചു ചെയ്തു എന്നാണ് പായലിന്റെ പോസ്റ്റ്.

തെന്നിന്ത്യൻ സിനിമ ഇൻഡസ്ട്രിയിലെ രണ്ടു ദേശീയ അവാർഡ് ജേതാക്കളായ സംവിധായകർക്ക് ഒപ്പവും മറ്റു സംവിധായകർക്കൊപ്പവും ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഒരാൾ പോലും എന്നെ മോശമായി സ്പർശിക്കുക പോലും ചെയ്തിട്ടില്ല. പക്ഷെ ബോളിവുഡിൽ ഞാൻ അനുരാഗ് കശ്യപിനൊപ്പം പ്രവർത്തിച്ചിട്ടില്ലെങ്കിലും ഞങ്ങളുടെ മൂന്നാമത്തെ കൂടിക്കാഴ്ചയിൽ തന്നെ അയാൾ എന്നെ ബ ലാ ത്സം ഗം ചെയ്തു. ഇനി പറയൂ ഞാൻ എന്തിനു തെന്നിന്ത്യൻ സിനിമയെ കുറിച്ച് വാചാലയാവാതം ഇരിക്കണം എന്നായിരുന്നു നടി കുറിച്ചത്.

Also Read
പ്രായം നോക്കണ്ട, എപ്പോള്‍ ഓകെ ആണെന്ന് തോന്നുന്നുവോ അപ്പോള്‍ മാത്രം വിവാഹം കഴിക്കൂ, വീട്ടുകാര്‍ പെണ്‍കുട്ടികളെ മനസ്സിലാക്കണം, മീര നന്ദന്‍ പറയുന്നു

Advertisement