സൂപ്പർനടി, അതിലും സൂപ്പർ നർത്തകി, തെന്നിന്ത്യയിലെ താരറാണി, പക്ഷേ ഇപ്പോഴും അവിവാഹിത, കാരണം ഒരു സൂപ്പർ നടൻ: നടി ശോഭനയുടെ ജീവിതം

745

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയുടെ താരറാണിയായി തിളങ്ങിയ നടിയാണ് ശോഭന. മലയാളത്തിലും തമിഴിലും തെലുങ്കിലും എല്ലാം സൂപ്പർതാരങ്ങളുടെ അടക്കം നായികയായി ശോഭന വേഷമിട്ടിരുന്നു. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ ശോഭനയ്ക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിരുന്നില്ല.

എന്നാൽ പിന്നീട് തന്റെ നൃത്തത്തിന് വേണ്ടി ശോഭന സിനിമയിൽ നിന്നും മാറിനിൽക്കുക ആയിരുന്നു. എന്നാൽ നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയുടെ നായികയായി വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ശോഭന തിരിച്ചു വന്നിരുന്നു. അതേ സമയം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത് ശോഭന ഇപ്പോഴും അവിവാഹിതയായി തുടരുന്നതിന്റെ കാരണമാണ്.

Advertisements

Also Read
ഒരേ സമയം 2 പേരുമായി ലൈം ഗീ ക ബന്ധം അടക്കമുള്ള വഴിവിട്ട രീതികൾ: എതിർത്ത അമ്മയെ ബിരുദ വിദ്യാർത്ഥിനി ആയ മകൾ ചെയ്തത് ഇങ്ങനെ

ഒരു മാധ്യമ പ്രവർത്തകന്റെ വാക്കുകളാണ് വീണ്ടും ചർച്ചയ്ക്ക് കാരണം. ശോഭനയ്ക്ക് മലയാളത്തിലെ പ്രമുഖ നടനുമായി ഉണ്ടായിരുന്ന പ്രണയമാണ് അവിവാഹിതയായി തുടരാൻ കാരണം എന്നാണ് റിപ്പോർട്ടുകൾ. പലരുമായും ശോഭനയുടെ പേരുകൾ പറഞ്ഞുകേട്ടിരുന്നു. എന്നാൽ മലയാള സിനിമയിലെ വലിയൊരു നടനും ആയിട്ടായിരുന്നു ശോഭനയുടെ പ്രണയം.

അവർ ഒരുമിച്ച് അഭിനയിച്ച പല ചിത്രങ്ങളും സൂപ്പർഹിറ്റായിരുന്നു. പക്ഷെ അയാൾ മറ്റൊരു വിവാഹം ചെയ്തതോടെ ശോഭന അവിവാഹിത ആയി തുടരുക ആയിരുന്നു. അതേ സമയം വിവാഹത്തെക്കുറിച്ചുള്ള ചിന്താഗതി മാറിയെന്നും ശോഭന അടുത്ത ബന്ധുവിനെ വിവാഹം ചെയ്യാനൊരുങ്ങുക ആണെന്നുമുള്ള റിപ്പോർട്ടുകളും ഇടക്കാലത്ത് പ്രചരിച്ചിരുന്നു.

എന്നാൽ 2010ൽ ശോഭന ഒരു കുഞ്ഞിനെ ദത്തെടുത്തു. അനന്ത നാരായണി എന്ന പേരാണ് താരം മകൾക്ക് നൽകിയത്. അനന്തനാരായണിയുടെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ശോഭന ഇടയ്ക്ക് സോഷ്യൽ മീഡിയയിലൂടെ ആരാധകുമായി പങ്കുവെയ്ക്കാറുണ്ട്.

Also Read
ഹോട്ട് എന്നും സെ ക് സി എന്നുമായിരുന്നു ലേബൽ, എന്നെ ഒരു ലൈം ഗി ക ഉപകരണമാക്കി മാറ്റി: നടി മേഘ്‌ന പറയുന്നത് കേട്ടോ

Advertisement