കല്യാണി പ്രിയദർശനും പ്രണവ് മോഹൻലാലിനും കല്യാണം: പ്രമുഖ സംവിധായകൻ വെളിപ്പെടുത്തയ് കേട്ടോ

632

മലയാളത്തിൽ ഒരു പിടി സൂപ്പർഹിറ്റുകൾ ഒരുക്കി കൈയ്യടി നേടിയ സംവിധായകനാണ് ജോണി ആന്റണി. സംവിധാനത്തിന് പുറമേ ഇപ്പോൾ അഭിനയ രംഗത്തേക്കും എത്തിയ ജോണി ആന്റണി ആ മേഖലയിലും മിന്നി തിളങ്ങുകയാണ്. സിഐഡി മൂസ, കൊച്ചിരാജാവ്, തുറുപ്പുഗുലാൻ, ഈ പട്ടണത്തിൽ ഭൂതം തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത് തകർപ്പൻ വിജയം നേടിയെടുത്താണ് ജോണി ആന്റണി തന്റെ സ്ഥാനം നേടിയെടുത്തത്.

അതേ സമയം 2003 മുതൽ സംവിധായകന്റെ റോളിൽ സജീവമായിരുന്ന ജോണി ആന്റണി 2018ൽ പുറത്തിറങ്ങിയ ശിക്കാരി ശംഭു എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് സജീവം ആവുകയായിരുന്നു. സൂപ്പർതാരങ്ങൾക്കും യുവതാരങ്ങൾക്കും എല്ലാം ഒപ്പം തമാശ വേഷത്തിലും ക്യരക്ടർ റോജുകളിലും ഒക്കെയായി ജോണി സജീവമാണ്.

Advertisements

മലയാളത്തിന്റെ താരപുത്രൻ പ്രണവ് മോഹൻലാൽ, ദർശന, കല്ല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലും ജോണി ആന്റണി ഒരു പ്രധാന വേഷത്തിൽ എത്തിരുന്നു.

Also Read
നന്നായിട്ട് സുഖിപ്പിച്ച് ലിപ് ലോക്ക് ചെയ്യുന്നത് ആലിയ ഭട്ട് ആണ്, പരിണീതി പക്ഷെ അത്ര പോരാ: അർജുൻ കപൂർ പറഞ്ഞത് കേട്ടോ

ചിത്രത്തിൽ കല്ല്യാണിയുടെ നിത്യ എന്ന കഥാപാത്രത്തിന്റെ അച്ഛൻ ബാലഗോപാൽ എന്ന കഥാപാത്രത്തെയാണ് ജോണി ആന്റണി അവതരിപ്പിച്ചത്. ചിത്രത്തിലെ അഭിനയത്തിന്, അദ്ദേഹം പ്രേക്ഷകരുടെ കയ്യടിയും നേടിയിരുന്നു.
അതേ സമയം നേരത്തെ ബിഹൈൻഡ് വുഡ്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അവതാരകയുടെ ചില ചോദ്യങ്ങൾക്ക് ജാണി ആന്റണി നൽകിയ മറുപടി ഏറെ ശ്രദ്ധ നേടിയിരുന്നു.

പ്രണവും കല്ല്യാണിയും റിയൽ ലൈഫിൽ കല്യാണം കഴിക്കുമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ല എന്നാണ് ജോണി ആന്റണി മറുപടി നൽകിയത്. അവർ കുട്ടിക്കാലം മുതലുള്ള സുഹൃത്തുക്കൾ ആണെന്നും, അവർ വിവാഹം കഴിക്കുമോ എന്നൊക്കെ നോക്കി നടക്കുന്നത് ന്യൂജനറേഷൻ ആളുകൾക്ക് ചേർന്നതല്ലെന്നും എന്നും ജോണി ആന്റണി പറയുന്നു.

ചെയ്ത സിനിമകളിൽ ഏതെങ്കിലും പിന്നീട് അഭിനയിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ടോ എന്നും, പരാജയപ്പെടും എന്നുറപ്പുള്ള ചിത്രങ്ങളിൽ പണം മോഹിച്ച് അഭിനയിച്ചിട്ടുണ്ടോ എന്ന ചോദ്യതിനും ജോണി ആന്റണി കൃത്യമായ മറുപടി നൽകി.

എന്നെ ആരും നിർബന്ധിച്ചു അഭിനയിപ്പിക്കുന്നതല്ല. എനിക്ക് ഇഷ്ടമുള്ളത് കൊണ്ടാണ് ഞാൻ അഭിനയിക്കുന്നത്. പിന്നീടത് വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നതിൽ അർത്ഥമില്ല. പിന്നെ, ഒരു സിനിമ തുടക്കത്തിൽ തന്നെ പരാജയപ്പെടും അറിയാമെങ്കിൽ, ഈ ലോകത്ത് ഒരു സിനിമ പോലും പരാജയപ്പെടില്ലായിരുന്നല്ലോ എന്നും ജോണി ആന്റണി ചോദിക്കുന്നു.

Also Read
ഞാൻ ചോദിച്ചപ്പോ തെറ്റ് ചെയ്തില്ല എന്ന് മക്കളെ പിടിച്ച് ദിലീപ് സത്യം ചെയ്തു, ഞാനത് വിശ്വിസിക്കുന്നു: ദിലീപ് വിഷയത്തിൽ സലീം കുമാർ

Advertisement