കളി തരുമോ എന്ന് എന്നോട് ചോദിക്കുന്നതിൽ തെറ്റില്ല, കളി തരില്ല എന്നാണ് ഞാൻ പറയുന്നതെങ്കിൽ അതവിടെ നിർത്തിക്കോണം: ദിയ സനയുടെ കുറിപ്പ് വൈറൽ

2338

മുൻ ബിഗ്ബോസ് താരവും മലയാളികൾക്ക് സുപരിചിതയുമായ ആക്ടിവിസ്റ്റാണ് ദിയാ സന. നിരവധി വിവാദ സംഭവങ്ങളിലൂടെ പ്രശസ്തയുമാണ് ദിയാ സന. തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയുന്നതിൽ യാതൊരു മടിയും ദിയാ കാണിക്കാറില്ല. ഇതു തന്നെയാണ് താരത്തെ വിവാദങ്ങളിൽ കൊണ്ടെത്തിക്കുന്നതും.

നിറയെ ആരാധകരുള്ള താരം സോഷ്യൽ മീഡിയകളിലും ഏറെ സജീവവുമാണ്. ഇപ്പോൾ ഫേസ്ബുക്കിൽ ദിയാ സന പങ്കുവെച്ച കുറിപ്പാണ് ചർച്ചയാകുന്നത്. അതെ എന്നെ പരിചയപ്പെട്ടു എന്നോടുള്ള ഒരു ക്രാഷിന്റെ പുറത്ത് കളി തരോ എന്ന് ചോദിക്കുന്നതിൽ തെറ്റില്ല.

Advertisements

കളി തരില്ല എന്ന മറുപടിയാണ് ഞാൻ പറയുന്നതെങ്കിൽ അതവിടെ വെച്ച് ആ ചോദ്യം അവസാനിപ്പിച്ചോണം. പിന്നെ എന്ത് പുരോഗമനമാ നിന്റെതൊക്കെ എന്നൊക്കെ ചോദിച്ച് ആഗ്രഹം കൊണ്ടാണ് നിരാശപ്പെടുത്തരുത് എന്നൊക്കെ പറഞ്ഞ് പിന്നേം ഫോഴ്സും ചെയ്തു വേറെ ഉള്ളോരോട് ഒരിക്കൽ അവളെ ഞാൻ അടിച്ചിരിക്കും എന്നൊക്കെ ഉള്ള വർത്തമാവുമായി എന്റടുത്തു വന്നാൽ അ%%&** വെട്ടി കടലിലെറിയും എന്ന് ഞാനും പറയുനെന്ന് ദിയ സന കുറിക്കുന്നു.

ദിയ സനയുടെ കുറിപ്പ് പൂർണരൂപം ഇങ്ങനെ:

അതെ എന്നെ പരിചയപ്പെട്ടു എന്നോടുള്ള ഒരു ക്രാഷിന്റെ പുറത്ത് കളി തരോ എന്ന് ചോദിക്കുന്നതിൽ തെറ്റില്ല.. കളി തരില്ല എന്ന മറുപടിയാണ് ഞാൻ പറയുന്നതെങ്കിൽ അതവിടെ വെച്ച് ആ ചോദ്യം അവസാനിപ്പിച്ചോണം..

പിന്നെ എന്ത് പുരോഗമനമാ നിന്റെതൊക്കെ എന്നൊക്കെ ചോദിച്ച്.. ആഗ്രഹം കൊണ്ടാണ് നിരാശപ്പെടുത്തരുത് എന്നൊക്കെ പറഞ്ഞ് പിന്നേം ഫോഴ്സും ചെയ്തു വേറെ ഉള്ളോരോട് ഒരിക്കൽ അവളെ ഞാൻ അടിച്ചിരിക്കും എന്നൊക്കെ ഉള്ള വർത്തമാവുമായി എന്റടുത്തു വന്നാൽ അ%%&** വെട്ടി കടലിലെറിയും എന്ന് ഞാനും പറയും.

പിന്നെന്താ കള്ള് കുടിപ്പിച്ചു കിടത്തി ഞാനറിയാതെ എന്നെ പി&%ധലാമശഹ ുൃീലേരലേറപ? ഉം എന്നോ. അതിന് മാത്രം കഴപ്പ് മൂത്തിരിക്കുവാണേൽ അണ്ണൻ സ്വന്തമായി കുനിഞ്ഞിരുന്നു വാ&%%?# ലെഡ്. ഭാഷ വശമില്ലാത്തതല്ല പറയിപ്പിക്കല്ലേ. പണവും ആളും ബലവും കയ്യിൽ വെച്ചാൽ മതി.

Advertisement