മലയാളിയായ തെന്നിന്ത്യൻ യുവ നടിയെ ആ ക്ര മി ച്ച കേസിൽ നടൻ ദിലീപിന് എതിരെ വീണ്ടും അന്വേഷണവും കേസും ഒക്കെ ഒന്നിന് പുറമേ ഒന്നായി വരികയാണ്. എല്ലാം കെട്ടടങ്ങി സമാധനിച്ചിരിക്കവെ ആണ് സംവിധായകൻ ബാലചന്ദ്രൻ ദിലീപിനെതിരെ ശക്തമായ ആരോണങ്ങളും തെളിവുകളുമായി രംഗത്ത് എത്തുന്നത്.
ഇതോടെയാണ് ദിലീപും കാവ്യ മാധവനും അടങ്ങുന്ന കുടുംബത്തിന്റെ സമാധാനം നഷ്ടപ്പെട്ടത്. ഇപ്പോൾ സംഭവത്തിൽ ഇവ ശങ്കറിന്റെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സോഷ്യൽ മീഡിയയിൽ പലപ്പോഴും പൊതുവിഷയങ്ങളിൽ തന്റേതായ അഭിപ്രായം പറയുന്ന യുവ എഴുത്തുകാരിയാണ് ഇവ ശങ്കർ.
പലപ്പോഴും ഇവ എഴുതുന്ന കുറിപ്പുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുമുണ്ട്. അത്തരത്തിൽ മറ്റൊരു കുറിപ്പ് കൂടി ചർച്ച ചെയ്യുകയാണ് സോഷ്യൽ മീഡിയ. ദിലീപിന്റെ മകളെ അയാൾ ആത്മാർഥമായാണ് സ്നേഹിച്ചിരുന്നത് എങ്കിൽ ഒരു പെണ്ണിനോടും ഇങ്ങനെ ചെയ്യാൻ അയാൾക്ക് കഴിയില്ലായിരുന്നു ന്നൊണ് ഇവ പറയുന്നത്.
ഒരു പെണ്ണിനെ ഒരു കഴു ക നെ പോലെ കൊ ത്തി വലിക്കാൻ പ്രേരിപ്പിച്ച ദിലീപിനു മനുഷ്യന്റെ പരിഗണന പോലും നൽകാൻ ആവില്ലെന്ന് ഇവ പറയുന്നു. ഇവ ശങ്കറിന്റെ വാക്കുകൾ ഇങ്ങനെ:
ദിലീപിനd ഈ കേസിൽ വ്യക്തമായ പങ്കുണ്ട് എന്ന വ്യക്തമാകുബോൾ, ഇയാൾ ഏറ്റവും കൂടുതൽ സുഖമായി ജീവിക്കാൻ പോകുന്നത് ജയി ലി ൽ ആയിരിക്കുമെന്ന് സംശയം ഏതുമില്ല. കള്ള നോട്ട് അടിച്ചവനും, സൗമ്യ യെയും, ജിഷയെയും പീ ഡി പ്പി ച്ച വ നും ഈ സമൂഹം എന്ത് ശിക്ഷയാണ് നൽകിയത്?
ഏതു ക്രൈ മി നു പിന്നിലും ദൈവത്തിന്റെ ഒരു വിരൽപ്പാട് ഉണ്ടാകും. വർഷങ്ങൾക്കപ്പുറം അഭയ കേസിൽ അടക്ക രാജു വന്നതുപോലെ. കർത്താവിന്റെ മണവാട്ടികൾ കാലുമാറിയപ്പോഴും സത്യത്തിൽ ഉറച്ചു നിന്ന ഒരു ക ള്ള ൻ. ഇവിടെ ഇപ്പോൾ ബാലചന്ദ്രനും.
അവൾ അനുഭവിച്ച ദുരനുഭവങ്ങൾക്ക് ആരാണോ കാരണക്കാർ അവർ നീതി പീഠത്തിന് മുന്നിൽ എത്തുക തന്നെ വേണം, സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഭീകര നിമിഷങ്ങൾ അതി ജീവിക്കാൻ കഴിഞ്ഞ ഇരയുടെ മനോധൈര്യം പറയാതെ വയ്യ. അവൾക്കു കിട്ടുന്ന നീതിക്കു അവളുടെ ജീവ ന്റെ വിലയുണ്ട്, മാനത്തിന്റെയും.
ദൈവം എല്ലാ തെറ്റുകളും പുറത്തു കൊണ്ട് വരാൻ ഒരു സാക്ഷിയെ നിലനിർത്തും ആ സാക്ഷി വൈകി ആണെങ്കിലും ദൗത്യം പൂർത്തിയാക്കുമെന്ന് നമുക്ക് ആശ്വസിക്കാം. ദിലീപിന്റെ മകളെ അയാൾ ആത്മാർഥമായാണ് സ്നേഹിച്ചിരുന്നതെങ്കിൽ ഒരു പെണ്ണിനോടും ഇങ്ങനെ ചെയ്യാൻ അയാൾക്ക് കഴിയില്ലായിരുന്നു.
ഒരു പെണ്ണിനെ ഒരു ക ഴു ക നെ പോ ലെ കൊ ത്തി വലി ക്കാൻ പ്രേരിപ്പിച്ച ദിലീപിനു മനുഷ്യന്റെ പരിഗണന പോലും നൽകാൻ ആവില്ല. നമ്മൾ ചെയ്യുന്നതിന്റെ ഫലം നമ്മൾ തന്നെ അനുഭവിക്കും, കുറച്ചു വൈകിയാലും അത് നമ്മളെ തേടി എത്തും. എന്തായാലും ഇരക്ക് നീതി ലഭിക്കട്ടെ എത്ര വലിയ നടൻ ആയാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം യാതൊരു ദാക്ഷിണ്യവും അയാൾ അർഹിക്കത്തിടത്തോളം എന്നായിരുന്നു ഇവ കുറിച്ചത്.