പ്രണയിച്ച് കെട്ടിയ ആദ്യ ഭർത്താവിനെ 6 മാസത്തിന് ഉള്ളിൽ ഒഴിവാക്കിയ മിയാ ഖലീഫ വീണ്ടും പ്രണയത്തിൽ; പുതിയ കാമുകനെ പരിചയപ്പെടുത്തി താരം

160

ലോകമെമ്പാടുമുള്ള യുവാക്കളുടെ ഹരമായ നീല നടി മിയാ ഖലീഫ വീണ്ടും പ്രണയത്തിൽ. പ്യൂർട്ടോറിക്കൻ ഗായകനായ ജയ് കോർട്ടെസുമായുള്ള പ്രണയാർദ്ര നിമിഷങ്ങളാണ് ഇൻസ്റ്റഗ്രാമിൽ മിയ പങ്കുവെച്ചിരിക്കുന്നത്. റോബേർട്ട് സാൻബെർഗ് ആയിരുന്നു മിയയുടെ മുൻ ഭർത്താവ്. പ്രണിയച്ച് വാവാഹം കഴിച്ച് ഒരു വർഷം തികയും മുമ്പ് ആദ്യ ഭർത്താവിനെ മിയ ഒഴിവാക്കിയിരുന്നു.

പുതിയ കാമുകൻ ജയ് കോർട്ടെസ് പ്രശസ്ത ഗായകനാണ്. താരത്തിന്റെ ആദ്യ ആൽബം ഫാമൗസ് ബിൽബോർഡ് 200 ലിസ്റ്റിൽ അരങ്ങേറ്റം കുറിക്കുകയും ട്രിപ്പിൾ പ്ലാറ്റിനം സർട്ടിഫൈ ചെയ്യുകയും ചെയ്തിരുന്നു. ജയ് ജനിച്ചത് പ്യൂർട്ടോറിക്കോയിൽ ആണെങ്കിലും ന്യൂജേഴ്‌സിയിലാണ് വളർന്നത്.

Advertisements

Also Rrad
നടൻ റഹ്‌മാന്റെ മൂത്തമകൾ റുസ്ത വിവാഹിതയായി, വരൻ കൊല്ലം സ്വദേശി: താരപുത്രിയെ അനുഗ്രഹിക്കാൻ തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിൻ അടക്കം വമ്പൻമാർ വിവാഹ വേദിയിൽ, വീഡിയോ

ജയ് കോർട്ടെസ് ജനപ്രിയ കലാകാരനായ ബാഡ് ബണ്ണിയുമായി ഒരു ഗാനം പുറത്തിറക്കിയിരുന്നു. ഇത് ബിൽബോർഡ് ഹോട്ട് 100 ലിസ്റ്റിലെ ആദ്യ പത്തിൽ ഇടം നേടി, പിന്നീട് ഇരുവരും 2021ലെ ഗ്രാമികളിൽ ഗാനം അവതരിപ്പിച്ചു.

അതേസമയം, ഏറെ നാളുകൾ പ്രണയിച്ച ശേഷമായിരുന്നു റോബേർട്ടും മിയയും ആർഭാടങ്ങളില്ലാതെ ജീവിതത്തിൽ ഒന്നിച്ചത്. ഒരു വർഷത്തെ ശ്രമങ്ങൾക്കൊടുവിൽ തങ്ങൾക്ക് പരസ്പരം സുഹൃത്തുക്കളാവാം എന്ന തിരിച്ചറിവിലാണ് ഇരുവരും വേർപിരിഞ്ഞത്.

2020 ജൂൺ 10 ന് ആയിരുന്നു താരം വിവാഹം കഴിച്ചത്. ഇപ്പോഴിതാ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച വിവരവും താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. സ്വീഡിഷ് ഷെഫായ റോബൻട്ട് സാൻഡ്‌ബെർഗായിരുന്നു മിയയുടെ ഭർത്താവ്.

കുറച്ചു നാളായി ദാമ്പത്യ ജീവിതം ശരിയാക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ, അഭിപ്രായവ്യത്യാസങ്ങൾ മറികടക്കുന്നതിൽ തങ്ങൾ പരാജയപ്പെട്ടുവെന്നും മിയ ഇൻസ്റ്റാഗ്രാമിൽ കുറിക്കുന്നു. ഒരുവിധത്തിലുമുള്ള കുറ്റബോധം ഇല്ല, ഞങ്ങൾ ഈ അധ്യായം അവസാനിപ്പിക്കുകയാണ്.

Also Read
സെലിബ്രിറ്റികൾക്കും മനസും വികാരങ്ങളുമുണ്ട്, ജീവിതത്തിലെ ദുരനുഭവങ്ങളും മോശം കാര്യങ്ങളുമെല്ലാം മറക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും: തുറന്നു പറഞ്ഞ് ഡിംപിൾ റോസ്

പ്രത്യേകം ജീവിതം ആരംഭിക്കുക ആണെങ്കിലും കുടുംബം, സുഹൃത്തുക്കൾ എന്നിവർ വഴി തങ്ങൾ പരസ്പരം ബന്ധപ്പെട്ടിരിക്കും. തങ്ങൾ എപ്പോഴും പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും വേർപിരിയലിന് കാരണമായി ഒറ്റപ്പെട്ട സംഭവങ്ങളില്ല, മറിച്ച് പലതരത്തിലുള്ള, പരിഹരിക്കാനാവത്ത വ്യത്യാസങ്ങളാണ് ഉള്ളതെന്ന് മിയ കുറിച്ചിരുന്നു.

Advertisement