ഇയാളെ അങ്ങനെ വിളിക്കാത്ത ആരെയും ഇയാൾ സെറ്റിൽ ജോലി ചെയ്യാൻ അനുവദിക്കില്ല, ഒന്നുകിൽ റേപ് ചെയ്യും അല്ലെങ്കിൽ ജോലി നിഷേധിക്കും: ദിലീപിന് എതിരെ തുറന്നടിച്ച് സംവിധായക

1420

കൊച്ചിയിൽ വെച്ച് മലയാളിയായ തെന്നിന്ത്യൻ യുവ നടിയെ ആ ക്ര മിച്ച കേസിൽ ദിവസം തോറും പുതിയ വെളിപ്പെടുത്തലുകളും ഞെട്ടിക്കുന്ന വിവരങ്ങളും ആണ് പുറത്തു വരുന്നത്. പല നിർണായ വിവരങ്ങളും ഇതിനോടകം തന്നെ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിക്കഴിഞ്ഞു.

ഇപ്പോഴിതാ കേസിൽ പ്രതിസ്ഥനത്ത് ഉള്ള മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യയും നടിയുമായ കാവ്യ മാധവനേയും വീണ്ടും പോ ലി സ് ചെയ്യാൻ ഒരുങ്ങുകയാണ്. അതേ സമയം കേസിൽ വിചാരണ നേരിടുന്ന ദിലീപിന് എതിരെ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായക കുഞ്ഞില മാസിലാമണി.

Advertisements

കേരളത്തിൽ ഇങ്ങനെ ഉള്ള സംഭവം ആദ്യമായി ആണോ നടക്കുന്നത്? അതായത്, പ്രതികാരം ചെയ്യാൻ ആയി ബ ലാ ൽ സം ഗം ചെയ്യാനുള്ള കൊട്ടേഷൻ കൊടുക്കുക അത് കാമറയിൽ പകർത്തുക. അത് വെച്ച് ഭീഷണിപ്പെടുത്തി തുടർന്ന് ഉ പ ദ്ര വി ക്കുക.

ആ സംഘം ആദ്യമായി ആണോ ഇങ്ങനെ ഉള്ള ഒരു കൊട്ടേഷൻ എടുക്കുന്നതെന്ന് കുഞ്ഞില സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ചോദിക്കുന്നു. കുഞ്ഞില മസിലാമണിയുടെ കുറിപ്പ് ഇങ്ങനെ:

Also Read
മദ്യപാന ശീലം ഉണ്ടായിരുന്നു, ഇപ്പോൾ നിർത്തി, വെള്ളമടിച്ച് കാണിച്ചു കൂട്ടിയതൊന്നും ചോദിക്കരുത്: ഗായത്രി സുരേഷ്

അടിപൊളി ഇനി അവസാനം ഭാര്യയുടെ ക്രൈം മറച്ച് വയ്ക്കാൻ ര ക്ത സാ ക്ഷി ആയി ജയിലിൽ കിടന്ന ധീര ഭർത്താവ് ആയി ദിലീപ് അങ്ങോട്ട് അവതരിക്കും. അതാണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് പറയുന്ന ഒരു ലോഡ് സിനിമകളും വരും. എനിക്ക് അറിയാൻ ആഗ്രഹം ഉള്ള ഒരു കാര്യമുണ്ട്.

ദിലീപിന് വൈരാഗ്യം ഉള്ള ഒരേ ഒരു സ്ത്രീ മാത്രമേ ഇത്തരത്തിൽ ആ ക്ര മി ക്ക പ്പെ ട്ടി ട്ടു ള്ളൂ എന്നാണോ? സ്ത്രീകൾ അല്ലാത്ത ആളുകളും ഉണ്ടാവുമല്ലോ ലിസ്റ്റിൽ. അ റ സ്റ്റി ൽ ആവുന്നതിന് മുമ്പ് വരെ ഇയാൾ ഇത്തരത്തിൽ വേറെ ആരെയും ഉ പ ദ്ര വി ച്ചി ട്ടി ല്ല?

സിനിമാ ലോകത്ത് ഇയാളെ പേ ടി ച്ച് ജീവിക്കുന്ന വേറെ ഒരാളും ഇല്ല? ഇയാൾ കൊ ന്ന് കളയും എന്ന് വരെ ആളുകൾക്ക് പേടി ഉണ്ടാവുന്നത് എങ്ങനെയാണ്? ഇത് സത്യമാണോ എന്നറിയില്ല, കേട്ടറിവ് മാത്രമേ ഉള്ളൂ, ഇയാളെ ദിലീപേട്ടൻ എന്ന് വിളിക്കാത്ത ആരെയും ഇയാൾ സെറ്റിൽ ജോലി ചെയ്യാൻ അനുവദിക്കില്ല.

അങ്ങനെ വിളിച്ചില്ലെങ്കിൽ അതിനുള്ള ശിക്ഷ കൊടുക്കും എന്തൊക്കെയാണ് ഇയാളുടെ ശിക്ഷാ രീതികൾ എന്ന് അറിയണം എന്നുണ്ട് എനിക്ക്. രണ്ടെണ്ണം മാത്രമാണല്ലോ പുറത്ത് വന്നിരിക്കുന്നത് റേ പ്, ജോലി നിഷേധിക്കൽ. കേരളത്തിൽ ഇങ്ങനെ ഉള്ള സംഭവം ആദ്യമായി ആണോ നടക്കുന്നത്?

അതായത്, പ്രതികാരം ചെയ്യാൻ ആയി ബ ലാ ൽ സം ഗം ചെയ്യാനുള്ള കൊട്ടേഷൻ കൊടുക്കുക അത് കാമറയിൽ പകർത്തുക അത് വെച്ച് ഭീ ഷ ണ ിപ്പെ ടുത്തി തുടർന്ന് ഉ പ ദ്ര വി ക്കുക. ആ സംഘം ആദ്യമായി ആണോ ഇങ്ങനെ ഉള്ള ഒരു കൊട്ടേഷൻ എടുക്കുന്നത്?

ദിലീപിന് വേണ്ടി ഇത് തന്നെ മുമ്പും ചെയ്തിരിക്കാൻ സാധ്യത ഇല്ലേ? വേറെ എന്തൊക്കെ കൊട്ടേഷൻ ആണ് ദിലീപ് കൊടുക്കാറുള്ളത്? അയാൾ കുറ്റാരോപിതൻ മാത്രമാണ് ഇതൊന്നും തെളിയിക്കപ്പെട്ടിട്ടില്ല എന്ന് എന്നോട് പറയാതിരുന്നാൽ നന്നായിരുന്നു.

Also Read
അവിടെ എത്തിയപ്പോഴാണ് മനസിലാകുന്നത് അത് വേറെയൊരു ലോകമാണെന്ന്, വണ്ണം വെയ്ക്കരുതെന്ന് പറഞ്ഞിരുന്നു: സ്വാതിക വിനോദ് പറയുന്നു

എനിക്ക് ബുദ്ധി ഉള്ളത് കൊണ്ടും, ചിന്തിക്കാൻ അറിയാവുന്നത് കൊണ്ടും ഇപ്പോൾ പബ്ലിക് ഡൊമെയിനിൽ ഉള്ള വിവരങ്ങൾ വെച്ച് തന്നെ, ദിലീപ് ഈ പ്രവൃത്തി ചെയ്തു എന്ന് ഞാൻ വിശ്വസിക്കുക അല്ല ചെയ്യുന്നത്. ഈ പ്രവൃത്തി ചെയ്തു എന്ന് എനിക്ക് അറിയാം. I KNOW. And a LOT of people with intelligence and the ability to think, KNOW. രണ്ടും തമ്മിൽ വ്യത്യാസം ഉണ്ട്. സൂര്യൻ ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുക അല്ല ചെയ്യുന്നത്. സൂര്യൻ ഉണ്ട് എന്ന് എനിക്ക് അറിയാം എന്നായിരുന്നു സംവിധായക കുറിച്ചത്.

Advertisement