ആ കൈയ്യൊന്നു മാറ്റി പൊക്കിൾ കൂടി കാണിക്ക്, നടി രമ്യാ പണിക്കർ പങ്കുവെച്ച ചിത്രത്തിന് മോശം കമന്റുമായി ഞരമ്പുരോഗികൾ, പ്രതിഷേധിച്ച് സോഷ്യൽ മീഡിയ

436

ഒരേ മുഖം എന്ന സിനിമയിലൂടെ സിനിമാലോകത്തേക്ക് എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രമ്യ പണിക്കർ. കൊച്ചു കൊച്ചു വേഷത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറാൻ രമ്യയ്ക്ക് ആയി. അഭിനയത്തിന് പുറമെ മോഡലിംഗ്, ആങ്കറിംഗ്, നൃത്തം എന്നീ നിലകളിലും താരം സജീവമാണ്.

വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും പ്രേക്ഷക മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന സിനിമയിൽ ജോളി മിസ് എന്ന കഥാപാത്രമായെത്തി ഏറെ ശ്രദ്ധ നേടിയ താരമാണ് നടി രമ്യ പണിക്കർ.

Advertisements

തിരുവനന്തപുരം സ്വദേശിയായ താരം മോഡലിങ്, അവതാരക, ഡാൻസർ തുടങ്ങിയ രംഗങ്ങളിലും സജീവമാണ്. ശേഷം എട്ടോളം സിനിമളുടെ ഭാഗമായിട്ടുണ്ട് താരം. ചെറിയ വേഷങ്ങളിലൂടെയാണെങ്കിലും പ്രേക്ഷകരുടെ മനസ്സ് കീഴടക്കാൻ രമ്യാ പണിക്കർക്ക് ആയിരുന്നു.

ചങ്ക്സ് എന്ന ചിത്രത്തിലൂചടെയാണ് താരത്തെ അധികവും തിരിച്ചറിയാൻ തുടങ്ങിയത്. സോഷ്യൽ മീഡിയകളിലും രമ്യ ഏറെ സജീവമാണ്. തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങളും തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്.

അടുത്തിടെ പുതിയ ഫോട്ടോഷൂട്ട് ചിത്രം താരം പങ്കുവെച്ചിരുന്നു. സ്വിമ്മിങ് സ്യൂട്ട് ധരിച്ചുകൊണ്ടുള്ള ചിത്രമായിരുന്നു നടി പങ്കുവെച്ചത്. ചിത്രത്തിന് താഴെ നിരവധി കമന്റുകളാണ് എത്തിയത്. ചിലർ മോശമായ കമന്റുകളും ചിത്രത്തിന് താഴെ പങ്കുവെച്ചു.

പലരും സെക്സി, ഹോട്ട് എന്നൊക്കെ പറഞ്ഞപ്പോൾ ഒരാൾ കമന്റ് ചെയ്തത് കൈമാറ്റി പൊക്കിൾ കൂടി കാണിക്ക് എന്നായിരുന്നു. കമന്റിനെ വിമർശിച്ച് പലരും രംഗത്ത് എത്തുന്നുണ്ട്. എട്ടോളം സിനിമകളിൽ രമ്യ അഭിനയിച്ചിട്ടുണ്ട്. താരത്തിന് കൈയ്യടി ലഭിച്ച കഥാപാത്രം ചങ്ക്സ് എന്ന ചിത്രത്തിലെ ജോളി മിസ് ആയിരുന്നു.

മോഡലിങ്, അവതാരക രംഗത്തും സജീവമായ താരം തമിഴ് അടക്കം അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഒരേമുഖം, ഹാദിയ, ചങ്ക്സ്, ഇര, സൺഡേഹോളിഡേ, മാസ്റ്റർപീസ്, മാഫിഡോണ, പൊറിഞ്ചു മറിയം ജോസ് ഇവയാണ് മലയാളം ചിത്രങ്ങൾ.

ഒരു വാതിൽകോട്ടൈ, അജിത് ഫ്രാം അർപ്പുകോട്ടൈ തുടങ്ങിയവയാണ് താരം അഭിനയിച്ച തമിഴ് ചിത്രങ്ങൾ.
ജോളി മിസ്സ് എന്ന കഥാപാത്രമായി അഭിനയിച്ച ശേഷം നിരവധി വേഷങ്ങൾ താരത്തെ തേടി എത്തുകയുണ്ടായി.

Advertisement