ഒരുപിടി മികച്ച സിനിമകളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മിത്രാ കുര്യൻ. തെന്നിന്ത്യൻ ലേഡി സൂപ്പർതാരം നയൻതാരയുടെ ബന്ധു കൂടിയാണ് മിത്രാ കുര്യൻ. സിദ്ധിഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാളം ബോഡിഗാർഡിൽ ദിലീപിനും നയൻതാരയ്ക്കും ഒപ്പവും തമിഴിൽ വിജയിക്കും അസിനും ഒപ്പവും മികച്ച പ്രകടനമാണ് മിത്രാ കുര്യനുംയും കാഴ്ചവെച്ചത്.
മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും നടി അഭിനയിക്കുന്നുണ്ട്. തമിഴിലും നടി തിളങ്ങി. എന്നാൽ ഇപ്പോൾ മിത്ര കുര്യൻ സിനിമ ലോകത്ത് അത്ര സജീവമല്ല. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും മിത്ര പതിയെ പിന്മാറുകയായിരുന്നു. കുടുംബ ജീവിതവുമായി മുന്നോട്ട് പോവുകയാണ് നടി ഇപ്പോൾ.
അതേ സമയം താരം നേരത്തെ പറഞ്ഞ ചില വാക്കുകളാണ് ഉപ്പോൾ വീണ്ചും സോഷ്യൽ മീഡിയകളിൽ വൈറലായി മാറിക്കൊണ്ടിരി ക്കുനന്ത്. എന്തുകൊണ്ടാണ് മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും സിനിമ മേഖലയിൽ പിടിച്ചു നിൽക്കാൻ കഴിയാതെ പോയത് എന്ന ചോദ്യത്തിന് മിത്രാ കുര്യൻ നൽകിയ മറുപടിയാണ് വീണ്ടും വൈറലായി മാറിയിരിക്കുന്നത്.
മിത്രാ കുര്യന്റെ വാക്കുകൾ ഇങ്ങനെ:
ഇതിനു മുമ്പേ തന്നെ പല താരങ്ങളും തുറന്നു പറഞ്ഞ കാര്യമാണ് സിനിമ മേഖല എന്നാൽ അഡ്ജസ്റ്റ് മെന്റ് കളുടെ ലോകം കൂടി ആണെന്ന്. പലർക്കും വഴങ്ങേണ്ടി വരും പലരുടെയും സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി നിന്ന് കൊടുക്കേണ്ടിവരും.
അതുകൊണ്ടുതന്നെ ധാരാളം സ്ത്രീകൾ ചൂഷണം അനുഭവിക്കേണ്ടി വരുന്നുണ്ട്. ഈ ഒരു ഇൻഡസ്ട്രിയിൽ ചൂഷണം അനുഭവിക്കേണ്ടി വരുന്നുണ്ട്. തന്നെ സംബന്ധിച്ചിടത്തോളം സിനിമയിൽ തിളങ്ങി നിൽക്കാൻ കഴിയാത്തത് കാരണം ഒരു പരിധി വരെയും അത് തന്നെയാണ്.
പലപ്പോഴും അഡ്ജസ്റ്റ് മെന്റ് കൾക്ക് തയ്യാറാകേണ്ടി വരുന്നു. എന്നാൽ താൻ അതിന് ആഗ്രഹിച്ചിരുന്നില്ല. മറ്റുള്ളവരുടെ ഇഷ്ടത്തിനനുസരിച്ച് സ്വന്തം വ്യക്തിത്വവും ശരീരവും നൽകാൻ തയാറാകാതെ വന്നതോടെ കൂടിയാണ് സിനിമ മേഖലയിൽ വേണ്ടത്ര പ്രാധാന്യം കുറഞ്ഞു പോയത് എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.
അതേ സമയം ഇതിനു മുമ്പേ തന്നെ പല താരങ്ങളും കാസ്റ്റിംഗ് കൗച് അടക്കമുള്ള നിരവധി പ്രശ്നങ്ങൾ ചൂണ്ടി കാണിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. എന്നിരുന്നാൽ പോലും അതിനെതിരെ നടപടി സ്വീകരിക്കുവാൻ ആർക്കും ഇതുവരെ സാധിച്ചിട്ടില്ല. ആദ്യമായി എത്തുന്നവർ മുതൽ സിനിമയിൽ സജീവമായി നിൽക്കുന്ന വരെയും ഇത്തരം ചൂഷണങ്ങൾക്ക് വിധേയകരാകുന്നുണ്ട് എന്നാണ് നാൾക്ക് നാൾ പുറത്തുനരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന.
Also Read
ബസിൽ വെച്ച് മോശമായി പെരുമാറിയ ആളെ ഞാൻ തല്ലിയിട്ടുണ്ട്: ദുരനുഭവം പറഞ്ഞ് രചന നാരായൺകുട്ടി