സ്വിമ്മിങ് പൂളിൽ ബിക്കിനി ബ്രേക്ക്ഫാസ്റ്റുമായി ഉർവശി റൗട്ടേലയുടെ വൈറൽ വിഡിയോ, കണ്ട് കണ്ണുതള്ളി ആരാധകർ

41

കോവിഡ് 19 എന്ന മഹാമാരി തടുക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ കാലത്തെ നിരാശയിൽ നിന്ന് ആരാധകരെ ഉണർത്താൻ ശ്രമിക്കുന്ന താരങ്ങളിൽ ഒരാളാണ് നടി ഉർവശി റൗട്ടേല. തന്റെ ചിത്രങ്ങളും വിഡിയോയും ഒക്കെ പങ്കുവച്ച് സമൂഹമാധ്യമങ്ങളിലൂടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നത് താരം പതിവാക്കിയിരിക്കുകയാണ്.

ഇപ്പോഴിതാ ബിക്കിനിയിൽ സ്വിമ്മിങ് പൂളിൽ സമയം ചിലവിടുന്ന വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ഹൃദയാകൃതിയിലുള്ള ഫ്ളോട്ടിങ് ട്രെയിൽ പ്രഭാതഭക്ഷണവും കാണാം. വിഡിയോ പങ്കുവച്ച് മൂന്ന് മണിക്കൂറിനുള്ളിൽ പത്ത് ലക്ഷത്തോളം ലൈക്കുകളാണ് വിഡിയോ നേടിയിരിക്കുന്നത്.

Advertisements

താരത്തോടുള്ള ആരാധന തുറന്നുപറഞ്ഞാണ് പലരും കമന്റുകൾ കുറിച്ചിരിക്കുന്നതും. അണുക്കളല്ല, പുഞ്ചിരി വിടർത്തുക,’ എാണ് കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രത്തിനൊപ്പം താരം കുറിച്ചിരുത്. മാലിദ്വീപ് സന്ദർശനത്തിനിടെ പകർത്തിയ ഒരു ചിത്രമായിരുു അ് താരം പങ്കുവച്ചത്.

അനിൽ കപൂർ, ജോ അബ്രഹാം, ഇലിയാന ഡിക്രൂസ് എിവർക്കൊപ്പം പഗൽപന്തി എ ചിത്രത്തിലാണ് ഉർവശി അവസാനമായി അഭിനയിച്ചത്.

തമിഴ് സൂപ്പർ ഹിറ്റ് ചിത്രമായ തിരുട്ട് പായൽ 2ന്റെ ഹിന്ദി റീമേക്കിന്റെ ചിത്രീകരണവും നടി അടുത്തിടെ പൂർത്തിയാക്കിയിരുന്നു. ഏതായാലും താരത്തിന്റെ വീഡിയോ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Advertisement