മതം മാറി മുസ്ലീമായി, വിവാഹം കഴിച്ചത് അബ്ദുൾ ഖാദറിനെ, ദേവസുരത്തിലെ രേവതിയുടെ അനിയത്തി ശാരദ, നടി സീത ഇന്ന് മുസ്ലീമായ യാസ്മിൻ

14127

രഞ്ജിത്തിന്റ രചനയിൽ ഐവി ശശി സംവിധാനം ചെയ്ത് മലയാളത്തിന്റെ താരരാജാവ് മോഹൻലാലും രേവതിയും തകർത്തഭനയിച്ച ഹിറ്റ ചിത്രമാണ് ദേവാസുരം. ഇന്നും ലാലേട്ടന്റെയും രേവതിയുടെയും ഹിറ്റ് ചിത്രങ്ങളിൽ മുൻനിരയിൽ ദേവാസുരമുണ്ട്.

ചിത്രത്തിൽ അഭിനയിച്ച താരങ്ങൾക്കെല്ലാം അതൊരു കരിയർ ബ്രേക്കായി മാറുകയായിരുന്നു ഇന്നസെന്റ്, നെപ്പോളിയൻ, നെടുമുടി വേണു, മണിയൻപിള്ള രാജു, കൊച്ചിൻ ഹനീഫ, ചിത്ര, സീത, ശങ്കരാടി തുടങ്ങി വൻതാരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്.

Advertisements

ചിത്രത്തിൽ ഭാനുമതിയുടെ അനിയത്തിയായെത്തിയത് സീതയായിരുന്നു. എന്നാൽ ദേവാസുരത്തിന് ശേഷം പിന്നീട് സീതയെ കണ്ടില്ല. എവിടെയും താരത്തെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. താരത്തിന്റെ പുതിയ വിശേഷങ്ങളാണ് ഇപ്പോൾ എത്തുന്നത്.

കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു താരം പുതിയ വിശേഷങ്ങൾ പങ്കുവെച്ചത്. രേവതിയുടെ സഹോദരി ദേവാസുരത്തിൽ രേവതിയുടെ സഹോദരിയെ അവതരിപ്പിച്ചത് ശാന്തിയായിരുന്നു. അബ്ദുൾ ഖാദറിനെ വിവാഹം ചെയ്ത് ചെന്നൈയിൽ കഴിയുകയാണ് താരമിപ്പോൾ.

Also Read
ഇപ്പോൾ ഞാൻ ഈ കഥ പറയുമ്പോഴായിരിക്കും ഒരു തുള്ളി പോലും കഴിക്കാത്ത മമ്മൂക്കയുടെ പേരിൽ ഞങ്ങൾ അന്ന് കുറേ കുപ്പികൾ വാങ്ങിയന്ന് അദ്ദേഹം അറിയുന്നത്, മമ്മൂക്ക മാപ്പ്: മുകേഷ്

വിവാഹ ശേഷം മതം മാറുകയായിരുന്നു താരം. യാസ്മിനെന്നാണ് ഇപ്പോളത്തെ പേര്. വിജയ് ടിവിയിലെ സുന്ദരി ഞാനും സുന്ദരി നീയും സീരിയലിൽ അഭിനയിക്കുന്നുണ്ട്. സത്യ എന്ന തമിഴ് സീരിയലിലാണ് ഒടുവിൽ അഭിനയിച്ചത്.

മതവും പേരും മാറിയെങ്കിലും അഭിനയ രംഗത്ത് സീതയെന്ന് തന്നെ അറിയപ്പെടാനാണ് ആഗ്രഹമെന്ന് താരം പറയുന്നു. ചെന്നൈ തായ് സത്യ മെട്രിക്കുലേഷൻ സ്‌കൂളിൽ ഒരേ സ്‌കൂളിൽ ഒരേ വർഷം പഠിച്ചവരാണ് ഞങ്ങൾ. എന്നാൽ പഠനശേഷം പരസ്പരം കണ്ടില്ല.

നാലുവർഷം മുൻപാണ് പിന്നീട് കാണുന്നത്. ഇഷ്ടം ഞങ്ങൾ രണ്ടുപേരുടെയും ഉള്ളിലുണ്ട്. എന്നാൽ പ്രണയമല്ല. എന്റെ വീട്ടുകാരുടെ എതിർപ്പ് മാറിയതോടെ മൂന്നുവർഷം മുൻപ് വിവാഹം .ഭർത്താവിന്റെ മതത്തിന്റെ ഭാഗമാവണമെന്ന ആഗ്രഹം വിവാഹത്തിന് മുൻപേ തോന്നി. അങ്ങനെയാണ് ഇസ്ലാം മതം സ്വീകരിക്കുന്നതെന്ന് താരം പറയുന്നു.

ബേബി ശാലിനിയോടൊപ്പം. ഓണത്തുമ്പിക്ക് ഒരൂഞ്ഞാലിൽ ഭരത് ഗോപി അങ്കിളിന്റെ മകളായി അഭിനയിച്ചു. ലാലേട്ടന്റെ ഉണരൂവിലും ബാലതാരം.വളർന്നതിനുശേഷം ആദ്യം അഭിനയിക്കുന്ന സിനിമയാണ് ദേവാസുരം. എന്റെ നൃത്ത ഗുരു ശ്യാമളയും സീമ ആന്റിയും സുഹൃ ത്തുക്കളാണ്.

സീമ ആന്റിയാണ് ശശി സാറിന്റെ അടുത്ത് പേര് നിർദ്ദേശിക്കുന്നത്. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ദേവാസുരത്തിൽ അഭിനയിക്കുന്നതെന്നും സീത പറയുന്നു.

Also Read
കുഞ്ഞു വാവയുടെ നൂലുകെട്ട് വിശേഷവുമായി അശ്വതി ശ്രീകാന്ത്, വാവ ഇനി കമല ശ്രീകാന്ത് എന്ന് അറിയപ്പെടും

വിജയ് ടിവിയിലെ സുന്ദരി ഞാനും സുന്ദരി നീയും സീരിയലില്‍ ഇപ്പോൾ അഭിനയിക്കുന്നുണ്ട്. സത്യ എന്ന തമിഴ് സീരിയലിലാണ് ഒടുവില്‍ അഭിനയിച്ചത്. മതവും പേരും മാറിയെങ്കിലും അഭിനയ രംഗത്ത് സീതയെന്ന് തന്നെ അറിയപ്പെടാനാണ് ഇപ്പോഴും ആഗ്രഹമെന്ന് താരം പറയുന്നു.സിനിമകളിൽ നിന്നും അപ്രത്യക്ഷയായ സീത പിന്നീട് തമിഴ് സീരിയലുകളിൽ സജീവമായതോടെ ആണ് വീണ്ടും ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.

സിനിമയിൽ തിരക്കേറി ഇരുന്നതിനാൽ ഒമ്പതാം ക്ലാസിൽ താരം പഠനം നിർത്തിയിരുന്നു. മ​ല​യാ​ള​ത്തി​ൽ​ ​കൃ​ഷ്ണ​ ​ഗു​രു​വാ​യൂ​ര​പ്പാ​ ​ആ​ണ് ​ബാ​ല​താ​ര​മാ​യി​ ​അ​ഭി​ന​യി​ച്ച​ ​ആ​ദ്യ​ ​സി​നി​മ.​ ​ബേ​ബി​ ​ശാ​ലി​നി​യോ​ടൊ​പ്പം ആയിരുന്നു ആണ് ചിത്രത്തിൽ അഭിനയിച്ചത്.​ ​ഓ​ണ​ത്തു​മ്പി​ക്ക് ​ഒ​രൂ​ഞ്ഞാ​ലി​ൽ​ ​ഭ​ര​ത് ​ഗോ​പി​ ​അ​ങ്കി​ളി​ന്റെ​ ​മ​ക​ളാ​യി​ ​അ​ഭി​ന​യി​ച്ചു.​ ​ലാ​ലേ​ട്ട​ന്റെ​ ​ഉ​ണ​രൂ​വി​ലും​ ​ബാ​ല​താ​രം.​വ​ള​ർ​ന്ന​തി​നു​ശേ​ഷം​ ​ആ​ദ്യം​ ​അ​ഭി​ന​യി​ക്കു​ന്ന​ ​സി​നി​മ​യാ​ണ് ​ദേ​വാ​സുരം.

Also Read
വീട്ടിൽ ദാരിദ്ര്യം, അയൽവാസിയായ അധ്യാപകനുമായി പ്രണയം, കുടുംബം പട്ടിണിയാകും എന്നതുകൊണ്ട് ഞാൻ കല്യാണം കഴിച്ച് പോകുന്നത് ഇഷ്ടമില്ലാത്ത അച്ഛനും അമ്മയും: ജീവിതം പറഞ്ഞ് കാലടി ഓമന

Advertisement