അയാൾക്ക് വേണ്ടി ഞാൻ മുസ്ലീമായി, എന്റെ കുടുംബത്തെ ഉപേക്ഷിച്ചു, പക്ഷെ അയാൾ എന്നെ ചതിക്കുക ആയിരുന്നു, ഭർത്താവിന് എതിരെ ആഞ്ഞടിച്ച് നടി ദിവ്യാ ശ്രീധർ

781

തെന്നിന്ത്യൻ സിനിമാ സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയായി നതാര സുന്ദരിയാണ് നടി ദിവ്യ ശ്രീധർ. തമിഴ് സീരിയലുകളിൽ കൂടിയാണ് താരം പ്രശസ്തയായി തീർന്നത്. തമിഴ് സിനിമാ സീരിയൽ നടൻ അർണവിനെ ആണ് നടിവിവാഹം കഴിച്ചിരിക്കുന്നത്.

ഏതാണ്ട് ആറ് വർഷത്തോളമായി പ്രണയത്തിൽ ആയിരുന്ന ഇരുവരും ഇക്കഴിഞ്ഞ ജൂണിൽ ആണ് വിവാഹിതരായത്. ദിവ്യ ശ്രീധർ മതം മാറി ഇസ്ലാം മതം സ്വീകരിച്ച ശേഷമായിരുന്നു ഇവരുടെ വിവാഹം നടന്നത്. എന്നാൽ ഇപ്പോഴിതാ അർണവിന് എതിരെ ഗു രു ത ര പീ ഡ ന ആരോപണവുമായി രംഗത്ത് എത്തിയിരിക്കുക ആണ് ദിവ്യ ശ്രീധർ.

Advertisements

കഴിഞ്ഞ ദിവസമാണ് ഭർത്താവിന് എതിരെ നടി രംഗത്ത് എത്തിയത്. മറ്റൊരു സ്ത്രീയുമായി പ്രണയത്തിൽ ആയ അർണവ് കുഞ്ഞിനെ ഗ ർ ഭ ഛി ദ്രം നടത്താൻ തന്നെ മർ ദി ച്ചു െവന്നാണ് ദിവ്യ ആരോപിക്കുന്നത്. തന്റെ ഗർഭാവസ്ഥ ഇപ്പോൾ വളരെ അ പ ക ട ക രമായ ഘട്ടത്തിലാണ് എന്ന് പറഞ്ഞ് ദിവ്യ രംഗത്ത് എത്തിയതോടെ ആണ് ഇരുവർക്കും ഇടയിലുള്ള പ്രശ്നം പുറത്തു വരുന്നത്.

Also Read
തരുണി കാളിദാസിന്റെ കാമുകി തന്നെയാണെന്ന് ഉറപ്പായി, പുതിയ ഫോട്ടോക്ക് അടിയിൽ പാർവ്വതിയും മാളവികയും എഴുതിയത് കണ്ടോ

ഗർഭിണിയാണ് എന്ന് അറിഞ്ഞിട്ടും തന്നെ ത ല്ലി എന്നും, അടിയേറ്റ് താ ഴെ വീ ണു എന്നും ദിവ്യ പറയുന്നു. വ യ ർ അ ടി ച്ചാ ണ് വീണത്. ഗർഭാവസ്ഥ മുന്നോട്ട് കൊണ്ടുപോകാൻ സാധിയ്ക്കില്ല, അ ബോ ർ ഷ ൻ ചെയ്യണം എന്നാണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത് എന്നാണ് താരം പറയുന്നത്.

അതേ സമയം അർണവ് തന്നെ ചതിക്കുകയായിരുന്നു എന്നും ദിവ്യ ശ്രീധർ പറയുന്നു. മുസ്ലീം മതം സ്വീകരിക്കുക മാത്രമല്ല, തന്റെ സമ്പാദ്യം മുഴുവൻ അർണവിന് നൽകിയിരുന്നു എന്നും അർണവിന് ഇപ്പോൾ വർക്ക് ഒന്നും ഇല്ല എന്നും നടി പറയുന്നു.

അതു മാത്രമല്ല ഹൻസിക എന്ന സീരിയൽ നടിയുമായി അർണവ് പുതിയ ബന്ധം തുടങ്ങി എന്നും ആണ് നടി ആരോപിക്കുന്നത്. ഹൻസികയും മുസ്ലിം ആണ് ഇവർ രണ്ട് പേരും വിവാഹിതർ ആവാൻ ആലോചിക്കുന്നുണ്ട്, അതിനാലാണ് തന്നെ അകറ്റുന്നത് എന്നും ദിവ്യ ശ്രീധർ വ്യക്തമാക്കുന്നു. എന്നാൽ ഇക്കാര്യങ്ങൾ എല്ലാം പൂർണമായും നിഷേധിച്ചു കൊണ്ട് അർണവ് കൗണ്ടർ കംപ്ലൈന്റ് ഫയൽ ചെയ്തിട്ടുണ്ട്.

അ ടി ച്ചു എന്നു പറയുന്ന ദിവസം താൻ ദിവ്യയെ കാണാൻ പോലും പോയിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ ഇതിനായി തെളിവായി ഹാജരാക്കാം. ഞാൻ ഭാര്യയെ മ ർ ദ്ദി ച്ചി ട്ടി ല്ല. ചില ആൺ സുഹൃത്തുക്കളുടെ വാക്കുകൾ കേട്ട് അ ബോ ർ ഷൻ നടത്താൻ വേണ്ടി ദിവ്യ കാണിക്കുന്ന നാടകമാണ് ഇത് എന്നും ആണ് അർണവ് വിശദീകരിക്കുന്നത്.

Also Read
ആദ്യരാത്രി കല്യാണത്തിനു മുമ്പ് കഴിഞ്ഞു, അഹങ്കാരി പെണ്ണാണ്, ചിലർ അമ്മായിയമ്മയെ വിളിച്ച് മോശം പറഞ്ഞു, അനുഭവം വെളിപ്പെടുത്തി നടി ആതിര മാധവ്

Advertisement