മലയാളി മിനിസ്ക്രീൻ പ്രേക്ഷകരെ ഏറെ ആകർഷിച്ച് റിയാലിറ്റി ഷോ ആയിരുന്നു ഇത്തവണത്തെ ബിഗ്ബോസ് മലയാളം സീസൺ നാല്. കഴിഞ്ഞ ആഴ്ചയാണ് വിജയകരമായ 00 ദിവസങ്ങൾ പിന്നിട്ട് ഷോയുടെ ഗ്രാന്റ് ഫിനാലെ നടന്നത്. ദിൽഷ പ്രസന്നൻ ആയിരുന്നു സീസൺ ഫോറിന്റെ ടൈറ്റിൽ വിന്നർ.
അതേ സമയം സൺ ഫോറിലൂടെ വന്ന് ആരാധകരുടെ മനസ്സ് കീഴടക്കിയ മൽസരാർത്ഥിയായിരുന്നു നിമിഷ. ബിഗ്ബോസിൽ നിന്നും ഇറങ്ങിയതോടെ അത്യാവശ്യം തിരക്കുള്ള താരമായി മാറി കഴിഞ്ഞിരിക്കുകയാണ് നിമിഷ ഇപ്പോൾ. ബിഗ്ബോസ് വീട്ടിലെ വാശിയേറിയ പോരാട്ടത്തിന് ഒുവിൽ പുറത്തായ നിമിഷ ഇന്ന് മോഡലിംഗ് ഫോട്ടോ ഷൂട്ടിന്റെയും ഇൻസ്റ്റാഗ്രാമിൽ റീൽസ് ചെയ്യുന്നതിന്റെയും തിരക്കിലാണ്.
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ കടന്നു വന്ന അന്നു മുതല്‍ ബിഗ് ബോസ് വീടിനെ നയിച്ചത് റിയാസായിരുന്നു. അറിവും അടിയും എന്റര്ടെയ്ന്മെന്റുമൊക്കെയായി ബിഗ് ബോസ് ഷോയെ മുന്നോട്ട് കൊണ്ട് പോയതും റിയാസായിരുന്നു. പ്രേക്ഷകരില്‍ പലരും ഇത്തവണ റിയാസ് വിജയിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ റിയാസിന് വിജയം നേടാനായില്ല. ഒപ്പം തന്നെ ബിഗ്ബോസ് ഷോയിലെ പല സഹമത്സരാര്‍ത്ഥികളും റിയാസിന് പിന്തുണയും സ്നേഹവും അറിയിച്ച് എത്തിയിരുന്നു.
ബിഗ് ബോസ് സീസണ് ഫോര്‍ അവസാനിക്കുമ്പോള്‍ ഈ സീസണില്‍ നിന്നും പുറത്താക്കപ്പെട്ട മറ്റു മത്സരാര്‍ഥികളെല്ലാം തിരികെ ബിഗ്ബോസ് എത്തിയിരുന്നു. എന്നാല്‍ അവര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്ന സൗഹൃദം ജാസ്മിന്, റിയാസ്,നിമിഷ കോമ്പോയായിരുന്നു. ബിഗ്ബോസ് വീടിന് അകത്തേക്ക് എത്തിയ ഉടന്‍ നിമിഷ ആദ്യം പോയതും സംസാരിച്ചതും റിയാസിനോടായിരുന്നു.
ബിഗ്ബോസിൽ വന്നതോടെ ആരാധകർ ഏറെയാണ് നിമിഷയ്ക്ക്. ഇന്ത്യയിലെ തന്നെ മിക്ക പരിപാടികളിലും നിമിഷ അങ്കമാകാറുണ്ട്. ിഗ്ബോസിൽ നിമിഷയും ജാസ്മിനും റിയാസും വളരെ അടുത്ത സിഹൃത്തുക്കളായിരുന്നു. എന്നാൽ ഇന്ന് ബിഗ്ബോസിൽ നിന്നും പുറത്ത് വന്നതോടെ മൂന്ന് പേരും വീണ്ടും കണ്ട് മുട്ടി മൂവരുടെയും സൗഹൃദം പുതുക്കി ഇരിക്കുകയാണ്.
ബിഗ്ബോസ് വിന്നർ ആകുമെന്ന് ആരാധകർ പ്രതീക്ഷിച്ച ഒരു ശക്തനായ മത്സരാർത്ഥി ആയിരുന്നു റിയാസ്. എന്നാൽ വിധി മറ്റൊന്നായിരുന്നു. ബിഗ്ബോസ് സീസൺ 4 വിജയി ആയി പ്രഖ്യാപിച്ചത് ദിൽഷ പ്രസന്നനെ ആണ്. അതിൽ ഒരുപാട് ആരാധകർ സങ്കടത്തിൽ അയിരുന്നു.ഒരു ആഴ്ച മാത്രമേ ബിഗ്ബോസിൽ നിമിഷയും റിയാസും ഉണ്ടായിരുന്നുള്ളു എങ്കിലും വളരെ പെട്ടന്ന് തന്നെ ഇരുവരും വളരെ നല്ല രീതിയിൽ കൂട്ടാവുക ആയിരുന്നു.
എന്നാൽ ബിഗ്ബോസ് അവസാനിച്ചതോടെ നിമിഷയും റിയാസും ലൈവിൽ വന്ന് നിമിഷ റിയാസിനോടുള്ള ഇഷ്ടം തുറന്ന് പറയുക ആയിരുന്നു. റിയാസിനെ വിവാഹം കഴിച്ചു കൂടെ എന്ന ആരാധകരുടെ ചോദ്യത്തിന് ഞങ്ങളുടെ ഇഷ്ടം നിങ്ങൾ കരുതുന്ന തരത്തിൽ ഒന്നല്ല എന്നായിരുന്നു മറുപടി.നിമിഷയുടെ മറുപടിയിൽ നിന്നാണ് നിമിഷയ്ക്ക് റിയാസിനോടുള്ള ഇഷ്ടവും റിയാസിന് നിമിഷയോടുള്ള ഇഷ്ടവും ആരാധകർ മനസ്സിലാക്കുന്നത്.
നിങ്ങള്‍ പ്രേക്ഷകര്‍ക്ക് അറിയാം ഞങ്ങള്‍ രണ്ടു പേരും നല്ല സുഹൃത്തുക്കളാണ് മാത്രമല്ല സ്പെഷ്യല്‍ റിലേഷന്‍ കൂടിയാണ് ഞങ്ങളുടേത് എന്നാണ് നിമിഷ ആരാധകര്‍ക്ക് നല്കിയ മറുപടി. റിയാസ് പ്രൊപോസല്‍ മുന്നോട്ട് വെച്ചാല്‍ സ്വീകരിക്കുമോ എന്നായിരുന്നു മറ്റൊരു ചോദ്യം. ഞാന്‍ അവന്റെ ടൈപ്പ് അല്ല എന്നും പക്ഷെ എനിക്ക് അവനെ ഇഷ്ടമാണ് എന്നുമായിരുന്നു നിമിഷ നല്കിയ മറുപടി. നിമിഷ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ആരാധകര്‍ക്കുള്ള മറുപടി നല്‍കിയത്.
എന്നാൽ ഇരുവരും ഒന്നാവുന്നതിൽ ഇരുവരുടെയും ആരാധകർക്ക് സന്തോഷം മാത്രമേ ഉള്ളു എന്നും ആരാധകർ അറിയിച്ചു. നിമിഷയും റിയാസും ഒരുമിച്ചുള്ള ഫോട്ടോസും ജാസ്മിനും റിയാസും നിമിഷയും ഒന്നിച്ചുള്ള വീഡിയോകളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി ഇരിക്കുകയാണ്. ആരാധകർക്ക് ഏറെ ഇഷ്ടമുള്ള ജാസ്മിന്റെയും നിമിഷയുടെയും റിയാസിന്റെയും കൂടിച്ചേരൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
മൂവരും ഒന്നിച്ചുള്ള വീഡിയോകൾ എല്ലാം തന്നെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ഇരുവരുടെയും ഒന്നിക്കലിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകർ. ഇരുവരും ഒന്നിക്കുന്നതിൽ സന്തോഷം മാത്രമേയുള്ളൂ എന്നും ആരാധകർ കമന്റുകളിലൂടെ അറിയിക്കുന്നു.
ഏറ്റവും കൂടുതല്‍ റേറ്റിംങുള്ള ടെലിവിഷന്‍ പരിപാടിയാണ് ബിഗ്ബോസ്. കഴിഞ്ഞ ദിവസമാണ് ബിഗ്ബോസ് സീസോ ഫോര്‍ അവസാനിച്ചത്. ബിഗ് ബോസ് മലയാളം സീസണ് 4 അവസാനിക്കുമ്പോള്‍ കിരീടം സ്വന്തമാക്കിയത് ദില്‍ഷ പ്രസസന്നന്‍ ആയിരുന്നു. റിയാസിനേയും ബ്ലെസ്ലിയേയും പിറകിലാക്കിയാണ് ദില്‍ഷയുടെ വിജയം. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു പ്രേക്ഷകര്‍ പലര്‍ക്കും ദില്‍ഷയുടെ ഈ വിജയം.
തുടക്കം മുതല്‍ അതിനാടകീയവും ട്വിസ്റ്റുകളും നിറഞ്ഞതായിരുന്നു ബിഗ്ബോസ് ഷോ. കിരീടം നേടിയത് ദില്ഷാ ആണെങ്കിലും ബിഗ് ബോസ് മലയാളം സീസണ് 4 നെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രേക്ഷകര്‍ ഓര്‍ക്കുന്നൊരു പേരായി മാറിയിരിക്കുന്ന വ്യക്തിയാണ് റിയാസ് സലീം. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടായിരുന്നു റിയാസ് ബിഗ് ബോസിലേക്ക് കടന്നു വന്നത്. റിയാസ് ഷോ അവസാനിപ്പിച്ചത് ടോപ് ത്രീയിലാണ്. ബിഗ് ബോസ് മലയാളത്തില്‍ ഇതൊരു പുതിയ ചരിത്രമാണ്.