ലൈം ഗി ക വിവാദ നായിക ദിവ്യ ദർശനിയുടെ വിവാഹ മോചനത്തിന് കാരണക്കാരൻ ധനുഷ്, പുറത്തുവന്ന റിപ്പോർട്ടുകൾ ഇങ്ങനെ

6916

തെന്നിന്ത്യൻ സിനിമാ ടിവി ആരാധകരുടെ പ്രിയ താരമാണ് അവതാരകയും നടിയുമായ ദിവ്യ ദർശനി. ഡിഡി എന്ന് വിളിപ്പേരുള്ള നടി ദിവ്യയുടെ ജീവിതം വിവാദങ്ങൾ നിറഞ്ഞതാണ്. വിജയ് ചാനലിൽ അവതരിപ്പിച്ച കോഫി വിത് ഡിഡി എന്ന പരിപാടിയാണ് ദിവ്യക്ക് ആരാധകരെ നേടിക്കൊടുത്തത്.

ലൈം ഗി ക വിവാദം, കാസ്റ്റിംഗ് കൗച്ച് തുടങ്ങിയ വിവാദങ്ങളിൽ എന്നും നിറഞ്ഞു നിന്ന ദിവ്യയുടെ ചില വിവാദങ്ങളെക്കുറിച്ച് അറിയാം.

Advertisements

തമിഴകത്തെ ഏറ്റവും അധികം ആരാധകരുള്ള അവതാരകരിൽ ഒരാളാണ് ദിവ്യ. കൂടാതെ ട്വിറ്ററിൽ പത്തു മില്യൻ ഫോളോവേഴ്സ് ഉള്ള താരങ്ങളിൽ ഒരാളാണ് ഡിഡി. ആരാധകർ ഏറെയുള്ള ഈ താരത്തിന്റെ ദാമ്പത്യ ജീവിതം വലിയ പരാജയം ആയിരുന്നു.

Also Read
അന്ന് ആ രണ്ട് മലയാള സിനിമകള്‍ ഉപേക്ഷിക്കേണ്ടി വന്നു, ഒത്തിരി വിഷമം തോന്നിയിട്ടുണ്ട്, പക്ഷേ ഒരിക്കലും അവസരം ചോദിച്ച് അങ്ങോട്ട് പോകേണ്ടി വന്നിട്ടില്ല, ശ്രദ്ധ നേടി അസിന്റെ വാക്കുകള്‍

നീണ്ട കാലത്തെ പ്രണയത്തിനു ശേഷം വിവാഹിത ആയെങ്കിലും വളരെ കുറച്ചു കാലം മാത്രമാണ് ആ ബന്ധം നീണ്ടു നിന്നത്. ദിവ്യയുടെ വിവാഹ മോചനത്തിന് കാരണം നടൻ ധനുഷ് ആണെന്ന് ഗോസിപ്പ് ഉണ്ടായിരുന്നു.

ധനുഷിന്റെ പവർപാണ്ടി എന്ന ചിത്രത്തിൽ അഭിനയിക്കുക ആയിരുന്നു താരം ആ സമത്ത്. അതു കൊണ്ട് തന്നെ ദിവ്യ ധനുഷ് ബന്ധം കോളിവുഡിൽ ചർച്ചയായി. എന്നാൽ അതല്ല താരത്തിന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നും ദാമ്പത്യ തകർച്ചയ്ക്ക് പിന്നിൽ സുചി ലീക്സ് ആണെന്നും വാർത്തകൾ വന്നു.

താരങ്ങളുടെ സ്വകാര്യ ചിത്രങ്ങൾ ഗായിക സുചിത്രയുടെ ട്വിറ്റർ അക്കൌണ്ടിൽ നിന്നും പുറത്തു വന്നത് തെന്നിന്ത്യൻ സിനിമാ ലോകത്ത് വലിയ വാർത്തയായിരുന്നു. നടി ദിവ്യ ദർശനിയുടെ സ്വകാര്യ ചിത്രങ്ങളും അതിലൂടെ പുറത്ത് വന്നിരുന്നു.

എന്നാൽ ഇത്തരം ആരോപണങ്ങൾക്ക് എതിരെ ദിവ്യ പ്രതികരിച്ചിരുന്നില്ല. 2017 ലെ പ്രണയ ദിനത്തിൽ തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ തമിഴ് വീഡിയോ ആൽബത്തിൽ മലയാളികളുടെ പ്രിയ നടൻ ടൊവിനോ തോമസിനൊപ്പം ദിവ്യദർശിനിയും അഭിനയിച്ചിരുന്നു.

അന്ന് പാട്ടിന് മികച്ച പ്രതികരണം ലഭിച്ചെങ്കിലും നായികയായെത്തിയ ദിവ്യദർശിനിയെ നിരവധിപ്പേർ വിമർശിച്ചിരുന്നു. ടൊവിനോയ്ക്ക് ജോഡിയായി ഡിഡി സെറ്റാകുന്നില്ലെന്നാണ് ചിലരുടെ വാദം. ഓവർ ആക്ടിങ് കാരണം വീഡിയോ രണ്ട് തവണ കാണാൻ പോലും കഴിയില്ലെന്ന് ചിലർ പരിഹസിച്ചു.

അമ്മച്ചിയുടെ പ്രായത്തിലുള്ള ഡിഡി വിണ്ണൈതാണ്ടി വരുവായ സിനിമയിലെ ജെസ്സിയാകാൻ ശ്രമിച്ചെങ്കിലും വർക്കൗട്ട് ആയില്ലെന്ന് ആളുകൾ കളിയാക്കി. വിക്രം നായകനാകുന്ന ധ്രുവനച്ചിത്തിരം എന്ന സിനിമയിലും ദിവ്യ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

Also Read
പൊന്നുവിന് പക്വതയുണ്ട്, പക്ഷേ ഭയങ്കര കെയര്‍ലെസാണ്, സ്‌നേഹത്തോടെ പറഞ്ഞാല്‍ മാത്രം അനുസരിക്കും, പൊന്നുവിനെ കുറിച്ച് ഷെബിന്‍ പറയുന്നു

Advertisement