എന്നെ ആരു തേച്ചിട്ടില്ല, പക്ഷേ ഞാൻ ഒരുപാട് പേരെ തേച്ചിട്ടും ഒഴിവാക്കിയിട്ടും ഉണ്ട്, തുറന്നു പറഞ്ഞ് നടി റെജീന കാസൻഡ്ര

81

വളരെ പെട്ടെന്ന് തന്നെ തെ ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ മി​ന്നു​ന്ന താ​ര​മായി മാറിയ നടിയാ ണ് റെ ​ജീ​ന കാ​സ​ന്‍​ഡ്ര. നിരവധി സൂപ്പർ ഹിറ്റ് സിനിമകൾ ആണ് താരത്തിന്റേതായി പുറത്ത് ഇറങ്ങിയിട്ടുള്ളത്. കേരളത്തിലും താരത്തിന് നിറയെ ആരാധകർ ഉണ്ട്.

ത​മി​ഴ് ചി​ത്രം ക​ണ്ട നാ​ള്‍ മു​ത​ല്‍ ആ​യി​രു​ന്നു റ​ജീ​ന​യു​ടെ ആ​ദ്യ ചി​ത്രം. പി​ന്നാ​ലെ ക​ന്ന​ഡ​യി​ലും തെ​ലു​ങ്കി​ലു​മെ​ല്ലം സ​ജീ​വ​മാ​യി മാ​റു​ക​യാ​യി​രു​ന്നു. മ​ല​യാ​ള​ത്തി​ലും അ​ഭി​ന​യി​ക്കു​ന്നു​ണ്ട് റ​ജീ​ന. സു​രേ​ഷ് ഗോ​പി ചി​ത്ര​ത്തി​ലാ​ണ് താ​രം അ​ഭി​ന​യി​ക്കു​ന്ന​ത്.

Advertisements

അതെ സമയം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും ഏറെ സ​ജീ​വ​മാ​ണ് നടി. അ​ടു​ത്ത കാ​ല​ത്താ​യി ബി​ക്കി​നി അ​ണി​യു​ന്ന​ത് മു​ത​ല്‍ ന​ട​നു​മാ​യു​ള്ള പ്ര​ണ​യ ഗോ​സി​പ്പു​ക​ളു​ടെ​യ​ട​ക്കം പേ​രി​ല്‍ റ​ജീ​ന വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞിരുന്നു. ഇപ്പോഴിതാ ത​ന്നെ​ക്കു​റി​ച്ചു​ള്ള ഗോ​സി​പ്പ​ക​ള്‍ എ​ങ്ങ​നെ​യാ​ണ് വ​രു​ന്ന​തെ​ന്ന് അ​റി​യി​ല്ലെ​ന്ന് പറഞ്ഞു രംഗത്ത് എത്തിയിരിക്കുക ആണ് റെ ​ജീ​ന കാ​സ​ന്‍ഡ്ര​.

Also Read
കോളജിൽ പഠിക്കുമ്പോൾ അത്തരം കാര്യങ്ങൾ ഒരു പാട് ചെയ്തിട്ടുണ്ട്, പോലീസ് പിടിച്ചിട്ടുമുണ്ട്, വെളിപ്പെടുത്തലുമായി നടി ലെന

എ​ന്നെ​ക്കു​റി​ച്ച് കേ​ട്ട വാ​ര്‍​ത്ത​ക​ളി​ല്‍ ഏ​റ്റ​വും ഭ്രാ​ന്ത​മാ​യ​ത് ഞാ​നി​പ്പോ​ള്‍ പ്ര​തി​ഫ​ലം വാ​ങ്ങാ​തെ​യാ​ണ് അ​ഭി​ന​യി​ക്കു​ന്ന​തെ​ന്നാ​ണ്. കാ​ര​ണം എ​നി​ക്ക് അ​വ​സ​ര​ങ്ങ​ള്‍ ഇ​ല്ലെ​ന്നാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്. ഇ​ത് തെ​റ്റാ​ണ്, ഞാ​ന്‍ പ്ര​തി​ഫ​ലം വാ​ങ്ങു​ന്നു​ണ്ട്.

എ​ന്‍റെ പേ​രി​നൊ​പ്പം ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ല്‍ ചേ​ര്‍​ത്തു​വ​യ്ക്ക​പ്പെ​ടു​ന്ന ന​ട​ന്‍ സാ​യ് ധ​രം തേ​ജ് ആ​ണ്. എ​ന്നാ​ല്‍ ഞാ​ന്‍ ആരെയും ഡേ​റ്റ് ചെ​യ്യു​ന്നി​ല്ല എന്നാണ് റെ ​ജീ​ന കാ​സ​ന്‍​ഡ്ര പറയുന്നത്‌. അ​തേ​സ​മ​യം പ്ര​ണ​യ ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​നും റ​ജീ​ന മ​റു​പ​ടി പ​റ​യു​ന്നു​ണ്ട്.

എ​ന്നെ ഒ​രി​ക്ക​ലും ഒ​രു കാ​മു​ക​നും ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ല. എ​ന്നാ​ല്‍ ഞാ​ന്‍ ഉ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട് ഒ​രു​പാ​ട് ത​വ​ണ. ഞാ​ന്‍ വ​ള​രെ പെ​ട്ടെ​ന്നുത​ന്നെ മ​റ്റൊ​രാ​ളി​ല്‍ ഗി​വ് അ​പ്പ് ചെ​യ്യു​മെ​ന്നും റ​ജീ​ന പ​റ​യു​ന്നു. ഉ​ട​നെ ത​ന്നെ അ​ടു​ത്ത ചി​ത്ര​ത്തി​ല്‍ ബി​ക്കി​നി ധ​രി​ച്ചെ​ത്തു​മെ​ന്ന വാ​ര്‍​ത്ത​ക​ളോ​ടും റ​ജീ​ന പ്രതികരിച്ചിരുന്നു.

ത​നി​ക്കു ത​ന്നെ അ​തേ​ക്കു​റി​ച്ച് അ​റി​യി​ല്ല. അ​തേ​സ​മ​യം ത​ന്നോ​ട് ചോ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും ഒ​രു മാ​സം വേ​ണം ത​നി​ക്ക് ത​യാ​റെ​ടു​ക്കാ​നെ​ന്നു​മാ​ണ് റ​ജീ​ന പ​റ​യു​ന്ന​ത്. താ​ന്‍ ചി​ര​ഞ്ജീ​വി​ക്കാ​പ്പം ഡാ​ന്‍​സ് ന​മ്പ​റി​ല്‍ അ​ഭി​ന​യി​ക്കു​ന്നു​വെ​ന്ന​ത് തെ​റ്റാ​യ വാ​ര്‍​ത്ത​യാ​ണെ​ന്നും റ​ജീ​ന പ​റ​യു​ന്നു​.

ത​ന്‍റെ വ്യ​ക്തി ​ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള റൂ​മ​റു​ക​ള്‍ ത​ന്നെ ബാ​ധി​ക്കാ​റു​ണ്ടെ​ന്നാ​ണ് റ​ജീ​ന പ​റ​യു​ന്ന​ത്. കാ​ര​ണം അ​ത് ത​ന്‍റെ അ​മ്മ​യെ ബാ​ധി​ക്കു​ന്ന​താ​ണ്. ത​ന്‍റെ മ​ക​ളെ​ക്കു​റി​ച്ച് മോ​ശം വാ​ര്‍​ത്ത​ക​ള്‍ കേ​ള്‍​ക്കാ​ന്‍ ഏ​തൊ​രു അ​മ്മ​യാ​ണ് ഇ​ഷ്ട​പ്പെ​ടു​ക​യെ​ന്നാ​ണ് റ​ജീ​ന ചോ​ദി​ക്കു​ന്ന​ത്.

Also Read
പരസ്പരം സീരിയല്‍ എല്ലാവരെയും നിരാശരാക്കി, അവസാനിപ്പിക്കേണ്ടിയിരുന്നത് ഇങ്ങനെയായിരുന്നില്ല, മനസ്സുതുറന്ന് ഗായത്രി അരുണ്‍

Advertisement