അങ്ങനെ ചെയ്ത് കൊടുത്തിട്ട് കിട്ടുന്ന വേഷം എനിക്ക് വേണ്ട, പമ്പിൽ പെട്രോൾ ആടിച്ച് കൊടുത്തായാലും ഞാൻ ജീവിക്കും; മഡോണ സെബാസ്റ്റ്യൻ

376

പ്രേമം എന്ന നിവിൻ പോളി അൽഫോൺസ് പുത്രൻ സിനിമയിലെ മൂന്ന് നായികമാരിൽ ഒരാളാ സെലിൻ എത്തി കൈയ്യടി നേടി പിന്നീടെ തെന്നിന്ത്യൻ സിനിമയിലെ സുപ്പർ നടിയായി മാറിയ താരമാണ് മഡോണ സെബാസ്റ്റിയർ. പ്രേമത്തിന് ശേഷം വിരലിൽ എണ്ണാവുന്ന മലയാള സിനിമകളിലെ നടി അഭിനയിച്ചട്ടുള്ളു എങ്കിലും ആരാധകർക്ക് ഏറെ പ്രിയങ്കരിയാണ് നടി.

തമിഴകത്തും തെലങ്കിലും നിരവധി ഹിറ്റ് സിനിമകൾ ആണ് നടി ചെയ്തിരിക്കുന്നത്. അതേ സമയം അടുത്ത കാലത്ത് സിനിമ മേഖലയിൽ സ് ത്രീ ക ൾ ക്ക് നേരെ നടക്കുന്ന അ തി ക്ര മ ങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. എന്നാൽ തനിക്ക് അത്തരത്തിൽ ഒരു അനുഭവമുണ്ടായാൽ പേടിയില്ലാതെ തുറന്നു പറയുമെന്ന് ആയിരുന്നു മഡോണ സെബാസ്റ്റ്യൻ ഒരിക്കൽ വെളിപ്പെടുത്തിയത്.

Advertisements

Also Read
എന്നെ ആരു തേച്ചിട്ടില്ല, പക്ഷേ ഞാൻ ഒരുപാട് പേരെ തേച്ചിട്ടും ഒഴിവാക്കിയിട്ടും ഉണ്ട്, തുറന്നു പറഞ്ഞ് നടി റെജീന കാസൻഡ്ര

താൻ സിനിമയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ആൾ അല്ലെന്നും പെട്രോൾ പമ്പിൽ പെട്രോൾ അടിച്ചായാലും താൻ ജീവിക്കും എന്നാണ് താരം പറയുന്നത്. എനിക്ക് ഇതല്ലെങ്കിൽ മറ്റൊന്നുണ്ട് എന്നെനിക്ക് ബോധ്യമുണ്ട്. എനിക്ക് നാളെ സിനിമ തന്നില്ലെങ്കിൽ പെട്രോൾ പമ്പിൽ നിന്ന് പെട്രോളടിച്ചായാലും ജീവിക്കും.

എനിക്ക് ഒരു പേടിയുമില്ല അത് പറയാൻ. നമ്മുടെ മനസ്സമാധാനം കളഞ്ഞ് നമ്മുടെ സ്പേസിൽ മറ്റൊരു വ്യക്തിയെ കയറ്റേണ്ട ആവശ്യം എന്തിരിക്കുന്നു എന്നായിരുന്നു കപ്പ ടിവിയുടെ ഹാപ്പിനസ് പ്രൊജക്റ്റിൽ പങ്കെടുത്ത് താരം അന്ന് തുറന്നു പറഞ്ഞത്. സിനിമയിൽ നിന്ന് തനിക്ക് പണവും പാർപ്പിടവുമെല്ലാം ലഭിച്ചെന്നും അതിന്റെ നന്ദിയും തനിക്കുണ്ടെന്നും മഡോണ പറഞ്ഞു.

പക്ഷേ നാളെ ഞാൻ കോംപ്രമൈസ് ചെയ്താലേ എനിക്ക് വേഷങ്ങൾ ലഭിക്കൂ എന്ന് വന്നാൽ എനിക്ക് വേണ്ട. ഇത്രയേ ഉള്ളു വെരി സിംപിൾ. നമ്മളെ ബഹുമാനിക്കാത്തവർക്ക് ഒപ്പം നിൽക്കേണ്ട യാതൊരു ആവശ്യവുമില്ലെന്നും മഡോണ സെബാസ്റ്റ്യൽ വ്യക്തമാക്കിയിരുന്നു.

Also Read
ദേവാസുരത്തിൽ എന്നെ നായിക ആക്കിയത് മോഹൻലാൽ അല്ല, അവർക്ക് താൽപര്യം ശോഭനയേയും ഭാനുപ്രിയയേയും ആയിരുന്നു; തുറന്നടിച്ച് രേവതി

Advertisement