കുതിരപ്പുറത്ത് കയറി നടി ശാലു മേനോൻ, പിന്നെ സംഭവിച്ചത് ഇങ്ങനെ

412

നൃത്ത രംഗത്ത് നിന്നും മിനിസ്‌ക്രീനിലെത്തി പിന്നീട് സനിമയിൽ പേരെടുത്ത അഭിനയത്രിയും നർത്തകിയുമാണ് ശാലു മേനോൻ സിനിമയിലും സീരിയലിലും സജീവമായ നടി മലയാളികൾക്ക് ഏറെ സുപരിചിതയാാണ്.

ജയകേരള എന്ന പേരിൽ നിരവധി നൃത്തവിദ്യാലയങ്ങലും നടത്തുന്ന ശാലുമേനോന് നിരവധി വിദ്യാർത്ഥികളും ഉണ്ട്. ഇടയ്ക്ക് ഒക്കെ ഇവരുമായി നൃത്തപരിപാടികൾ ശാലുമേനോൻ സംഘടപ്പിക്കാറുമുണ്ട്. അതേ സമയം സോഷ്യൽ മീഡിയയിലും സജീവമാണ് ശാലുമേനോൻ.

Advertisements

സോഷ്യൽ മീഡിയയിലൂടെ തന്റെ ഡാൻസ് വീഡിയോയും ചിത്രങ്ങളും പങ്കുവയ്ക്കാറാണ് താരത്തിന്റെ പതിവ്. ഇപ്പോഴിതാ ചർച്ചയായി മാറുന്നത് താരം പങ്കുവച്ച ഫേസ് ബുക്ക് ചിത്രമാണ്. കുതിരപ്പുറത്ത് ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്.

Also Read
അമിത മദ്യപാനം കൊണ്ട് വന്നത് കരൾ രോഗം, തിരിച്ച് വരവിന് സാധ്യത തീരെ കുറവായിരുന്നു, എന്നിട്ടും അതിജീവിച്ചു: ര ക്തം തുപ്പിയ ദിനങ്ങൾ, മടിയിൽ കിടന്നുള്ള അമ്മയുടെ മരണം; തുറന്ന് പറഞ്ഞ് ജിഎസ് പ്രദീപ്

നിരവധി പേർ നല്ല കമന്റുകൾ എഴുതിയപ്പോൾ വൃത്തികെട്ട കമന്റുകളുമായി സോഷ്യൽ മീഡിയ ഞരമ്പൻമാരും എത്തിയിട്ടുണ്ട്. വളരെ മോശമായ കമന്റുകളാണ് ചിലർ ഈ ചിത്രത്തിന് ഇട്ടിരിക്കുന്നത്. എന്നാൽ കമന്റുകളോട് താരം പ്രതികരിച്ചിട്ടില്ല.

അതേ സമയം 2016 ൽ ആയിരുന്നു സീരിയൽ നടൻ സജി നായരുമായി ശാലു മേനോന്റെ വിവാഹം. സജി നായരുമായുള്ള വിവാഹത്തിലേക്ക് എത്തിയത് ആലിലത്താലി എന്ന സീരിയലിൽ അഭിനയിക്കുന്ന സമയത്തുള്ള പ്രണയമായിരുന്നു.

Also Read
ഞാൻ ഒന്നു പാളിയാൽ എല്ലാം തീരും, ആ ബോധ്യമുണ്ടായിരുന്നു! ശ്രദ്ധ നേടി കുഞ്ഞെൽദോയുടെ നിവേദിതയുടെ വാക്കുകൾ

ഇരുവരും പ്രണയത്തിലാണെന്ന് സീരിയൽ മേഖലയിൽ നിന്ന് ചർച്ച നടന്നതിന് പിന്നാലെയാണ് വിവാഹത്തിലേക്ക് എത്തിയത്. വിവാഹ ശേഷവും ദമ്പതികൾ വേർ പിരിയാൻ ഒരുങ്ങുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

ഒരുപാട് നിരാശയും, അൽപ്പം നൊമ്പരം ഉണർത്തുനന്നതുമായ പോസ്റ്റുകൾ സജി നായർ ഫേസ്ബുക്കിൽ പങ്ക് വെച്ചിരുന്നു. നിരവധി ആരാധകർ സജിയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയുടെ ചെ്തിരുന്നു. എന്നാൽ ഇനിയെങ്കിലും ഞാൻ പ്രതികരിച്ചില്ലെങ്കിൽ അത് മോശമല്ലേ എന്നാണ് ചില കമന്റുകളിലൂടെ സജി ചോദിച്ചിരുന്നു. ഇതോടെയാണ് സജി നായരും ശാലു മേനോനും തമ്മിൽ പ്രശ്‌നത്തിലാണെന്നുള്ള വാർത്തകൾ പ്രചരിച്ചത്.

Advertisement