കത്രീന എന്റെ ജീൻസ് ഊരിവാങ്ങി, അന്ന് മുഴുവൻ ഞാൻ അടിവസ്ത്രം ധരിച്ചു നിൽക്കേണ്ടി വന്നു: അനൈറ്റ വെളിപ്പെടുത്തിയത്

804

സാധാരണയായി കൂട്ടുകാർക്ക് ഇടിയിൽ പൊതുവേ കണ്ടുവരുന്ന ഒന്നാണ് സുഹൃത്തിന്റെ വസ്ത്രം ഇഷ്ടപ്പെട്ടാൽ അത് വാങ്ങി ഇടാതെ നമുക്ക് ഒരു സമാധാനവും ഇണ്ടാകില്ല എന്നത്. സാധാരണക്കാർ മാത്രമല്ല ബോളിവുഡ് സെലിബ്രിറ്റികൾ വരെ അങ്ങനെ തന്നെയാണ്.

ഇത്തരത്തിൽ ബോളിവുഡ് സുന്ദരി കത്രീന കൈഫ് വസ്ത്രം ഊരി വാങ്ങി തന്നോടു കാട്ടിയ അ തി ക്രമത്തെ കുറിച്ച് പ്രമുഖ മാഗസിൻ വോഗിന്റെ എഡിറ്റർ അനൈറ്റ ഷ്‌റോഫ് മുമ്പ് ഒരിക്കൽ വെളിപ്പെടുത്തി രംഗത്ത് എത്തിയിരുന്നു. കത്രീന തന്റെ ജീൻസ് ഊരി വാങ്ങിയതിനാൽ ഒരു ദിവസം മുഴുവൻ അടിവസ്ത്രം മാത്രം ധരിച്ച് തനിക്ക് നിൽക്കേണ്ടിവന്നു എന്നാണ് അനൈറ്റ പറഞ്ഞത്.

Advertisements

നേരത്തെ ബോളിവുഡ് നടി നേഹ ദൂപിയ അവതാരകയായി എത്തുന്ന ടോക് ഷോയിൽ കത്രീനയ്ക്ക് ഒപ്പം പങ്കെടുത്തു കൊണ്ടാണ് അനൈറ്റ രസകരമായ സംഭവം പങ്കുവെച്ചത്. കത്രീനയ്ക്കുള്ള വസ്ത്രവുമായി അവരുടെ അടുത്ത് എത്തിയതായിരുന്നു അനൈറ്റ.

Also Read
പരിചയപ്പെട്ട് അഞ്ച് മാസത്തിനുള്ളില്‍ വിവാഹം, ആദ്യമായി ഉമ്മവെച്ചതും വഴക്കിട്ടതും ഇന്നും ഓര്‍ക്കുന്നു, പ്രണയകാലത്തെ കുറിച്ച് അപര്‍ണയും ജീവയും

അപ്പോഴാണ് തന്റെ ജീൻസ് ഇഷ്ടപ്പെട്ടെന്നും അവർക്ക് ഊരി നൽകണമെന്നും കത്രീന പറയുന്നത്.
അങ്ങനെ തന്റെ ജീൻസ് കത്രീനയ്ക്ക് നൽകേണ്ടിവന്നു. അന്നു മുഴുവൻ അടിവസ്ത്രം മാത്രം ധരിച്ച് കഴിയേണ്ടി വന്നു എന്നുമാണ് അനൈറ്റ പറഞ്ഞത്.

ചിരിയോടെയാണ് അനൈറ്റയുടെ വാക്കുകൾ കത്രീന കേട്ടിരുന്നത്. താൻ എല്ലായിടത്തു നിന്നും ഷോപ്പു ചെയ്യുന്ന ആളാണെന്നും അനൈറ്റയെ നോക്കിയപ്പോൾ തനിക്ക് ഷോപ്പ് ചെയ്യുന്ന പോലെ ആണ് തോന്നിയത് എന്നുമായിരുന്നു കത്രീന മറുപടി നൽകിയത്.

Also Read
അമ്മ കഴിഞ്ഞാല്‍ ഞാന്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചിട്ടുള്ള പെണ്‍കുട്ടി സെറീന, ഭയങ്കര ഇഷ്ടമാണ്, നാദിറയ്ക്ക് പെങ്ങളെ പോലെയാണെന്ന് പറയുന്നതേ കലി വരും, തുറന്ന് പറഞ്ഞ് സാഗര്‍

Advertisement