ശരീരം നൊന്തതോടെ ഇനിയും അടിക്കുമോടീ എന്ന് ചോദിച്ച് ഞാൻ അവളുടെ കഴുത്തിന് കയറി പിടിച്ചു, താനും ഹിമ ശങ്കറും തന്നിൽ ബിഗ് ബോസിലുണ്ടായ പ്രശ്‌നത്തെ കുറിച്ച് സാബു മോൻ

667

ബിഗ്‌ബോസ് ആരാധകരെ ഞെട്ടിച്ച് കൊണ്ടാണ് മലയാളം നാലാം സീസണിൽ നിന്ന് റോബിനും ജാസ്മിൻ മൂസയും പുറത്തായത്. മറ്റൊരു മൽസരാർത്ഥിയായ റിയാസിനെ ശാ രീ രി ക മായി ഉ പ ദ്ര വി ച്ചു എന്ന പേരിൽ ആണ് ബിഗ് ബോസിൽ നിന്നും റോബിനെ പുറത്താക്കിയത്.

മുൻ സീസണുകളിൽ രജിത് കുമാറും സമാനമായ കേ സി ലാ ണ് പകുതിയ്ക്ക് വെച്ച് പുറത്തേക്ക് പോയത്. എന്നാൽ അതിലും വലിയ അ ടി നടന്നത് ഒന്നാം സീസണിൽ ആയിരുന്നു. തരികിട സാബു എന്നറിയപ്പെടുന്ന സാബുമോൻ അബ്ദുൾ സമദും നടിയും ആക്ടിവിസ്റ്റുമായ ഹിമ ശങ്കറും തമ്മിലായിരുന്നു ശാ രീ രി ക മാ യി ട്ടു ള്ള അ ടി പി ടി നടന്നത്.

Advertisements

സാബുവിന്റെ കൈയ്യിൽ ഹിമ അ ടി ച്ചതോടെ സാബു എഴുന്നേറ്റ് അവരുടെ കഴുത്തിൽ പിടിക്കുക ആയിരുന്നു. സഹ മത്സരാർഥികൽ എല്ലാവരും ചേർന്ന് ഇരുവരെയും പിടിച്ച് മാറ്റിയതോടെ ആണ് അവിടെ പ്രശ്നങ്ങൾ ഒന്നുമില്ലാതെ അവസാനിച്ചത്.

Also Read
ഷഫ്‌നയും അഞ്ജലിയും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാം എന്ന് തുറന്നു പറഞ്ഞ് ശിവേട്ടൻ, അന്തംവിട്ട് ആരാധകർ

എന്നാൽ കുഴപ്പമുണ്ടോന്ന് ചോദിച്ച് ബിഗ് ബോസ് വന്നെങ്കിലും രണ്ടാൾക്കും കുഴപ്പമില്ലെന്നാണ് പറഞ്ഞത്. ഒരു ഗെയിമിൽ കാണിക്കേണ്ട സാമന്യ മര്യാദ ഇതാണെന്നാണ് സുനിത ദേവദാസിന് നൽകിയ അഭിമുഖത്തിലൂടെ സാബു മോൻ പറയുന്നത്.

അന്ന് നടന്ന സംഭവത്തെ കുറിച്ച് സാബുമോന്റെ വാക്കുകൾ ഇങ്ങനെ:

ഹിമ തന്നെ അ ടി ക്കാ ൻ വേണ്ടിയല്ലാതെ വീശിയതാണ്. അത് എന്റെ കൈയ്യിൽ നല്ല രീതിയിൽ തന്നെ കൊള്ളുകയും വേദനിക്കുകയും ചെയ്തു. ഇനിയും അ ടി ക്കു മോ ടീ എന്ന് ചോദിച്ച് ഞാൻ ക ഴു ത്തിന് ക യറ ി പി ടിച്ച ു. എല്ലാവരും കൂടി പിടിച്ച് മാറ്റി. എന്നിട്ട് ബിഗ് ബോസ് വിളിച്ചു. എന്തെങ്കിലും പ്രശ്നമുണ്ടോന്ന് ചോദിച്ചു.

ഒരു വിഷയവും ഇല്ലെന്ന് അവൾ പറഞ്ഞു. ഞങ്ങൾ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും ഇ ടി ച്ച് പ്രശ്നം തീർത്തു. ഇതാണ് അന്തസുള്ള സ്ത്രീ എന്ന് പറയുന്നതെന്ന് അവതാരക ചോദിച്ചപ്പോൾ അതേ എന്ന് സാബു പറയുന്നു. ഞങ്ങൾ തമ്മിൽ അ ടി കൂ ടി നിലത്ത് വീണാലും അവൾ അങ്ങനെയേ പറയൂ. അത് ഫെയർ ഗെയിം ആണ്.

ഗെയിമിന് അകത്ത് ഫെയർനെസ് വേണം. ഞങ്ങൾ തമ്മിൽ അ ടി കൂടിയായിരുന്നു. പക്ഷേ പ്രശ്നമൊന്നുമില്ലെന്ന് ഞാനും ഹിമയും അങ്ങനെയേ പറയുകയുള്ളു. അത് നൂറ് ശതമാനം ഉറപ്പാണെന്നും താരം വ്യക്തമാക്കുന്നു. ദേ ഹം നോ വു ന്ന ത് ലേശം പ്രശ്നമാണ്. ചെറിയ രീതിയിലാണെങ്കിലും ദേ ഹം നൊന്താൽ എനിക്ക് സഹിക്കാൻ പറ്റില്ല.

Also Read
ഞാൻ പറയുന്ന വരെ നീ നിന്റെ ലൈഫിലേയ്ക്ക് മടങ്ങി പോകരുത്, ബ്ലെസ്ലിയെ നീരാളിപിടുത്തം പിടിച്ച് ദിൽഷ ; നിനക്ക് കൂട്ട് നിന്നാൽ എനിയ്ക്ക് ഒറ്റയ്ക്ക് കളിയ്ക്കാൻ കഴിയില്ലെന്ന് ബ്ലെസ്ലി

എന്റെ ശരീരം അങ്ങനെയാണ്. കൂട്ടുകാരെല്ലാം അത് പറഞ്ഞ് കളിയാക്കും. ഒന്ന് തൊട്ടാൽ പോലും അവിടെ പാട് വരും. പി ള്ളേ ര് പോലും ശ രീ രം വേ ദ നി പ്പി ച്ച് കളിക്കാറില്ല. അത് മക്കൾക്കും അറിയാം. അവരെയും വേദനിപ്പിക്കില്ല. അവർ തിരിച്ചും അങ്ങനെയാണ്.

പിന്നെ ഇക്കിളി ഇടാൻ മക്കൾ വരും. അത് ചെയ്യരുത്, പാവമാണെന്ന് പറഞ്ഞ് പെണ്ണുപിള്ള വന്ന് പറയുമ്പോൾ മക്കൾ പിൻവാങ്ങുമെന്നും സാബു വ്യക്തമാക്കി. റിയാസ്, റോബിന്റെ കാര്യത്തിൽ കാണിച്ചത് വളരെ മോശമാണ്. റിയാസും റോബിനും ബിഗ് ബോസിൽ വരാൻ ഏറെ ആഗ്രഹിച്ചിരുന്നു. പക്ഷേ ഫെയർ ഗെയിമല്ല ഈ കാണിച്ചത്.

റോബിനെ അല്ലാതെ പുറത്താക്കാൻ സാധിക്കില്ല. അത് കടുംവെട്ടാണ്. ടെക്നിക്കാലിറ്റി ഉണ്ടാക്കിയാൽ ഗെയിമിൽ ഒരു രസമില്ലല്ലോ. ഒരു ഗെയിമിനകത്ത് മിനിമം മര്യാദ അങ്ങോട്ടും ഇങ്ങോട്ടും കാണിക്കണം. അന്തസ്സുള്ളവനാണെങ്കിൽ ഞങ്ങൾ ഗെയിം ജയിക്കാൻ വേണ്ടി ചെയ്തതാണെന്ന് പറയണമെന്നും സാബുമോൻ വ്യക്തമാക്കി.

Advertisement