ജയറാമിന്റെ രണ്ടു കാലും തല്ലിയൊടിക്കാൻ കാവ്യാ മാധവന്റെ അമ്മ ക്വട്ടേഷൻ കൊടുത്തു എന്ന് ബൈജു കൊട്ടാരക്കര, മാഡം ശ്യാമള മാധവനെന്ന് സംശയം, ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്

3308

മലയാളിയായ തെന്നിന്ത്യൻ യുവനടി കൊച്ചിയിൽ ആ ക്ര മി ക്ക പ്പെ ട്ട കേസിൽ തുടക്കം മുതൽ തന്നെ ഒരു മാഡത്തിന്റെ പേര് ഒളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. എന്നാൽ ആ മാഡം ആരാണെന്നത് ആർക്കും ഒരു വ്യക്തതയും ഉണ്ടായിരുന്നില്ല. എന്നാൽ മറഞ്ഞിരിക്കുന്ന ആ മാഡം കാവ്യാ മാധവൻ ആണെന്നുള്ള സരീതിയിലും പല വാർത്തകളും പുറത്ത് വരുന്ന വരുന്നുണ്ട്.

ഇനി ഈ മാഡം കാവ്യയുടെ അമ്മ ശ്യാമളയാണെന്നും വാദങ്ങളുയരുന്നുണ്ട്. കാവ്യയുടെ അമ്മയെ ക്രൈം ബ്രാ ഞ്ച് ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ സംവിധായകനായ ബൈജു കൊട്ടാരക്കര കാവ്യാ മാധവന്റെ അമ്മയായ ശ്യാമളയ്ക്ക് എതിരെ ഗുരുതര ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

Advertisements

ജയറാം, ആസിഫ് അലി എന്നിവർ പ്രധാന വേഷത്തിലെത്തിയ മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന ചിത്രത്തിൽ ഇന്ന് കാവ്യാ മാധവനെ ഒഴിവാക്കിയതിന് ശ്യാമള ജയറാമിന്റെ രണ്ട് കാലും തല്ലിയൊടിക്കാൻ കൊട്ടേഷൻ നൽകുമെന്നും പറഞ്ഞതായി ബൈജു കൊട്ടാരക്കര പറയുന്നു. കാവ്യാ മാധവന്റെ ലക്ഷ്യയുമായി ശ്യാമള മാധവൻ ആയിരുന്നു പ്രവർത്തിച്ചിരുന്നത്. കാവ്യയുടെ ഉടമസ്ഥതയിലാണ് സ്ഥാപനം എങ്കിലും അത് നിയന്ത്രിച്ചിരുന്നത് അമ്മയായിരുന്നു.

Also Read
ഫസ്റ്റ് നൈറ്റിൽ എന്റെ മുഖത്തിനിട്ട് അടിച്ചു, കൈയ്യും കാലും കെട്ടിയിട്ട് റേ പ്പ് ചെയ്തു: ജാസ്മിൻ മൂസയുടെ വീഡിയോ വീണ്ടും വൈറൽ

നടി ആ ക്ര മി ക്കപ്പെട്ട ദൃശ്യങ്ങൾ ലഷ്യയിൽ എത്തിച്ചത് ജീവനക്കാരായിരുന്ന സാഗർ വിൻസെന്റ് ആയിരുന്നു. പിന്നീട് സാഗർ പിരിഞ്ഞു പോയപ്പോൾ ആദ്യം ദിലീപിന് എതിരായി മൊഴി നൽകി. എന്നാൽ പിന്നീട് ഇയാൾ കോടതിയിൽ മൊഴി മാറ്റി. മൈലാഞ്ചി മൊഞ്ചുള്ള വീട്ടിൽനിന്ന് ജയറാമാണ് കാവ്യാമാധവനെ മാറ്റിയത് എന്ന് ശ്യാമള പറഞ്ഞിരുന്നു.

തുടർന്നാണ് ജയറാമിന്റെ രണ്ടു കാ ലും ത ല്ലി യൊ ടി ക്കാ ൻ വേണ്ട കൊട്ടേഷൻ നൽകാൻ ഇവർ തയ്യാറായത് എന്ന് ബൈജു കൊട്ടാരക്കര പറയുന്നത്. കാവ്യ മാധവന്റെ അമ്മയായ ശ്യാമളയാണ് മഞ്ജു വാര്യരോട് ആദ്യം ദിലീപിന്റെയും കാവ്യയുടെയും ബന്ധത്തെ കുറിച്ച് പറഞ്ഞത്. തന്റെ മകളുടെ ജീവിതത്തിൽ നിന്ന് മഞ്ജു മാറി നിൽക്കണമെന്ന് ശ്യാമള അപേക്ഷിച്ചതും എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

നടി ആ ക്ര മി ക്കപ്പെട്ട സമയത്ത് ഉയർന്നുവന്ന മാഡം ശ്യാമള മാധവൻ ആണ് എന്ന് ആദ്യം തന്നെ കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്ക് സംശയമുണ്ടായിരുന്നു. പിന്നീട് അത് പലരിലേക്കും വഴിതെളിച്ചു. ഒരു നിർമ്മാതാവിന്റെ ഭാര്യ ആണ് മാഡം എന്നും പറഞ്ഞു. എന്നാൽ പിന്നീട് വാർത്തകൾ സവന്നിരുന്നത് കാവ്യമാധവൻ തന്നെയാണ് മാഡം എന്നുള്ള രീതിയിലായിരുന്നു.

നടി ആ ക്ര മി ക്ക പ്പെട്ട കേസിൽ തുടക്കം മുതൽ തന്നെ ദിലീപിന് എതിരെ സംസാരിച്ചിട്ടുള്ള വ്യക്തിയാണ് ബൈജു കൊട്ടാരക്കര. ഇപ്പോൾ ബൈജു കൊട്ടാരക്കര ആണ് നടൻ ജയറാമിന്റെ കാലും തല്ലിയൊടിക്കാൻ ശ്യാമള മാധവൻ കൊട്ടേഷൻ നൽകാൻ ഒരുങ്ങി എന്ന് പറഞ്ഞു രംഗത്തെത്തിയത്.

Also Read
ആലിയ ഭട്ടുമായി അത് ആസ്വദിച്ച് ചെയ്യാനായില്ല, ഇനി ദീപികയെ ലിപ് ലോക്ക് ചെയ്യണം: സിദ്ധാർത്ഥ് മൽഹോത്ര പറയുന്നത് കേട്ടോ

അതേസമയം എസ് ശ്രീജിത്തിനെ ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് നീക്കം ചെയ്തത് ചോദ്യം ചെയ്ത് ബൈജു കൊട്ടാരക്കര ഹൈക്കോടതിയിൽ ഹർജി നൽകി. ശ്രീജിത്തിനെ നീക്കിയത് നടിയെ ആ ക്ര മി ച്ച കേസിലെ പ്രതികൾ രക്ഷപെടാൻ കാരണം ആകുമെന്നും ഹർജിക്കാർ പറയുന്നു. ശ്രീജിത്തിനെ ക്രൈം ബ്രാ ഞ്ച് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയ സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നും ഹർജിയിൽ പറയുന്നു.

സ്ഥലംമാറ്റ നടപടി നിയമപരമായി നില നിൽക്കില്ലെന്നും ഹർജിയിൽ ഉണ്ട്. അതേസമയം നടിയെ ആ ക്ര മി ച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയ കേസിൽ ഹാക്കർ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാൻ ക്രൈം ബ്രാഞ്ച് കോടതിയെ സമീപിച്ചു. ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ ആണ് ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയത്. സായ് സങ്കറിന് കോടതി നോട്ടീസ് അയച്ചു.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നു. കേസിലെ പ്രധാന സാക്ഷിയായ സാഗർ അടക്കമുളളവരുടെ മൊഴിയെടുക്കൽ തുടരുകയാണ്. സിനിമാ മേഖലയിൽ നിന്നടക്കമുളളവർക്ക് വരും ദിവസങ്ങളിൽ നോട്ടീസ് നൽകും.

Advertisement