ഇത്രേം സ്‌നേഹം ഉള്ള നിങ്ങളെയാണോ മറ്റുള്ളവർ കുറ്റപ്പെടുത്തന്നതെന്ന് ആരാധിക, മറുപടി നൽകി ആദിത്യൻ

35

സിനിമാ സീരിയിൽ താരം ആദിത്യൻ ജയൻ നിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ നടനാണ് . സീതയെന്ന പരമ്പരയിൽ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ആദിത്യനും അമ്പിളി ദേവിയും വിവാഹിതരായത്.

അതിന് ശേഷം മിക്കപ്പോഴും മക്കളുടെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ച് ആദിത്യൻ എത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് ആരാധകർ പോസ്റ്റുകൾ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ ഒരു ആരാധികയ്ക്ക് ആദിത്യൻ നൽകിയ മറുപടിയാണ് വൈറലാകുന്നത്.

Advertisements

ഇത്രേം സ്‌നേഹം ഉള്ള നിങ്ങളെയാണോ, മറ്റുള്ളവർ കുറ്റപ്പെടുത്താറുള്ളത്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിങ്ങളാണ് ഹീറോ”എന്നാണ് ആരാധിക കമന്റ് ചെയ്തത്. ഇതിനു താരം നൽകിയ മറുപടിയാണ് വൈറലാകുന്നത്.

ഒന്നും ഞാൻ മൈൻഡ് ചെയ്യാറില്ല. ഞാൻ എന്റെ മനസ്സ് പറയുന്നത് ചെയ്യുന്ന ഒരാളാണ് ഞാൻ. എന്നെ സ്‌നേഹിക്കുന്ന കുറച്ചുപേർ ഉണ്ട്. അവർ ഉണ്ടാകും എനിക്ക് ഒപ്പം. എന്നും അത് മതി.

എനിക്ക് ശരി എന്ന് തോന്നുന്നത്, ഞാൻ ചെയ്യും. ഇപ്പോൾ മിണ്ടാതെ പോകുന്നു കുറച്ചു കാലമായിട്ട്. 2017 മുതൽ ഇപ്പോൾ ഇതാണ് ശരി. നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദിയെന്നുമായിരുന്നു ആദിത്യന്റെ പ്രതികരണം.

Advertisement