മിനിസ്ക്രീൻ ആരാധകർക്കും ബിഗ് സ്ക്രീൻ ആരാധകർക്കും ഒരു പോലെ സുപരിചിതയായ താര സുന്ദരിയാണ് നടി ശ്വേതാ തിവാരി. ബിഗ്ബോസ് ഹിന്ദി പതിപ്പിൽ കൂടി ആയിരുന്നു താരം ഏറെ ആരാധകരെ സ്വന്തമാക്കി മാറ്റിയത്.
സീരിയൽ സിനിമ രംഗത്തും സജീവമായ ശ്വേത തിവാരി പലപ്പോഴും അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തി വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ്. രണ്ട് വിവാഹം കഴിച്ചെങ്കിലും രണ്ടും പാതി വഴിയിൽ ഉപേക്ഷിച്ച ശ്വേതയ്ക്ക രണ്ട് വിവാഹങ്ങളിൽ നിന്നും രണ്ട് മക്കളും ഉണ്ട്.
ആദ്യ വിവാഹത്തിലെ ജീവിതം കഠിനമായിരുന്നു എന്നും അയാൾ നിരന്തരം ജീവിതത്തിൽ പ്രശനങ്ങൾ അയാൾ ഉണ്ടാക്കിയെന്നും താരം തുറന്നു പറഞ്ഞിരുന്നു. 2007 ലാണ് ശ്വേത നടനും കൂടിയായ രാജ ചൗധരിയുമായി ബന്ധം വേർപ്പെടുത്തുന്നത്.
സീരിയൽ ഷൂട്ടിംഗ് സൈറ്റുകളിൽ മ ദ്യ പി ച്ച് എത്തി വഴക്ക് ഉണ്ടാക്കിയും ബഹളം വെച്ചും അയാൾ തന്നെ നാണം കെടുത്തി കൊണ്ടിരുന്നു എന്നും താരം പറഞ്ഞിരുന്നു. പല തവണ കാലിൽ പിടിച്ചു അപേക്ഷിച്ചിട്ടും ഇത് തുടർന്നപ്പോൾ മകളെയും കൊണ്ട് അയാളെ വിട്ട് ഒഴിഞ്ഞെന്ന് ശ്വേത പറയുന്നു.
പിന്നീട് രണ്ടാം വിവാഹം ശ്വേത കഴിച്ചു എങ്കിലും അതും പരാജയപെട്ടു. 2013 ൽ നടന്ന വിവാഹത്തിൽ അഭിനവ് കൊഹ്ലിയെയാണ് താരം വിവാഹം കഴിച്ചത്. ഗാർഹിക പീ ഡ ന മാ ണ് ബന്ധം പിരിയാൻ ഉള്ള കാരണമെന്ന് ശ്വേത പറയുന്നു.
രണ്ട് ബന്ധവും ഇടക്ക് വെച്ച് ഉപേക്ഷതിനെ പറ്റി പലരും ചോദിക്കാറ് ഉണ്ടെന്നും ശരീരത്തിൽ ഏതെങ്കിലും ഭാഗത്തു അണുബാധ ഉണ്ടായാൽ വലിയ വേദന ഉണ്ടാകുമെന്നും അത് താൻ നീക്കം ചെയ്തെന്നും താൻ പറയാറുണ്ടെന്ന് ശ്വേത പറയുന്നു.ഇപ്പോൾ സന്തോഷത്തോടെ ആണ് ജീവിതം മുന്നോട്ട് പോകുന്നത്.
പ്രശനങ്ങൾ തുറന്ന് പറയാൻ സാധിക്കാറുണ്ട്. അതേ സമയം വിവാഹം കഴിക്കാതെ അവിഹിതമായി ബന്ധം മുന്നോട്ട് കൊണ്ട് പോകുന്ന സീരിയൽ നടിമാർ അടക്കം പലരെയും തനിക്ക് അറിയാമെന്നും അത്തരം ബന്ധങ്ങൾ നേരിട്ട് കണ്ടിട്ടുണ്ടെന്നും അത്തരക്കാരേക്കാളും എത്രയോ ഭേദമാണ് താനെന്നും ശ്വേത തിവാരി ചോദിക്കുന്നു.