മാമാങ്കത്തിലെ ‘ഉണ്ണിമായ’യുടെ അതീവ ഗ്ലാമര്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

27

മമ്മൂട്ടി ചിത്രം മാമാങ്കത്തിലൂടെ മലയാളത്തിലെത്തിയ നടി പ്രാചി തെഹ്‍ലാന്റെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍. അതീവ ഗ്ലാമറിലാണ് നടി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. തന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമിലൂടെ നടി പങ്കുവച്ചത്. ഇതിന് മുന്‍പും തന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

View this post on Instagram

Best of 2019🖤

A post shared by PRACHI TEHLAN (@prachitehlan) on

Advertisements

മാമാങ്കം സിനിമയില്‍ ഉണ്ണി മായ എന്ന കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്. ഇന്ത്യന്‍ ദേശീയ ടീമിന്റെ ക്യാപ്‌റ്റന്‍പദവി വഹിച്ചശേഷം മലയാള സിനിമയില്‍ നായികയാകുന്ന ആദ്യ വനിതയാണ് പ്രാചി തെഹ്‌ലാന്‍ എന്ന ഡല്‍ഹിക്കാരി. 2010ലെ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ വനിതാ നെറ്റ്‌ബോള്‍ ടീമിന്റെ ക്യാപ്‌റ്റന്‍ പദവിയിലെത്തുമ്ബോള്‍ പ്രാചിക്കു പ്രായം 17 മാത്രം. ബാസ്‌കറ്റ്‌ബോളില്‍ ദേശീയ സബ്‌ജൂനിയര്‍ താരമായിരുന്നു.

View this post on Instagram

Best of 2019 Photoshoots 🍃

A post shared by PRACHI TEHLAN (@prachitehlan) on

View this post on Instagram

Best of 2019 Photoshoots 🍁

A post shared by PRACHI TEHLAN (@prachitehlan) on

Advertisement