മലയാളികളുടെ പ്രിയപ്പെട്ട നർത്തകിയും ടിക് ടോക്ക് താരവുമാണ് സൗഭാഗ്യ വെങ്കിടേഷ്. പ്രശസ്ത നടിയും നർത്തകിയുമായ താരകല്യാണിന്റെ മകളാണ് സൗഭാഗ്യ. ടിക് ടോക് വീഡിയോകൾ വഴിയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്.
അമ്മയുടം ശിഷ്യനും നർത്തകനും നടനുമായ അർജുൻ സോമശേഖറിനെയാണ് സൗഭാഗ്യ വിവ്ഹം കഴിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു താരം ഒരു അമ്മയായി മാറിയത്. സമൂഹമാധ്യമങ്ങളിൽ താരം വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കാറുണ്ട്. അർജുൻ സോമ ശേഖർ ആണ് ഇവരുടെ ഭർത്താവ്. അർജുൻ ആയിരുന്നു താൻ അച്ഛനായ വിവരം ആദ്യമായി പ്രേക്ഷകരെ അറിയിച്ചത്.
Also REad
തടിയൊക്കെ കുറഞ്ഞു, ഇപ്പോൾ നിങ്ങളെ കാണാൻ വളരെ ഹോട്ട് ആണെന്ന് പ്രിയമാണിയോട് അല്ലു അർജുൻ, നാണിച്ച് താരം
നിരവധി ആളുകളായിരുന്നു ഇവരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. തുടർന്ന് മക്കളുടെ പേരും താരം പങ്കുവെച്ചു. സുദർശന എന്നാണ് കുട്ടിയുടെ പേര്.ഇപ്പോൾ ഒരു അപൂർവ ചിത്രമാണ് സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. കുഞ്ഞിനെ കയ്യിൽ എടുത്തു നിൽക്കുന്ന ചിത്രമാണ് സൗഭാഗ്യ പങ്കുവെച്ചത്.
ഇവർക്കൊപ്പം ആരൊക്കെയാണ് ഉള്ളത് എന്ന് അറിയുമോ? അമ്മ താര കല്യാണും അവരുടെ അമ്മയും ആണ് ചിത്രത്തിലുള്ളത്. അതായത് കുഞ്ഞു സുദർശനയുടെ അമ്മയും അമ്മുമ്മയും മുതുമുത്തശ്ശിയും. ഒരു അപൂർവ ചിത്രം ആണ് ഇത് എന്നാണ് പ്രേക്ഷക അഭിപ്രായപ്പെടുന്നത്.
എന്റെ കുഞ്ഞിന് ഒരു മുത്തശ്ശന്റെ സ്നേഹം ആസ്വദിക്കാനുള്ള ഭാഗ്യം ലഭിക്കുന്നില്ല. നാലു വർഷങ്ങൾക്കു മുൻപ് ആയിരുന്നു എൻറെ അച്ഛൻ വിടപറയുന്നത്. ഭർത്താവിൻറെ അച്ഛൻ ആവട്ടെ ഈ വർഷം ഞങ്ങളെ വിട്ടു പിരിഞ്ഞു.
Also REad
ദിലീപ് മലയാള സിനിമയിൽ സൃഷ്ടിച്ച ആ റിക്കാർഡ് ഇന്നും മറ്റൊരു നടനും തകർത്തിട്ടില്ല, വൈറൽ കുറിപ്പ്
ദൈവം നമുക്ക് ഒരിക്കലും എല്ലാ സൗഭാഗ്യങ്ങളും തരില്ല. പക്ഷേ ദൈവം എൻറെ കുഞ്ഞിന് രണ്ട് മുത്തശ്ശിമാരെ നൽകിയിട്ടുണ്ട്. ഒരു മുതുമുത്തശ്ശിയെയും” താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നിരവധി മികച്ച അഭിപ്രായങ്ങളാണ് ഫോട്ടോയുടെ താഴെ വന്നുകൊണ്ടിരിക്കുന്നത്. ക്യൂട്ട് ഫാമിലി എന്നാണ് മലയാളികൾ ഒന്നടങ്കം ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.