പ്രോഗ്രാമിനിടെ ഒര കുഞ്ഞിനെ എടുത്തപ്പോൾ ഉണ്ടായ ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി ഗായിക സയനോര

42

മലയാളത്തിൽ നിരവധി ആരാധകർ ഉള്ള പാട്ടുകാരിയാണ് ഗായിക സയനോര ഫിലിപ്പ് . സിനിമ ഗാനങ്ങൾ മാത്രമല്ല നിരവധി ആൽബം സോങ്‌സ് മാപ്പിള സോങ്‌സ് എന്നിവയും ഈ യുവ ഗായിക സയനോരയുടെ ശബ്ദത്തിൽ നമ്മൾ ആസ്വധിച്ചിട്ടുണ്ട്. മലയാള സിനിമയിലെ യുവ നടിമാരിൽ ഒരാളായ ഭാവനയുമായി അടുത്ത ബന്ധം പുലർത്തുന്നയാളുകൂടിയാണ് സയനോര. ഒരു സ്വകാര്യ ചാനലിന്റെ അഭിമുഖത്തിൽ വന്ന സയനോര പറഞ്ഞ കാര്യങ്ങൾ മലയാളികളെ കണ്ണ് നിറയിച്ചിരിക്കുകയാണ്.

തനിക്കു ചില പ്രോഗ്രാമ്മിൽ വെച്ചുണ്ടായ ദുരനുഭാവമായിരുന്നു. അത് സയനോര എന്ന കലാകാരിയെ സ്‌നേഹിക്കുന്നവർ ഒട്ടും കേൾക്കാൻ ആഗ്രഹിക്കുന്നതല്ല ഈ സംഭവം എന്നാൽ എന്നെ അറിയുന്നവർ അല്ലെങ്കിൽ മലയാളികൾ തീർച്ചയായും ഈ സംഭവം അറിഞ്ഞിരിക്കണം എന്ന നിലപാടിലാണ് സയനോര ഈ കാര്യങ്ങൾ അഭിമുഖത്തിൽ പറഞ്ഞത്. സംഭവം ഇങ്ങനെയാണ്, താൻ ഒരു പ്രോഗ്രാമ്മിൽ പങ്കെടുത്ത സമയത്ത് അവിടെ ഒരു അമ്മയോടൊപ്പം ഒരു ക്യൂട്ട് കുഞ്ഞുവാവ കൂടി വന്നിരുന്നു.

Advertisements

കുട്ടികളെ കാണുമ്പോൾ സാധാരണ നമ്മൾ എല്ലാവരും ഒന്ന് കൊഞ്ചിക്കാൻ ശ്രമിക്കുമല്ലോ അതുപോലെ തന്നെയാണ് സയനോര അവിടെ ചെയ്തത്, എന്നാൽ ഈ നിമിഷം ആ കുഞ്ഞു വല്യ മൈൻഡ് ചെയ്യാതെ കരയാൻ തുടങ്ങി. സയനോര കുഞ്ഞ് കരയുന്നതിന്റെ കാരണം തിരക്കിയപ്പോൾ അമ്മ പറഞ്ഞത് അവരെ വല്ലാതെ തളർത്തി. ദിവസങ്ങളോളം വീട്ടിൽ ഇരുന്നു സയനോര പറയുന്നു. അമ്മ പറഞ്ഞത് ഇങ്ങനെയാണ്, എന്താണെന്ന് അറിയില്ല കറുത്തവരെ അവനു ഇഷ്ടമല്ല. ഇത് കേട്ടതും എന്ത് ചെയ്യണമെന്നറിയാതെ സയനോര ഒരു നിമിഷം നിന്നുപോയി.

ഒരിക്കലും ഒരാളോടും പറയാൻ പാടില്ലാത്ത ഒരു കാര്യമാണ് ഒരു താരത്തെ അപമാനിക്കുന്ന രീതിയിൽ ആ അമ്മ അവിടെ പറഞ്ഞത്. ജീവിതടത്തിൽ ആ സംഭവം ഒരിക്കലും മറക്കാൻ കഴിയുന്നില്ല സയനോര പറയുന്നു. കുട്ടിക്കാലം മുതലേ കരുത്തുപോയത് കൊണ്ട് ഒരുപാട് വേദനകൾ ഞാൻ സഹിച്ചിട്ടുണ്ട്. ഇപ്പോൾ ഈ നിലയിൽ ആയിട്ടുപോലും ഒരുപാട് കാര്യങ്ങൾ ഇങ്ങനെ എനിക്ക് കേൾക്കെണ്ടിവന്നിട്ടുണ്ട്.

എനിക്കൊരു കുഞ്ഞുണ്ടാകുമ്പോൾ ഞാൻ ഏറ്റവും കൂടുതൽ സങ്കടപ്പട്ടത് ഈ ഒരു കാര്യം മാത്രം ചിന്തിച്ചട്ടാണ് എനിക്ക് കുഞ്ഞു പിറന്നപ്പോൾ ഞാൻ ആദ്യം ചോദിച്ചത് കുഞ്ഞു ആണാണോ പെണ്ണാണോ എന്നല്ല മരിച്ചു കുഞ്ഞു ആരെപോലെയാണ് കാണാൻ എന്നാണു. എനിക്ക് എന്റെ ജീവിഅതത്തിൽ ഉണ്ടായ ദുരനുഭവം ഒരിക്കലും എന്റെ കുട്ടികൾക്ക് ഉണ്ടാവരുത് സയനോര പറയുന്നു.

Advertisement