മിമിക്രി രംഗത്ത് നിന്നും എത്തി പിന്നീട് മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി പിന്നീട് നടനും സംവിധായകനും ഗായകനും ആയി മാറിയ താരമാണ് നാദിർഷ. കൊച്ചിൻ കലാഭവനിലൂടെയാണ് ഉയർന്നു വരുന്നത്. ആദ്യം അഭിനേതാവായും പിന്നീട് ഗായകനും സംവിധായകനായുമെല്ലാം പ്രേക്ഷകരെ കയ്യിലെടുക്കാൻ നാദിർഷയക്കായി.
ആ്യ കൊച്ചിൻ കലാഭവനിലൂടെയാണ് നാദിർഷ വെള്ളിത്തിരയിൽ എത്തുന്നത്. ആദ്യം അഭിനേതാവായിട്ടായിരുന്നു ചുവട് വയ്പ്പ്. പിന്നീട് ഗായകനും സംവിധായകനുമൊക്കെ ആവുകയായിരുന്നു. വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമേ നാദിർഷ സംവിധാനം ചെയ്തിട്ടുള്ളൂ എങ്കിലും ആ ചിത്രങ്ങളൊക്കെ വലിയ വിജയമായിരുന്നു.
ഇപ്പോഴിതാ നാദിർഷയുടെ പഴയ ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് അഭിനയം സ്വപ്നം കണ്ട തനിക്ക് സിനിമയിൽ തിളങ്ങാൻ കഴിയാത്തതിനെ കുറിച്ചാണ് നടൻ പറയുന്നത്. ഒരു സംവിധായകന് തന്നോടുളള ശത്രുതയാണ് ഇതിന് കാരണമെന്നാണ് നടൻ പറയുന്നത്.
സിനിമയിൽ അഭിനയിക്കാൻ വേണ്ടി ചാൻസ് ചോദിച്ചിട്ടുണ്ട്. അന്ന് ഒരു സംവിധായകൻ എന്നോട് പറഞ്ഞു, നീ അഭിനയിക്കില്ല, ക്യാമറയുടെ മുന്നിൽ കൂടി ഒരിക്കലും പാസ് പോലും ചെയ്യിപ്പിക്കില്ലെന്നും മറ്റൊരു സിനിമയിലും ചാൻസും ലഭിക്കില്ലെന്നും സംവിധായകൻ പറഞ്ഞതായി നാദിർഷ പറയുന്നു. ആ സംവിധായകന് തന്നോട് ദേഷ്യം തോന്നാനുള്ള കാരണവും നാദിർഷ പറഞ്ഞു.
അഭിനയം സ്വപ്നം കണ്ട നാദിർഷയ്ക്ക് സിനിമയിൽ തിളങ്ങാൻ കഴിയാത്തതിനെ കുറിച്ചാണ് നടൻ പറയുന്നത്. ഒരു സംവിധായകന് തന്നോടുളള ശത്രുതയാണ് ഇതിന് കാരണമെന്നാണ് നടൻ പറയുന്നത്. കൈരളി ടിവി സംപ്രേക്ഷണം ചെയ്യുന്ന ജെബി ജെംഗ്ഷനിൽ അതിഥിയായി എത്തിയപ്പോഴാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്. സംവിധായകൻ സിദ്ദിഖിന്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു നാദിർഷ സിനിമയിലുള്ള ആ ശത്രുതയെ കുറിച്ച് പറഞ്ഞത്.
അന്ന് ഒരു സംവിധായകൻ എന്നോട് പറഞ്ഞു, നീ അഭിനയിക്കില്ല, ക്യാമറയുടെ മുന്നിൽ കൂടി ഒരിക്കലും പാസ് പോലും ചെയ്യിപ്പിക്കില്ലെന്നും മറ്റൊരു സിനിമയിലും ചാൻസും ലഭിക്കില്ലെന്നും സംവിധായകൻ പറഞ്ഞതായി നാദിർഷ പറയുന്നു. ആ സംവിധായകന് തന്നോട് ദേഷ്യം തോന്നാനുള്ള കാരണവും നാദിർഷ പറഞ്ഞു. ഒരു ഗർഫ് ഷോയ്ക്ക് ആദ്ദേഹം തന്നെ വിളിച്ചിരുന്നു. എന്നാൽ അതിന് ഞാൻ പോയില്ല.
ആ ഷോയ്ക്ക് പോയിരുന്നെങ്കിൽ നല്ലരീതിയിൽ മടങ്ങി എത്തില്ലായിരുന്നുവെന്നും താരം പറയുന്നു. ആ ഷോയ്ക്കായി പോകുന്നവരുടെ ലിസ്റ്റ് കണ്ടപ്പോഴാണ് അത് വേണ്ടെന്ന് വച്ചത്. അന്നും ഇന്നും പരിപാടിക്ക് പോകുന്നതിന് മുൻപ് തന്നോടൊപ്പം വരുന്ന ആളുകളെ കുറിച്ച് ഞാൻ ചോദിക്കു. അതായിരിക്കും തന്റെ ആദ്യ ചോദ്യം. ആ ലിസ്റ്റ് കാണുമ്പോൾ തന്നെ താൻ തന്റെ തീരുമാന പറയുമെന്നും നാദിർഷാ പറയുന്നു.