മലയാള സിനിമാ ഇൻഡസ്ട്രി ഭരിക്കുന്നത് മോഹൻലാൽ തന്നെയെന്ന് പ്രമുഖ സംവിധായകൻ. മോഹൻലാലിന്റെ ലെറ്റർപാഡിലെ ഒപ്പിന് 14 കോടി രൂപയുടെ ബിസിനസ് നടത്താൻ പ്രാപ്തിയുണ്ട്. മോഹൻലാൽ സിനിമകൾ തിയേറ്ററിൽ പരാജയപ്പെട്ടാൽ പോലും, അത് പ്രൊഡ്യൂസർക്ക് നഷ്ടംവരുത്തില്ലെന്നതാണ് സത്യം.
സംവിധായകൻ ശാന്തിവിള ദിനേശാണ് ഇതുസംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയത്. അടുത്തിടെ ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
പുതുമുഖ നടന്മാരാണ് ഇൻഡസ്ട്രി ഭരിക്കുന്നതെന്ന് ആരാണ് പറഞ്ഞത്. മോഹൻലാൽ ഒരു ലെറ്റർപാഡിൽ ഒപ്പിട്ട് തരികയാണ് 60 ദിവസം തരാമെന്ന് പറഞ്ഞ്, പ്രൊഡ്യൂസർക്ക് അപ്പോൾ കിട്ടും 14 കോടി രൂപ. ആ ലെറ്റർപാഡ് കാണിച്ചാൽ അപ്പോൾ തന്നെ 14 കോടി രൂപയുടെ ബിസിനസ് നടക്കാൻ പ്രാപ്തിയുള്ള നടനാണ് മോഹൻലാൽ. അപ്പോൾ ഇൻഡസ്ട്രി ഭരിക്കുന്നത് ആരാ അങ്ങേരല്ലേ മാർക്കറ്റ് സറ്റൈഡിയായി നിൽക്കുന്നയാളല്ലേ അദ്ദേഹം. പടം പൊളിഞ്ഞാൽ പോലും പ്രോഡ്യൂസർക്ക് ഒരു നഷ്ടവും വരില്ല’.
എത്ര യുവ താരങ്ങൾ വന്നാലും മലയാള സിനിമ ഭരിക്കുന്നത് മോഹൻലാൽ ആണെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. മോഹൻലാൽ അറുപതു ദിവസത്തെ ഡേറ്റ് നൽകിയ ലെറ്റർ പാട് ഒപ്പിട്ടു തന്നു അത് കാണിച്ചാൽ കിട്ടും 14 കോടിയോളം രൂപ എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.
മോഹൻലാൽ അഭിനയിക്കുന്ന ഒരു ചിത്രം ബോക്‌സോഫീസ് പരാജയം ആയാലും നിർമാതാവിന് നഷ്ടം വരില്ല എന്നും അദ്ദേഹം പറയുന്നു. അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെ. മോഹൻലാലിനെ കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബംഗ്ലാവിൽ ഔത എന്ന ചിത്രത്തിന്റെ സംവിധായകൻ ആണ് ദിനേശൻ.
യുവ താരങ്ങളാണ് മലയാളസിനിമ ഭരിക്കുന്നത് എന്നു പറയുന്നത് വെറുതെയാണ് . രണ്ടുമാസത്തെ ഡേറ്റ് അനുവദിച്ചു എന്നുപറഞ്ഞ് മോഹൻലാൽ ഒരു ലെറ്റർ പാഡിൽ ഒപ്പിട്ട് തന്നാൽ നിങ്ങൾക്ക് കിട്ടും 14 കോടി. മലയാളത്തിലെ മറ്റൊരു താരത്തിന് പോലും ഇത്രയും മൂല്യം ഇല്ല.
അങ്ങനെയിരിക്കെ യുവ താരങ്ങളാണ് മലയാളം സിനിമ ഭരിക്കുന്നത് എന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും. മലയാളസിനിമ ഭരിക്കുന്നത് മോഹൻലാലാണ്. തിയേറ്ററിൽ പരാജയം ആയാൽ പോലും ഒരു മോഹൻലാൽ ചിത്രത്തിന്റെ നിർമ്മാതാവ് പോലും കഷ്ടപ്പാട് സഹിക്കില്ല.
ഉദാഹരണമായി അവസാനം റിലീസ് ആയ മോഹൻലാൽ ചിത്രം ബിഗ് ബ്രദർ തിയേറ്ററിൽ പരാജയമായി എങ്കിലും മുഴുവൻ ബിസിനസ്സിൽ നിർമ്മാതാവിന് ലാഭം നൽകിയ ചിത്രമാണ് അത്, അദ്ദേഹം പറഞ്ഞു.
പുതുമുഖ നടന്മാർ ആണ് ഇൻഡസ്ട്രി ഭരിക്കുന്നത് എന്ന് പറയുന്നത് ആരാണ്. മോഹൻലാൽ ഒരു ലെറ്റർ പാഡിൽ ഒപ്പിട്ടു തരികയാണ് 60 ദിവസം അഭിനയിക്കാൻ താരം എന്ന് പറഞ്ഞു. ആ ലെറ്റർ പാട് കാണിച്ചാൽ അപ്പോൾ തന്നെ കിട്ടും പ്രൊഡ്യൂസർക്ക് 14 കോടിയുടെ ബിസിനസ്. ഇത്രേം വലിയ ബിസിനസ് നടത്താൻ പ്രാപ്തി ഉള്ള നടൻ ആണ് മോഹൻലാൽ. അപ്പോൾ ഇൻഡസ്ട്രി ഭരിക്കുന്നത് ആരാ.. അങ്ങേരല്ലേ.??
മാർക്കെറ്റ് സ്റ്റഡിയായി നിർത്തുന്ന ആൾ അല്ലെ മോഹൻലാൽ. ഒരു പടം പൊളിഞ്ഞാൽ പോലും പ്രൊഡ്യൂസർക്കു നഷ്ടം വരില്ല.” – ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് താരത്തിന്റെ വെളിപ്പെടുത്തൽ.