മാറിടം അടക്കമുള്ള അവയവങ്ങൾക്ക് മുഴുപ്പില്ല, ശരീര ഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തണം; സംവിധായകന്റെ ഞെട്ടിക്കുന്ന ആവശ്യത്തെക്കുറിച്ച് യുവ നടിയുടെ വെളിപ്പെടുത്തൽ

757

മോഡലിങ്ങ് രംഗത്ത് നിന്നുെ എത്തി ബോളിവുഡിൽ പേരെടുത്ത നടിയാണ് സോനാളു സെയ്ഗൾ. നിരവധ പ്രമുഖ ബ്രാൻഡുകളുടെ സ്റ്റേജ് ആങ്കറായി പ്രവർത്തിച്ചിട്ടുള്ള താരം ഹിന്ദി വെബ് സീരീസുകളിലൂടെ ആണ് ആരാധകരുടെ പ്രിയങ്കരി ആയി മാറിയത്.

കാർത്തിക് ആര്യൻ നായകനായ പ്യാർ കാ പഞ്ച് നാമ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറിയത്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. അതേ സമയം തന്റെ ശരീര ഭാഗങ്ങളിൽ മാറ്റം വരുത്തണമെന്ന ആവശ്യത്തെ നിരാകരിച്ചതിനെ തുടർന്ന് മികച്ച അവസരങ്ങൾ നഷ്ടമായെന്ന് പറയുകയാണ് സൊനാലി സെയ്ഗൾ ഇപ്പോൾ .

Advertisements

മികച്ച ഒരു ചിത്രത്തിൽ വേഷം ലഭിച്ചപ്പോൾ കാസ്റ്റിങ് ഡയറക്ടറിൽ നിന്നുമുണ്ടായ മോശം അനുഭവമാണ് സൊനാലി പങ്കുവച്ചത്. ആ സിനിമയിൽ അവസരം ലഭിച്ചപ്പോൾ താൻ വളരെ സന്തോഷവതി ആയിരുന്നു. കഥാപാത്രത്തിനായി ഒരുപാട് തയാറെടുപ്പുകൾ നടത്തിയിട്ടുണ്ട്.

Also Read
ആ ആഗ്രഹം മനസ്സില്‍ തോന്നിയത് ഗര്‍ഭിണിയായപ്പോള്‍, പ്രസവം കഴിഞ്ഞ് നിറവേറ്റി, തുറന്നുപറഞ്ഞ് നിമ്മി അരുണ്‍ഗോപന്‍

പക്ഷെ സംവിധായകനെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത് മാറിടം അടക്കമുള്ള അവയവങ്ങൾക്ക് മുഴുപ്പില്ല അതുകൊണ്ട് ഓപ്പറേഷൻ നടത്തി ശരീര ഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തണം എന്നായിരുന്നു. എന്നാൽ താൻ അത് അംഗീകരിച്ചില്ലെന്നും നോ എന്ന് പറയാൻ രണ്ടാമതൊന്ന് ചിന്തിക്കേണ്ടിവന്നില്ല എന്നും സൊനാലി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു.

എന്നാൽ അവസരം നഷ്ടപ്പെട്ടപ്പോൾ ഹൃദയം തകരുന്ന വേദനയുണ്ടായി. എന്തിനു വേണ്ടിയായാലും ശരീരത്തെ ക ത്തി കൊണ്ട് കീ റി മു റി ക്കാൻ തനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല എന്നുമാണ് താരം പറയുന്നത്.

Also Read
ജീവിതത്തിലെ ഏറ്റവും മൂല്യമുള്ള നിമിഷങ്ങള്‍, ഉണ്ണിമുകുന്ദനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ആരാധിക, വൈറല്‍

Advertisement