ഒരുകാലത്ത് യുവാക്കളെ കോരിത്തരിപ്പിക്കുന്ന പോ ൺ താരമായിരുന്ന സണ്ണി ലിയോൺ ഇപ്പോൾ ഇന്ത്യൻ സിനിമ രംഗത്തെ നിറ സാന്നിധ്യം ആണ്. താരം നായികയായി നിരവധി ബോളിവുഡ് സൂപ്പഹിറ്റ് സിനിമകളാണ് പുറത്തിറങ്ങിയിട്ടുള്ളത്.
നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. മുൻകാലങ്ങളിൽ അ ശ്ലീ ല ചിത്രങ്ങളിൽ അഭിനയിച്ച സണ്ണി ലിയോണി അമേരിക്കൻ പൗരത്വം ഉള്ള ഇന്ത്യൻ വംശജയാണ്. മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മധുരരാജ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും സണ്ണി ചുവട് വച്ചിരുന്നു.
ലോകമെങ്ങും ആരാധകരുള്ള ഒരു താരം കൂടിയാണ് സണ്ണി. ഒരുകാലത്ത് സൈബർ ആ ക്ര മ ണങ്ങൾക്ക് ഏറ്റവും കൂടുതൽ വിധേയയാക്കപ്പെട്ട സെലിബ്രിറ്റി കൂടിയാണ് സണ്ണി. അ ഡ ൽ റ്റ് ഒ ൺ ലി സിനിമകളിൽ കരിയർ തുടങ്ങിയ താരത്തെ പോ ൺ സ്റ്റാ ർ എന്നു വിളിച്ച് അപമാനിച്ചവരിൽ ഭൂരപക്ഷവും അവരുടെ അത്തരം ചിത്രങ്ങൾ രഹസ്യമായി കാണുന്നവർ തന്നെയായിരുന്നു.
മുമ്പ് ഒരഭിമുഖത്തിൽ പോ ൺ സിനിമകൾ ഒരിക്കൽ നിരോധിക്കുമെന്ന് സണ്ണി ലിയോൺ കരുതിയിരുന്നോ അതു കൊണ്ടാണോ അമേരിക്കയിലെ കരിയർ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് എത്തിയതെന്ന ചോദ്യങ്ങൾക്ക് സണ്ണി. മറുപടി നൽകിയിരുന്നു.
അർബാസ് ഖാൻ അവതാരകനായു എത്തുന്ന ചാറ്റ് ഷോയിലാണ് ഈ ചോദ്യങ്ങൾക്കുള്ള മറുപടി സണ്ണി നൽകിയത്.
കാര്യമായും, ഞാൻ ദീർഘവീക്ഷണമുള്ള ഒരാളാണ്. പോ ൺ സിനിമകളിൽ അഭിനയിച്ചതിൽ തനിക്ക് യാതൊരു കുറ്റബോധവുമില്ല.
സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് നമ്മൾ ഓരോ തീരുമാനവും എടുക്കുന്നത്. പോ ൺ സിനിമയിൽ അഭിനയിക്കണം എന്ന തീരുമാനം ആ സാഹചര്യത്തിൽ ശരിയായിരുന്നു. പിന്നീട് മാറ്റങ്ങൾ സംഭവിച്ചു. അത് ഉപേക്ഷിച്ച തീരുമാനവും ശരിയായിരുന്നു എന്നായിരുന്നു സണ്ണി ലിയോൺ പറഞ്ഞത്.