നടി മൈഥിലിക്ക് ആൺകുട്ടി പിറന്നും നൂലുകെട്ടും കഴിഞ്ഞു, മാസം തികയാതെ ആണോ പ്രസവിച്ചത് എന്ന സംശയവുമായി ആരാധകർ

463

വളരെ പെട്ടെന്ന തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിാണ് മൈഥിലി. പത്തനംത്തിട്ട കോന്നി സ്വദേശിനിയായ മൈഥിലിയുടെ യഥാർത്ഥ പേര് ബ്രെറ്റി ബാലചന്ദ്രൻ എന്നാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെ ആയിരുന്നു മൈഥിലിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം.

തുടർന്ന് നിരവധി സിനിമകളിൽ നായികയായും സഹനടിയായും എല്ലാം വേഷമിട്ട താരം രഞ്ജിത്തിന് ഒപ്പം സംവിധാന സഹായിയായും വർക്ക് ചെയ്തിരുന്നു. മലയാളത്തിലെ സൂപ്പർതാരങ്ങൾക്കും യുവ താരങ്ങൾക്കും ഒപ്പം എല്ലാം മൈഥിലി അഭിനയിച്ചിട്ടുണ്ട്.

Advertisements

കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സാൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി എന്നിവയാണ് മൈഥിലി വേഷമിട്ട ശ്രദ്ധേയ ചിത്രങ്ങൾ.

Also Read
ഒത്തിരി വിവാഹാലോചനകള്‍ വന്നു, ഒന്നും ശരിയാവുന്നില്ല, വിവാഹത്തോടുള്ള താതപര്യമേ കുറയുന്നു, മനസ്സുതുറന്ന് നന്ദിനി

ലോഹം എന്ന ചിത്രത്തിലൂടെ ഗായികയായും മൈഥിലി അരങ്ങേറ്റം കുറിച്ചിരുന്നു. അതേ സമയം കഴിഞ്ഞ വർഷം ആയിരുന്നു നടി വാവിാഹിത ആയത്. ഇക്കഴിഞ്ഞ തിരുവോണ ദിനത്തിൽ ആണ് താൻ അമ്മയാവാൻ പോവുന്നു എന്ന വിശേഷം ആരാധകരുമായി നടി മൈഥിലി പങ്കിട്ടത്.

ഇപ്പോളിതാ മൈഥിലിക്ക് ആൺകുഞ്ഞ് പിറന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങ് നടന്നുവെന്ന തരത്തിലും റിപ്പോർട്ടുകളുണ്ട്. നൂലുകെട്ടിന്റേത് എന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രത്തിൽ അതീവ സുന്ദരി ആയിട്ടാണ് മൈഥിലി എത്തിയിരിക്കുന്നത്.

മൈഥിലിക്കും സമ്പത്തിനും ആൺ കുഞ്ഞാണ് നീൽ എന്നാണ് പേര് എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ ഇത് വരെയും യാതൊരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല. നടിയുടെ മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിയും സന്തോഷം പങ്കിട്ട് എത്തിയിരുന്നു. മൈഥിലിയുടെ പുതിയ ചിത്രങ്ങൾ വൈറൽ ആയതോടെ മാസം തികയാതെയാണോ കുഞ്ഞിനെ പ്രസവിച്ചത് എന്നാണോ ആരാധകർ ചോദിക്കുന്നത്.

കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വളകാപ്പ് നടത്തിയത്. നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതനും ഭാര്യയും മകളും അതിഥികൾക്കൊപ്പം ഉണ്ടായിരുന്നു. 2022 ഏപ്രിൽ 28നായിരുന്നു നടി മൈഥിലിയും ആർക്കിടെക്റ്റായ സമ്പത്തും തമ്മിലുള്ള വിവാഹം നടന്നത്.

Also Read
കുറേ ദിവസമായി ഭര്‍ത്താവ് കൂടെയില്ല, ഇപ്പോള്‍ ഞാന്‍ എന്റെ വീട്ടിലാണ്, തുറന്നുപറഞ്ഞ് നടി ഗൗരി കൃഷ്ണന്‍

Advertisement