ആ സൂപ്പർ നടൻ ആണ് എന്റെ ഹൃദയം കീഴടക്കിയത്, കണ്ടാൽ ഐ ലവ് യൂ പറയുമെന്ന് നടി വരലക്ഷ്മി

3421

തെന്നിന്ത്യൻ സിനിമ ആരാധകർക്ക് വളരെ പ്രിയപ്പെട്ട താര സുന്ദരിയാണ് നടി വര ലക്ഷ്മി. നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിച്ച കഴിഞ്ഞ നടി തെന്നിന്ത്യൻ സൂപ്പർ താരം ശരത് കുമാറിന്റെ മകൾ ആണ്.നായിക ആയും വില്ലത്തി ആയും സഹ നടി ആയും എല്ലാം താരം തിളങ്ങി നിൽക്കുക ആണ് ഇപ്പോൾ.

തനിക്കു കിട്ടുന്ന വേഷങ്ങൾ വലിപ്പ ചെറുപ്പം നോക്കാതെ ഏറ്റെടുത്തു വിജയിപ്പിക്കുന്ന താരം കൂടിയാണ് നടി. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ കസബ, മാസ്റ്റർപീസ് തുടങ്ങിയ സിനിമകളിലും വരലക്ഷ്മി അഭിനയിച്ചിരുന്നു.

Advertisements

കേരളത്തിലും നടിക്ക് ആരാധകർ ഏറെയാണ്. വ്യത്യസ്തമായ നിരവധി അഭിനയ പ്രാധാന്യമുള്ള സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി വരലക്ഷ്മി ശരത്കുമാർ മാറുക ആയിരുന്നു. തമിഴകത്തിന്റെ സൂപ്പർതാരം ശരത് കുമാറിന്റെ മകളായ താരം 2012 ൽ ആണ് അഭിനയ ലോകത്തേക്ക് കടന്നു വന്നത്.

Also Read
വിമാനത്തില്‍ വെച്ച് കത്ത് തന്ന് അയാള്‍ പോയി, വായിച്ചപ്പോള്‍ ശരിക്കും ഞെട്ടി, അത് ആദ്യത്തെ അനുഭവമായിരുന്നു, തുറന്നുപറഞ്ഞ് അമല പോള്‍

തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. തമിഴ് സിനിമയിൽ ആണ് താരം സജീവമായിരിക്കുന്നത്. തമിഴിന് പുറമേ മലയാളം കന്നട തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട് വരലക്ഷ്മി.

വിഘ്‌നേഷ് ശിവൻ സിനിമയായ പോടാ പോടീയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി 2016 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ കസബയിൽ കൂടി താരം മലയാളത്തിലും എത്തിരുന്നു. പിന്നീട് കാറ്റ്, മാസ്റ്റർപീസ് തുടങ്ങിയ മലയാള സിനിമകളിലും താരം അഭിനയിച്ചു.

സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. പ്രശസ്ത സൗത്ത് ഇന്ത്യൻ സിനിമ താരം ശരത് കുമാറിന്റെ മകളാണ് വരലക്ഷ്മി ശരത്കുമാർ. നായിക വേഷങ്ങൾക്ക് അപ്പുറം വില്ലൻ വേഷങ്ങളിലുടെ ജനശ്രദ്ധ ആകർഷിച്ച നടിയാണ് നടൻ ശരത്കുമാറിന്റെ മകൾ വരലക്ഷ്മി. വര ലക്ഷ്മിയുടെ വിവാഹത്തെ സംബന്ധിച്ച് ഒരുപാട് അഭ്യൂഹങ്ങളാണ് ഇതുവരെ പ്രചരിച്ചത്.

തെന്നിന്ത്യൻ നടൻ വിശാലുമായി വരലക്ഷ്മി പ്രണയത്തിലാണെന്ന് സംസാരമുണ്ടായിരുന്നു. എന്നാൽ പിന്നീട് വിശാലുമായി പിരിഞ്ഞ നടി വിശാലിന് എതിരെ രംഗത്ത് എത്തിയിരുന്നു. ഇതിനിടെ മുൻപ് ഒരിക്കൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വരലക്ഷ്മി പങ്കുവെച്ച രസകരമായ കാര്യമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

താരത്തിന്റെ ഹൃദയം കീഴടക്കിയ നടൻ ആരാണെന്ന ചോദ്യത്തിന് വരലക്ഷ്മി തെലുങ്ക് നടൻ പ്രഭാസിന്റെ പേരാണ് പറഞ്ഞത്. പ്രഭാസിനെ കണ്ടാൽ താൻ ഐ ലവ് യൂ എന്ന് പറയുമെന്ന് വരലക്ഷ്മി പറഞ്ഞു.
അതേ സമയം പ്രഭാസിന്റെ വിവാഹത്തെ സംബന്ധിച്ചും ധാരാളം അഭ്യൂഹങ്ങൾ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

ബാഹുബലിയിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ നേടിയ പ്രഭാസ് സഹതാരം അനുഷ്‌ക ഷെട്ടിയെ വിവാഹം കഴിക്കുമെന്ന് വാർത്തകൾ ഇണ്ടായിരുന്നു. എന്നാൽ തങ്ങൾ പ്രണയത്തിൽ അല്ലെന്നും സുഹൃത്തുക്കളാണെന്നും ഇരുവരും തുറന്ന് പറഞ്ഞിരുന്നു.

Also Read
എന്റെ കൈ അവളുടെ പാവാടയിലൂടെ മുട്ടിന് മുകളിലേക്ക് പോയി, അവൾക്കൊരു പ്രശ്നവും ഇല്ല, അപ്പോൾ അവൾ പറഞ്ഞത് ഇങ്ങനെ: സ്വാസികയുമായുള്ള ചൂടൻ രംഗത്തെ കുറിച്ച് അലൻസിയർ

Advertisement