സ്ഥിരമായി ശാ രീ രി ക ബ ന്ധത്തിൽ ഏർപ്പെട്ടാൽ അത് ചെറുപ്പമാകാൻ സഹായിക്കും: തന്റെ അനുഭവം വെളിപ്പെടുത്തി യുവ നടി ഉർഫി ജാവേദ്

21860

ഇന്ത്യൻ മിനിസ്‌ക്രീൻ രംഗത്തെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് ഹിന്ദിയിലൂടെ താരമായി മാറിയ നടിയാണ് ഉർഫി ജാവേദ്. തന്റെ ബോൾഡ് ഫോട്ടോഷൂട്ടുകളിലൂടേയും വസ്ത്രധാരണത്തിലൂടേയും എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഉർഫി.

തന്റെ സ്‌ഫോടനാത്മകമായ പ്രസ്താനവകളിലൂടേയും ഉർഫി വാർത്തകളിൽ ഇടം നേടാറുണ്ട്. വളരെ പെട്ടെന്ന് തന്നെ ബോളിവുഡിന് ഏറെ സുപരിചിതയായി മാറിയ നടി കൂടിയാണ് ഉർഫി ജാവേദ്. ബോളിവുഡ് വാർത്താ കോളങ്ങളിലും ഫാഷൻ രംഗത്തും ഏറ്റവും കൂടുതൽ ചർച്ചയാവുന്ന ഒരു പേരു കൂടിയാണ് ബിഗ് ബോസ് ഒടിടി താരവുമായ ഉർഫി ജാവേദിന്റേത്.

Advertisements

മിനിസ്‌ക്രീനിലൂടെ എത്തിയ താരം ബിഗ് ബോസ് ഷോയ്ക്ക് ശേഷമാണ് പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. താരത്തിന്റെ വസ്ത്രധാരണം വലിയ ചർച്ചയാവാറുണ്ട്. ഫോട്ടോഷൂട്ടുകളിൽ അധികവും അതീവ ഗ്ലാമറസായിട്ടാണ് പ്രത്യക്ഷ പ്പെടാറുളളത്. സോഷ്യൽ മീഡിയകളിലും വിനോദ മേഖലകളിലും ഉർഫി ജാവേദ് എന്നും താരമാണ്.

Also Read
ആ പ്രണയം വിജയിച്ചാലും അയാളെ വിവാഹം ചെയ്യില്ലായിരുന്നു, വിവാഹം വേറെ പ്രണയം വേറെ, തുറന്നുപറഞ്ഞ് നിത്യ മേനോന്‍

ഇവരുടെ വസ്ത്ര ധാരണവും ട്രോളുകൾക്കുള്ള മറുപടിയും ഉറുഫിയെ സമൂഹ മാധ്യമത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന താരമാക്കി മാറ്റിയിട്ടുണ്ട്. സ്വതന്ത്രമായി അഭിപ്രായ പ്രകടനം നടത്തുന്ന ഇവർ അടുത്തിടെ ശാ രീ രി ക ബന്ധത്തെക്കുറിച്ചും അതുമൂലം ഉണ്ടാകുന്ന ഗുണങ്ങളെക്കുറിച്ചും നടത്തിയ പ്രതികരണങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

ഇപ്പോഴിതാ കുറച്ചു ദിവസം മുമ്പ് ഉർഫി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോ വൈറൽ ആയിരുന്നു. ഒരു പ്രമുഖ വനിതാ യൂ ടൂബർ സ്ത്രീകളുടെ ശാ രീ രി ക ബന്ധത്തെ കുറിച്ചു സംസാരിക്കുന്നതാണ് ഈ വീഡിയോയിൽ ഉള്ളത്. സ്ത്രീകൾ പതിവായി സെ ക് സി ൽ ഏർപ്പെടുന്നത് പെട്ടെന്ന് പ്രായമാകാൻ ഇടയാകും എന്നതാണ് ഇവരുടെ അഭിപ്രായം.

ഇതിന് കാരണമായി ഇവർ പറയുന്നത് ലൈം ഗി ക ഊർജ്ജം വളരെ ശക്തമാണ് എന്നാണ്. അത് വെറുതെ നഷ്ടപ്പെടുത്തുന്നത് ശരീരത്തിനു നല്ലതല്ലെന്നും ഈ യൂ ടൂബർ പറഞ്ഞു വയ്ക്കുന്നു. എന്നാൽ നോർത്ത് ഇന്ത്യയിലെ അറിയപ്പെടുന്ന യൂ ടൂബറായ ഇവരുടെ വാദങ്ങളെയെല്ലാം ഉർഫി പാടെ തള്ളിക്കളഞ്ഞിരുന്നു.

സെ ക് സി ൽ ഏർപ്പെട്ടാൽ പ്രായം വർദ്ധിക്കും എന്ന് പറയുന്ന ഇവരുടെ അറിവ് വാട്‌സ്ആപ്പ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ലഭിച്ച താണെന്ന് ഇവർ കുറ്റപ്പെടുത്തുന്നു. ഈ വിഷയത്തിൽ ഗവേഷകരുടെ ആശയങ്ങളും ഉർഫി കടം കൊണ്ടിട്ടുണ്ട്. സ്ഥിരമായി ലൈം ഗി ക ബ ന്ധ ത്തി ൽ ഏർപ്പെടുന്നത് യഥാർത്ഥ പ്രായത്തിനേക്കാൾ ഏഴുമടങ്ങ് ചെറുപ്പമായി തോന്നാൻ ഇടയാക്കുമെന്ന് ഗവേഷകർ പറയുന്നു.

ലൈം ഗി ക ബ ന്ധ ത്തി ലൂ ടെ നമ്മുടെ ശരീരം എൻഡോഫിൻ പുറപ്പെടുവിക്കുന്നു. ഇത് നന്നായി ഉറങ്ങുന്നതിനും സമ്മർദ്ദം ഒഴിവാക്കുന്നതിനും സഹായിക്കുന്നു. സെ ക് സ് ബ്ല ഡ് സർക്കുലേഷൻ വർദ്ധിപ്പിക്കാനും ചർമ്മത്തെ ചെറുപ്പമാക്കി നിർത്താനും സഹായിക്കുന്നതായും ഉർഫി വ്യക്തമാക്കുന്നു.

അതേ സമയം തനിക്ക് നേരിടേണ്ടി മേശാനുഭവങ്ങളെ കുറിച്ചും ഉർഫി നേരത്തെ തുറന്നു പറഞ്ഞിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരം തുറന്നു പറച്ചിൽ നടത്തിയത്. അ ശ്ലീ ല സിനിമകളിൽ അഭിനയിക്കാൻ തന്നോട് ഒരു കാസ്റ്റിംഗ് ഡയറക്ടർ നിർദ്ദേശിച്ചതായി ഉർഫി ജാവേദ് പറയുന്നു.

അടുത്തിടെ ഒരു കാസ്റ്റിംഗ് ഡയറക്ടർ ഇൻസ്ട്രിയിൽ തന്റെ ഇമേജ് വളരെ മോശമാണെന്ന് പറഞ്ഞിരുന്നു. അതിനാൽ ടെലിവിഷൻ മേഖലയിൽ തനിക്ക് അവസരം ലഭിക്കാൻ വളരെ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. അയാൾ എന്താണ് ഉദ്ദേശിച്ചതെന്ന് തനിക്ക് മനസ്സിലായിരുന്നില്ല. കാരണം ഞാൻ ചോദിക്കുകയും ചെയ്തു.

തന്നോട് അ ഡ ൽ റ്റ് വെബ്‌സീരിസിലേയ്ക്ക് പോകാനാണ് പറഞ്ഞത്. അതെനിക്ക് അത്രസുഖകരമായി തോന്നിയില്ല . ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യാൻ തനിക്ക് താൽപര്യമില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞു. ഒപ്പം തന്നെ ധരിക്കുന്ന വസ്ത്രം കണ്ട് തന്നെ വിലയിരുത്തരുതെന്നും അയാളോട് പറഞ്ഞു.

ദിവസങ്ങൾക്ക് മുൻപ് ബോളിവുഡ് താരം ഹൃത്വിക് റോഷന്റെ മുൻഭാര്യ സഹോദരിയും പ്രശസ്ത ഫാഷൻ ഡിസൈനറുമായ ഫാറ അലി ഖാൻ ഉർഫി ജാവേദിന്റെ വ്‌സത്രധാരണത്തെ പരിഹസിച്ചു കൊണ്ട് രംഗത്ത് എത്തിയിരുന്നു. ഇത് ബോളിവുഡ് കോളങ്ങളിൽ വലിയ വാർത്ത പ്രധാന്യം നേടിയിരുന്നു. ഇതിനും താരം മറുപടി നൽകിയിരുന്നു. തന്റെ വസ്ത്ര ധാരണ ത്തെ കണ്ടു കൊണ്ട് വിലയിരുത്തരുത് എന്നാണ് നടി പറയുന്നത്.

ഞാനങ്ങനെ ആരെയും വസ്ത്രധാരണം വെച്ച് വിലയിരുത്താറില്ല. ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നുമില്ല. ആളുകൾ എന്റെ സോഷ്യൽ മീഡിയയിലെ ചിത്രങ്ങൾ കണ്ട് തന്നെ വിലയിരുത്തുന്നുണ്ട്. അത് ശരിയായ രീതിയല്ല. എന്താണ് ഇങ്ങനെ ചെയ്യുന്നതെന്ന് മനസ്സിലാവുന്നില്ല, അറിവും വിദ്യാഭ്യാസമുള്ള പലരും ഇത്തരത്തിലുള്ള ഫോട്ടോ ഷൂട്ടുകളിൽ എത്തുന്നുണ്ട്. അവർ ചെയ്യുന്നതാണ് ഇത്. എന്നാൽ ഞാൻ ചെയ്യുമ്പോൾ മറ്റുള്ളവർക്ക് എന്തോ ഒരു പ്രശ്‌നമുണ്ട്. കാഴ്ചപ്പാടിന്റെ പ്രശ്‌നമാണെന്നും ഉർഫി ജാവേദ് പറയുന്നു.

Also Read
കുടുംബത്തിന് അമിത പ്രാധാന്യം നൽകിയത് ആയിരുന്നു തന്റെ തെറ്റ്, ഇപ്പോൾ അത് തിരിച്ചറിയുന്നു: ശാന്തി കൃഷ്ണ അന്ന് പറഞ്ഞത്

അവസരങ്ങൾ വേണ്ടവിധത്തിൽ കിട്ടാത്തതിനെ കുറിച്ചും പറയുന്നുണ്ട്. കപ്ദോ സെ ക്യൂ ജോദ് രഹേ ഹോ മേരേ യിലെ അഭിനയം കണ്ടിട്ട് എനിക്ക് വിഷമം തോന്നിയിട്ടുണ്ട്. ഞാനൊരു നല്ല അഭിനേത്രിയാണ്, എനിക്ക് വേണ്ടത് നല്ലൊരു അവസരമാണ്. കഥാപാത്രത്തെയും അഭിനേത്രിയുടെ വ്യക്തി ജീവിതത്തെയും തമ്മിൽ ബന്ധിപ്പെടുത്തേണ്ട ആവശ്യമില്ല. ഞാൻ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ എന്റെ വ്യക്തിജീവിതം വ്യക്തിപരമാണ്.

അത് അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. തനിക്കായി ഒരു ദിവസം വരുമെന്നും നടി പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്.
ഒപ്പം തന്നെ മതത്തെ കുറിച്ചും പറയുന്നുണ്ട്. താൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ല. തന്റെ വസ്ത്രധാരണ രീതി കണ്ട് പലരും മുസ്ലിം വിരുദ്ധത എന്നൊക്കെ കമന്റ് ചെയ്യുകയും മോശം പറയുകയുമൊക്കെ ചെയ്യുന്നുണ്ട്.

എന്തിനാണ് മുസ്ലീം വിരുദ്ധയെന്നും ദേശവിരുദ്ധയെന്നുമൊക്കെ വിളിക്കുന്നത്. മതം ഹൃദയത്തിൽ നിന്ന് വരണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആരും ഒരു മതം പിന്തുടരാൻ നിങ്ങളെ നിർബന്ധിക്കരുതെന്നും ഉർഫി ജാവേദ് പറയുന്നു.

Advertisement