സെ ക് സ് ചെയ്യാൻ എനിക്ക് പുരുഷന്റെ ആവശ്യമില്ല, വേറെ മാർഗങ്ങൾ ഉണ്ട്, നടി കനിഷ്‌ക സോണി പറഞ്ഞത് കേട്ടോ

17396

ഹിന്ദി ടിവി ഷോകളിലൂടെ പ്രശസ്തയായ താരമാണ് നടി കനിഷ്‌ക സോണി. ദിയ ഔർ ബാത്തി ഹം എന്ന ടിവി ഷോയിലൂടെ നടി മിനിസ്‌ക്രീനിലേക്ക് എത്തയിത്. അടുത്തിടെ സ്വയം വിവാഹം ചെയ്ത് വാർത്തകളിൽ നടി ഇടം പിടിച്ചിരുന്നു

സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവെച്ചാണ് നടി താൻ സ്വയം വിവാഹിത ആയതായി പറഞ്ഞത്. ഇതിനു പിന്നാലെ ഒട്ടേറെപ്പേരാണ് നടിയെ വിമർശിച്ചും ട്രോളിയും രംഗത്ത് എത്തിയത്. അത്തരം വിമർശനങ്ങൾക്കും നടി മറുപടി നൽകിയിരുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ കൂടിയായിരുന്നു നടിയുടെ മറുപടി.

Advertisements

ഞാൻ എന്നെ തന്നെ വിവാഹം കഴിക്കുന്നതിനെ കുറിച്ച് പരാമർശിച്ച എന്റെ പോസ്റ്റിൽ വളരെ വിചിത്രമായ കമന്റുകൾ വരുന്നത് ശ്രദ്ധിച്ചു. ഈ വിവാഹത്തെ കുറിച്ച് ഞാൻ ഉറച്ച തീരുമാനം എടുത്തിട്ടുണ്ട്. ഞാൻ ശാസ്ത്രത്തെ അവഗണിച്ചുവെന്ന് പലരും എന്നോട് പറഞ്ഞു.

Also Read
കോടീശ്വരനായ ഭര്‍ത്താവ്, വിവാഹശേഷം സിനിമ ഉപേക്ഷിച്ചു, ഇന്ന് ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവം, നടി അസിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

ആരുമായി ലൈം ഗി ക ബന്ധത്തിൽ ഏർപ്പെടുമെന്ന് അവർ എന്നോട് ചോദിക്കുന്നു. ശാസ്ത്രവും സാങ്കേതിക വിദ്യയും വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും ഇപ്പോൾ സ്ത്രീക്ക് ലൈം ഗി ക തയ്ക്ക് പുരുഷനെ ആവശ്യമില്ലെന്നും ഞാൻ നിങ്ങളോട് പറയട്ടെയെന്നും കനിഷ്‌ക വ്യക്തമാക്കുന്നു.

തന്നെ വിവാഹം കഴിക്കാനുള്ള കാരണവും കനിഷ്‌ക തന്റെ വീഡിയോയിൽ പറയുന്നുണ്ട്. ഞാൻ ഗുജറാത്തിലെ ഒരു യാഥാസ്ഥിതിക കുടുംബത്തിൽ നിന്നാണ്. വിവാഹം കഴിക്കുക എന്നത് എന്റെയും സ്വപ്നമായിരുന്നു.പക്ഷേ പുരുഷന്മാർ ഒരിക്കലും അവർ പറയുന്ന കാര്യങ്ങളിൽ ഉറച്ചു നിൽക്കില്ലെന്ന് ഞാൻ എപ്പോഴും കണ്ടെത്തിയിട്ടുണ്ട്.

അതുലകൊണ്ടാണ് ജീവിതകാലം മുഴുവൻ എനിക്ക് പുരുഷനില്ലാതെ ജീവിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നത്. ഞാൻ സ്വയം സമ്പാദിക്കുന്നുവെങ്കിൽ എനിക്ക് ഒരു പുരുഷനെയും ആവശ്യമില്ല. ഞാൻ സ്വതന്ത്രയാണ്. എനിക്ക് എന്റെ ആവശ്യങ്ങളും സ്വപ്നങ്ങളും നിറവേറ്റാൻ കഴിയും. 90 ശതമാനം സ്ത്രീകളും വിവാഹത്തിൽ സന്തോഷിക്കുന്നില്ല.

Also Read
ഹൃദയം തകർന്ന അനുഭവം ആയിരുന്നു, പിന്നീട് മാസത്തോളം ഞാനത് ചെയ്തിട്ടേ ഇല്ല, വിദ്യാ ബാലൻ പറഞ്ഞത് കേട്ടോ

എനിക്ക് പുരുഷന്മാരിലുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടു. തന്റെ വീഡിയോ പങ്കുവെച്ച് കനിഷ്‌ക ഒരു നീണ്ട കുറിപ്പും എഴുതിയിട്ടുണ്ട്. വിവാഹം ലൈം ഗി കതയെ ക്കുറിച്ചല്ല. അത് സ്‌നേഹത്തെയും സത്യസന്ധതയെയും കുറിച്ചാണ്. ആ വിശ്വാസം എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു.

പുറംലോകത്ത് കണ്ടുമുട്ടാൻ പ്രയാസമുള്ളപ്പോൾ തനിച്ചായി സ്വയം സ്‌നേഹിക്കുന്നതാണ് നല്ലതെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ പോസ്റ്റ് ട്രെൻഡ് ചെയ്ത് വാർത്തകളിൽ ഇടം നേടിയതിന് വളരെ നന്ദി. ഇത് എന്റെ ഉദ്ദേശം ആയിരുന്നില്ല. കുറിപ്പ് പോസ്റ്റ് ചെയ്യുമ്പോൾ ചിലർ പറഞ്ഞു ഞാൻ മദ്യപിച്ചിട്ടുണ്ടാകണം അല്ലെങ്കിൽ ഞാൻ കഞ്ചാവ് വലിക്കണം.

എന്നാൽ ഞാൻ നിങ്ങളോട് പറയട്ടെ, ഞാൻ വളരെക്കാലം സിനിമയിൽ ഉണ്ടായിരുന്നിട്ടും, മദ്യം ഉപയോഗി ച്ചിട്ടില്ല അല്ലെങ്കിൽ മറ്റൊന്നും കഴിക്കാൻ ശ്രമിച്ചില്ല. പൂർണ്ണ ഹൃദയത്തോടെയും മനസ്സോ ടെയും തുറന്ന മനസ്സോടെയാണ് ഞാൻ ഈ തീരുമാനമെടുത്തത്.

ഞാൻ ഇപ്പോൾ അമേരിക്കയിലാണ്. ഹോളിവുഡിലെ എന്റെ കരിയറിൽ ശ്രദ്ധ കേന്ദ്രീ കരിക്കുന്ന തിലും എനിക്ക് സന്തോഷമുണ്ടെന്നും കനിഷ്‌ക സോണി പറയുന്നു.

Also Read
അവാർഡ് പടമായി എടുത്ത സിനിമയാണ് അത്, പക്ഷേ: താൻ കിന്നാരത്തുമ്പികളിൽ അഭിനയിച്ചതിനെ കുറിച്ച് സലിം കുമാർ പറഞ്ഞത്

Advertisement