വളരെ പെട്ടെന്ന് തന്നെ സീരിയൽ ആരാധകരായ മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായി മാറിയ നടിയാണ് പ്രകൃതി എന്ന അനുശ്രീ. ഓമനത്തിങ്കൾ പക്ഷി എന്ന സൂപ്പർഹിറ്റ് പരമ്പരയിലൂടെ അഭിനയ രംഗത്ത് എത്തിയ തരമാണ് അനുശ്രീ.
ബാലതാരമായി അഭിനയ രംഗത്തെത്തിയ താരം പിന്നീട് തന്റെ അഭിനയ മികവുകൊണ്ട് പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറുവാൻ അനുശ്രീക്ക് സാധിച്ചു. ഓമനത്തിങ്കൾ പക്ഷി എന്ന പരമ്പരയിൽ ആൺകുട്ടിയുടെ വേഷം ചെയ്താണ് താരം പ്രേക്ഷക പ്രീതി നേടിയത്.
2005 ൽ ആണ് താരം മിനിസ്‌ക്രീനിൽ എത്തുന്നത്. പ്രകൃതി എന്നാണ് യഥാർത്ഥ പേരെങ്കിലും താരം അറിയപ്പെടുന്നത് അനുശ്രീ എന്ന പേരിലാണ്. അമല, അരയന്നങ്ങളുടെ വീട്, ഏഴു രാത്രികൾ, ശ്രീ മഹാഭാഗവതം, പാദസ്വരം, തുടങി നിരവധി പരമ്പരകളിൽ അനുശ്രീ അഭിനയിച്ചു.
സീരിയലുകളിലെ തന്റെ വേഷങ്ങൾ ഏറ്റവും മികച്ചത് ആക്കി മാറ്റാൻ താരം ശ്രദ്ധിച്ചിരുന്നു. ഏകദേശം അമ്പതോളം സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരധകർക്കായി പങ്കുവയിക്കാറുണ്ട്.
ഒരു വർഷം മുൻപാണ് എന്റെ മാതാവ് എന്ന സീരിയലിലെ ക്യാമറമാൻ വിഷ്ണു സന്തോഷും ആയുള്ള താരത്തിന്റെ വിവാഹം നടന്നത്. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ ആയിരുന്നില്ല ഇരുവരുടെയും വിവാഹം നടന്നത്.
കുറച്ചു നാളുകൾക്ക് ശേഷം ഇരുവരുടെയും വിവാഹ മോചന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ പ്രണയിക്കുന്നവർക്കും വിവാഹം കഴിക്കാൻ പോകുന്നവർക്കും ആയി താരം നൽകിയ ഉപദേശമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറന്നത്.
പ്രണയിക്കുന്ന ആളുമായി നിങ്ങൾക്ക് സെ ക് സ് ചെയ്യാൻ നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അമ്മമാർ പറയുന്ന തൊന്നും കേൾക്കേണ്ട ചെയ്തോളൂ എന്നാണ് താരം പറയുന്നത്. ആരെയും പ്രണയിക്കരുതെന്നോ പ്രണയിക്കുമ്പോൾ സെ ക് സ് ചെയ്യരുത്തെന്നോ എന്ന് താൻ പറയുന്നില്ലെന്നും താരം പറയുന്നു.
പ്രണയിക്കുന്ന ആളോട് അത് ചെയ്യാൻ പാടില്ല എന്ന് നമ്മൾ പറയുമ്പോഴാണ് അവർക്ക് ദേഷ്യം കൂടുന്നതെന്നും താരം പറയുന്നു. സെ ക് സ് ചെയ്യുന്നത് ഒരു തെറ്റല്ലെന്നും എന്നാൽ വിവാഹം കഴിക്കുക ആണെങ്കിൽ മൂന്നുവട്ടം ചിന്തിക്ക ണം എന്നുമാണ് താരം പറയുന്നത്.