ബ്രാൻഡ് ചോദിച്ച് ആരും വരേണ്ട, ഞാൻ കുടിച്ച സാധനം എന്താണ്, ഏതാണ് എന്ന് വെളിപ്പെടുത്തി അമൃത സുരേഷ്

567

ഏഷ്യാനെറ്റിൽ സൂപ്പർഹിറ്റ് മ്യൂസിക് റിയാലിറ്റി ഷോ ആയിരുന്നു ഐഡിയ സ്റ്റാർ സിംഗറിലൂടെ എത്തി മലയാളികളുടെ പ്രീയ ഗായിക ആയി മാറിയ താരമാണ് അമൃത സുരേഷ്. പിന്നീട് പല സിനിമകളിലും ആൽബങ്ങളിലും പാടിയ അമൃത സംഗീത സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്. സഹോദരിയ്ക്ക് ഒപ്പം ചേർന്ന് അമൃതംഗമയ എന്ന മ്യൂസിക് ബാന്റുമായി തിരക്കിലാണ് ഇപ്പോൾ താരം

അതേ സമയം ഒരു ഗായിക എന്നതിന് അപ്പുറം അറിയപ്പെടുന്ന വ്ളോഗർ കൂടെയാണ് അമൃത സുരേഷ്.
അമൃത പങ്കുവയ്ക്കുന്ന സോഷ്യൽ മീഡിയ വീഡിയോകൾ എല്ലാം നിമിഷ നേരം കൊണ്ട് തന്നെ വൈറ ലാവാറുണ്ട്. എന്നാൽ ഇപ്പോൾ മ ദ്യ പി ക്കുന്ന ഒരു വീഡിയോയുമായിട്ടാണ് അമൃത എത്തിയി രിയ്ക്കുന്നത്.

Advertisements

Also Read
ഭീഷ്മ പർവ്വം വേറെ ലെവൽ, മൈക്കിൾ ആയി ഞെട്ടിച്ച് മമ്മൂക്ക, തകർപ്പൻ അഭിപ്രായം നേടി മെഗാസ്റ്റാർ ചിത്രം

സംഗതി വിവാദമാകുന്നതിന് മുൻപേ തന്നെ അതിന് താരം വിശദീകരണവും നൽകിയിട്ടുണ്ട്. യുവ നടൻ ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം അമൃത സുരേഷ് എന്ത് പോസറ്റ് ചെയ്താലും വിവാദമാകുന്നത് പതിവാണ്.

അടുത്തിടെ വളർത്ത് നായയ്ക്കൊപ്പമുള്ള വീഡിയോയ്ക്ക് പലരും മോശമായി കമന്റ് എഴുതിയതാണ് ഏറ്റവും ഒടുവിലത്തെ വിവാദം. അതിന് ശേഷമാണ് ഇപ്പോൾ ഗായിക മ ദ്യ പി ക്കു ന്ന വീഡിയോയുമായി എത്തിയിരിയ്ക്കുന്നത്. സഞ്ജയ് ലീല ബൻസാലി എന്ന ചിത്രത്തിലെ പാട്ടിന്റെ പശ്ചാത്തലത്തിനൊപ്പം ഒരു ബാറിൽ ഇരുന്ന് മദ്യപിയ്ക്കുന്നതായ പ്രതീതി നൽകുന്നതാണ് വീഡിയോ.

ജനങ്ങൾ നിങ്ങളെ വെറുക്കും തകർക്കും, നിങ്ങളെ വിലയിരുത്തും. പക്ഷെ നിങ്ങൾ എന്തായിരിക്കണം എന്ന് തീരുമാനിക്കുന്നത് നിങ്ങളാണ്’ എന്ന് പറഞ്ഞു കൊണ്ടാണ് അമൃത സുരേഷ് പോസ്റ്റ് പങ്കുവച്ചിരിയ്ക്കുന്നത്.
എന്നാൽ അമൃത സുരേഷ് മ ദ്യ പി ച്ചു എന്ന് പറയാൻ സാധിയ്ക്കില്ല.

Also Read
വിവാഹം 8 വർഷം മുമ്പേ കഴിഞ്ഞ നേഹ ഒരു വർഷമായി താമസച്ചിരുന്നത് കാമുകനൊപ്പം, മ ര ണ വിവരം അറിഞ്ഞതോടെ കാമുകൻ മുങ്ങി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

മ ദ്യ പി ക്കുന്നതായി അഭിയിക്കുകയാണ് ചെയ്യുന്നത്. വീഡിയോയിലെ ദൃശ്യത്തിനുള്ള വിശദീകരണം അമൃത ആദ്യമേ നൽകിയിട്ടുണ്ട്. ‘വീഡിയോയിൽ ഞാൻ കുടിയ്ക്കുന്നത് കട്ടൻ ചായയാണ്. അതുകൊണ്ട് എന്താണ് കുടിയ്ക്കുന്നത്, അതിന്റെ ബ്രാന്റ് ഏതാണ് എന്നൊന്നും ചോദിച്ച് ആരും വരേണ്ട എന്നും അമൃത എഴുതി.

Advertisement