അയ്യേ ഈ കിളവിയോ, ഇവരൊന്നും വേണ്ട, ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോള്‍ ഒരു പ്രമുഖ സത്രീ തന്നെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്, തുറന്നുപറഞ്ഞ് ഉമ നായര്‍

683

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് പരമ്പരയായിരുന്നു വാനമ്പാടി എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി താരമാണ് ഉമാ നായർ. ഏതാനം ആഴ്ചകൾക്ക് മുമ്പായിരുന്നു വാനമ്പാടി അവസാനിച്ചത്. വാമ്പാടി അവസാനിച്ചിട്ടും ഇന്നും നിർമ്മലേടത്തിയോട് പ്രേക്ഷകർക്ക് പ്രത്യേക ഇഷ്ടമാണ്.

മലയാളത്തിലെ മിനി സ്‌ക്രീൻ ആരാധകരെ പോലെ താരങ്ങളും ഏറെ സങ്കടത്തോടെയായിരുന്നു യാത്ര പറഞ്ഞത്. വാനമ്പാടി അവസാനിക്കുന്നതിന് മുൻപ് തന്നെ ഉമ നായരുടെ ഭാവി പ്രോജക്ടിനെ കുറിച്ച് ആരാഞ്ഞ് പ്രേക്ഷകർ രംഗത്തെത്തുമായിരുന്നു.

Advertisements

സോഷ്യൽ മീഡിയയിൽ സജീവമായ താരം ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനും ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിത തന്റെ പുതിയ സീരിയൽ വിശേഷം പങ്കുവെച്ച് ഉമാ നായർ രംഗത്തെത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തന്റെ പുതിയ പരമ്പരയെ കുറിച്ച് നടി വെളിപ്പെടുത്തിയിരിക്കുന്നത്.ആരാധകന്റെ ചോദ്യത്തിനായിരുന്നു നടിയുടെ ഉത്തരം.

രാക്കുയിലാണ് നടിയുടെ പുതിയ സീരിയൽ. രാക്കുയിൽ എന്ന പരമ്പരയിൽ ഞങ്ങളും കുടുംബം ആയി എത്തുന്നു പ്രിയപ്പെട്ടവരുടെ സ്‌നേഹത്തിന്റെ തണലിൽ ഇതുവരെ മുന്നോട്ടുപോയി തുടർന്നും പോകാൻ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു എന്നാണ് പോസ്റ്റിലൂടെ ഉമാ നായർ വെളിപ്പെടുത്തിയിരിക്കുന്നത്.

പുതിയ പരമ്പരയിൽ മുകുന്ദനോടൊപ്പമാണ് നടി എത്തുന്നത്. ഒരു ലൊക്കേഷൻ ചിത്രം പങ്കുവെച്ച് കൊണ്ടാണ് സന്തോഷ വാർത്ത പ്രേക്ഷകരുമായി പങ്കുവെച്ചത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് മുകുന്ദനും മിനിസ്‌ക്രീനിൽ എത്തുന്നത്. ഉമാ നായരുടെ പുതിയ പോസ്റ്റ് വൈറലായതോടെ നടിയ്ക്ക് ആശംസ നേർന്ന് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.

കൂടാതെ ചാനലിനെ കുറിച്ചും സമയത്തെ കുറിച്ചും തിരക്കുന്നുണ്ട്. മഴവിൽ മനോരമയിലാണ് ഉമാ നായരുടെ പുതിയ പരമ്പര. ആകാംക്ഷയോടെ രാക്കുയുലുനായി കാത്തിരിക്കുകയാണെന്നും പ്രേക്ഷകർ പറയുന്നു. കൂടാതെ ഉമയുടെ പുതിയ ഗെറ്റപ്പും ചർച്ചയാകുന്നുണ്ട്.

സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഇന്ദുലേഖയിലാണ് നിലവിൽ ഉമാ നായർ അഭിനയിക്കുന്നത്. അടുത്തിടെ ആരംഭിച്ച പരമ്പരയിൽ വാനമ്പാടി താരം ചന്ദ്രനുമുണ്ട്. ഇരുവരും വീണ്ടും ജോഡിയായി എത്തുന്ന പരമ്പര കൂടിയാണിത്. ഇന്ദുലേഖയിൽ മഹാദേവനും ഗൗരിയുമായിട്ടാണ് ഇരുവരും എത്തുന്നത്. നടി തന്നെയായിരുന്നു ഈ വിവരവും പ്രേക്ഷകരുമായി പങ്കുവെച്ചത്.

ഇതുവരെ നൽകിയ അനുഗ്രഹവും സ്‌നേഹവും ഇനിയും വേണം, ചന്ദ്രനും നിർമലയും ഇനി മഹാദേവനും ഗൗരിയുമായി സൂര്യ ടീവി ഒരുക്കുന്ന ഇന്ദുലേഖയിലൂടെ നിങ്ങൾക്ക് മുന്നിലേക്കെത്തുന്നു, കൂടെ നിൽക്കണമെന്നുമായിരുന്നു ഉമാ നായർ നേരത്തെ പറഞ്ഞിരുന്നു.

Advertisement