മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിൽ അറിയപ്പെടുന്ന ധന്യ എസ് രാജേഷ്. ടിക്ക് ടോക്കിൽ കൂടിആയിരുന്നു ധന്യ എസ് രാജേഷ് പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്.
വ്യത്സ്തമായ ടിക്ക്‌ടോക്ക് വീഡിയോകളിലൂടെ വളരെ പെട്ടന്നാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്. അതേ സമയം ടിക്ക് ടോക്കിൽ കൂടിയാണ് താരം പ്രശസ്തി നേടിയതെങ്കിലും ശേഷം മോഡലിംഗ് രംഗത്തേക്കും ധന്യ ചുവട് വെയ്ക്കുകയായിരുന്നു.
ഒരിക്കൽ ലൈവിൽ എത്തിയ താരത്തിനോട് മോശമായ രീതിയിൽ സംസാരിച്ച ഒരു ഞമ്പന് എല്ലാവരും കേൾക്കെ തെറി വിളിച്ചുകൊണ്ടാണ് താരം മറുപടി കൊടുത്തത്. ആ സംഭവത്തിന് ശേഷം താരത്തിന് വിമർശകരും ഏറെയാണ്.
എന്നാലും തന്റെ അഭിപ്രായങ്ങൾ ആരുടെ മുന്നിലും തുറന്ന് പറയാനും താരത്തിന് മടിയില്ലായിരുന്നു. സേഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ പുതിയ ഫോട്ടോഷൂട്ടുകൾ എല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. അവയ്ക്കെല്ലാം മികച്ച അഭിപ്രായങ്ങൾ കിട്ടുന്നതിനൊപ്പം തന്നെ മോശമായ അഭിപ്രായങ്ങളും കിട്ടാറുണ്ട്.
താരം പങ്കുവെക്കുന്ന മിക്ക ചിത്രങ്ങൾക്കും മോശം കമെന്റുകളുമായി ഞരമ്പൻമാർ എത്താറുണ്ട്. എന്നാൽ അവർക്കെല്ലാം കൃത്യമായ മറുപടിയും താരം നൽകുമായിരുന്നു. ഇപ്പോൾ ധന്യ പങ്കുവെച്ച ഒരു ചിത്രത്തിന് വന്ന മോശം കമെന്റിനു താരം നൽകിയ മറുപടിയാണ് വൈറലാകുന്നത്. നീല സാരിയിൽ അതി സുന്ദരിയായുള്ള ചിത്രങ്ങൾ ആണ് ധന്യ പങ്കുവെച്ചത്.
എന്നാൽ ആ ചിത്രത്തിന് താഴെ ഒരാൾ വട യക്ഷി എന്ന് കമെന്റ് ചെയ്യുകയായിരുന്നു. ഇയാൾക്കുള്ള മറുപടിയുമായി ഉടൻതന്നെ താരം എത്തുകയും ചെയ്തു. ഈ വട എല്ലാ പെണ്ണുങ്ങൾക്കും ഉണ്ടല്ലോ എന്നോർക്കുമ്പോൾ ഒരു സമാധാനം ഉണ്ട്. നിന്റെ അമ്മയ്ക്കും ഈ വട ഉണ്ട് എന്നാണ് താരം ഞരമ്പന് നൽകിയ മറുപടി.
ഞരമ്പുരോഗിക്ക് കിടു മറുപടി നൽകിയ ശേഷം മറ്റൊരു കമന്റും താരം ചെയ്തു. ആദ്യം തന്നെ എല്ലാവരോടും ഒരു കാര്യം പറയാം, സാരിയാണ്. വയറൊക്കെ ഒരൽപം കണ്ടെന്ന് വരും. പിന്നെ തുണി നെറ്റ് ആണ്. ഇവിടെ അടിപൊളി എന്ന കമെന്റ് ഇട്ടിട്ട് പാറ്റെടെ വട കണ്ടു എന്ന് പറഞ്ഞു പല ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുന്നതായി ഞാൻ അറിഞ്ഞിട്ടുണ്ട്.
അത് എന്റെ ഡ്രെസ്സിന്റെ അല്ല, നിങ്ങളുടെ കണ്ണിന്റെ കുഴപ്പം ആണ് എന്ന് ഓർമിപ്പിക്കുന്നു. വയറിലേക്ക് തുറിച്ച് നോക്കുന്നത് കൊണ്ടാണ് മിസ്റ്റർ വട കാണുന്നത്. ബിഎ മാൻ ആൻഡ് ട്രൈ ടു റെസ്പെക്ട്’ എന്നുമാണ് അടുത്തതായി ധന്യ കമന്റ് ചെയ്തത്.