എന്റെ ഒരു രാത്രിക്ക് ഒരു കോടി രൂപ വരെ തരാം എന്ന് പറയുന്നവർ ഉണ്ട്, വെളിപ്പെടുത്തി യുവനടി സാക്ഷി ചൗധരി

1918

ഇന്ത്യൻ സിനിമ ലോകത്തെ തന്നെ ലൈം ഗി ക അതിക്രമങ്ങളെ കുറിച്ച് തുറന്നു കാട്ടുന്ന ക്യാമ്പെയിനാണ് മീ ടൂ ചലഞ്ച്. ഇതുവരെ നിരവധി അനവധി താരങ്ങളാണ് മീ ടൂ ചലഞ്ചിലൂടെ സിനിമാലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.

സിനമാലോകത്തെ അടക്കം പലല മാന്യ മുഖങ്ങളുടെയും ഉള്ളു തുറന്നു കാട്ടുവാൻ ഇതിനു കഴിഞ്ഞിട്ടുമുണ്ട്. നായികമാരെ സംബന്ധിച്ച് സിനിമയ്ക്ക് അകത്ത് നിന്ന് മാത്രമല്ല, പുറത്തുനിന്നും ലൈം ഗി ക ചൂഷണങ്ങൾ നേരിടേണ്ടി വരാറുണ്ട്. അത്തരം ഒരു അനുഭവത്തെ കുറിച്ച് തെലുങ്ക് നടി സാക്ഷി ചൗധരിയും ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു.

Advertisements

Also Read
പരസ്പരം കാണാതെയാണ് ഞങ്ങള്‍ പ്രണയിച്ചത്, ഞാന്‍ ഒളിച്ചോടിയെന്ന് അറിഞ്ഞപ്പോള്‍ വീട്ടുകാര്‍ ആദ്യം വിളിച്ചത് സുരേഷ് ഗോപിയെ, ജോമോള്‍ പറയുന്നു

ട്വിറ്ററിലൂടെ ആണ് സാക്ഷി ചൗധരിയുടെ വെളിപ്പെടത്തൽ. വളരെ ഗ്ലാമറസ്സായ ഫോട്ടോഷൂട്ടുകളും വീഡിയോകളും സാക്ഷി ട്വിറ്ററിലൂടെയും മറ്റും ഷെയർ ചെയ്യാറുണ്ട്. അത്തരമൊരു വീഡിയോ കണ്ട് ചില ഞരമ്പൻ മാർ ഇൻബോക്സിൽ തനിക്ക് അ ശ്ലീ ലമ ായ സന്ദേശങ്ങളയച്ചു എന്നാണ് നടി പറയുന്നത്.

ഒരു രാത്രിയ്ക്ക് ഒരു കോടി രൂപ തരാം എന്ന് വരെ പറഞ്ഞിട്ടുണ്ടത്രെ. ഇവർ എത്ര വിഡ്ഢികളാണ് എന്ന് നോക്കു. ഞാനൊരു വിൽപന ചരക്കല്ല എന്നാണ് നടി പ്രതികരിച്ചത്. ഈ പറയുന്നവർ തന്റെ പുതിയ സിനിമ തിയേറ്ററിൽ പോയി കാണാനാണ് നടി ആവശ്യപ്പെടുന്നത്.

മോഡലിങ്ങിലൂടെ തന്റെ കരിയർ ആരംഭിച്ച നടിയാണ് സാക്ഷി ചൗധരി. 2 പൊട്ടുഗഡു എന്ന തെലുങ്ക് സിനിമയിലൂടെ ആണ് നടി അഭിനയരംഗത്ത് എത്തിയത്. ജെയിംസ് ബോണ്ട്, ഓക്സിജൻ എന്നീ ചിത്രങ്ങളിലൂടെയാണ് തെലുങ്ക് സിനിമാ ലോകത്ത് സാക്ഷി ചൗധരി ഏറെ പരിചിതയായി മാറിയത്.

ആയിരത്തിൽ ഇരുവർ എന്ന ചിത്രത്തിലൂടെ 2017 ൽ നടി തമിഴകത്തേക്കും എത്തിയിരുന്നു. സിനിമയ്ക്ക് പിന്നാലെ നിരവധി സൗന്ദര്യ മൽസരങ്ങളിലും പങ്കെടുക്കുന്ന താരത്തിന് ആരാധകരും ഏറെയാണ്.

Also Read
ആ കാര്യത്തില്‍ ഞാന്‍ ഭയങ്കര മോശമാണ്, ഭര്‍ത്താവ് എപ്പോഴും കുറ്റപ്പെടുത്താറുണ്ട്, തുറന്നുപറഞ്ഞ് മിയ

Advertisement